Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചെന്നൈയിൽ കനത്ത മഴ: റോഡുകളും പാർപ്പിടസമുച്ചയങ്ങളും വെള്ളക്കെട്ടിൽ; വൻ നാശനഷ്ടം

by Brave India Desk
Nov 30, 2023, 09:37 am IST
in News, India
Share on FacebookTweetWhatsAppTelegram

ചെന്നൈ: ചെന്നെ നഗരത്തിൽ അ‌തിശക്തമായ മഴ. മണിക്കൂറുകൾ നീണ്ട ശക്തമായ മഴയിൽ നഗരത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. മഴ കനത്തതിനെ തുടർന്ന് പ്രധാന റോഡുകളും പാർപ്പിടസമുച്ചയങ്ങളും ഉൾപ്പെടെ വെള്ളക്കെട്ടിലായി. വടക്കൻ ചെന്നൈയിലും പോരൂരിലുമാണ് ഇന്നലെ മുതൽ തുടർച്ചയായ മഴ പെയ്തത്. മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോളേജുകൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കില്ല.

ശക്തമായ മഴയിൽ പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായി. പീർക്കൻക്കരണി, വേളാച്ചേരി, താബരം, ക്രോംപ്പെട്ട്, സേലയൂർ, മാടിപാക്കം, ആലന്തൂർ, പെരുങ്കളത്തൂർ, ഗുഡുവോഞ്ചേരി, കീലാമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. ചിലയിടങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

Stories you may like

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണവുമായി പാകിസ്താൻ ; 35 സാധാരണക്കാർ കൊല്ലപ്പെട്ടു ; നിരവധി മസ്ജിദുകളും വീടുകളും തകർന്നു

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

അടുത്ത അഞ്ച് ദിവസം ചെന്നൈയിലും, സമീപ ജില്ലകളായ ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക്-കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി ഡിസംബര്‍ രണ്ടിന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Tags: heavy rainRAIN ALERT
Share1TweetSendShare

Latest stories from this section

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

Discussion about this post

Latest News

ഗംഭീറിന്റെ കീഴിൽ ഓൾറൗണ്ടർമാരുടെ അതിപ്രസരം; ഇന്ത്യയ്ക്ക് വേണ്ടത് തനി മിഡിൽ ഓർഡർ ബാറ്ററെ; വൈറ്റ്‌വാഷ് നാണക്കേടിന് പിന്നാലെ തുറന്നടിച്ച് മഞ്ജരേക്കർ

സഞ്ജുവിനെയും അഭിഷേകിനെയും വിറപ്പിച്ചു; ലിങ്ക്ഡ്ഇന്നിൽ തൊഴിൽ തേടുന്ന ‘ക്രിക്കറ്റ് താരം’ വൈറലാവുന്നു

സഞ്ജുവിനെയും അഭിഷേകിനെയും വിറപ്പിച്ചു; ലിങ്ക്ഡ്ഇന്നിൽ തൊഴിൽ തേടുന്ന ‘ക്രിക്കറ്റ് താരം’ വൈറലാവുന്നു

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണവുമായി പാകിസ്താൻ ; 35 സാധാരണക്കാർ കൊല്ലപ്പെട്ടു ; നിരവധി മസ്ജിദുകളും വീടുകളും തകർന്നു

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണവുമായി പാകിസ്താൻ ; 35 സാധാരണക്കാർ കൊല്ലപ്പെട്ടു ; നിരവധി മസ്ജിദുകളും വീടുകളും തകർന്നു

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology