heavy rain

ഹിമാചൽപ്രദേശിൽ ദുരിതം വിതച്ച് മഴയും പ്രളയവും ; ടൂറിസ്റ്റുകൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങി ; രണ്ട് മരണം

ഷിംല : ഹിമാചൽ പ്രദേശിൽ കനത്ത നാശംവിതച്ച് മഴ. ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയോടൊപ്പം കഴിഞ്ഞദിവസം മേഘവിസ്ഫോടനവും ഉണ്ടായി. ഇതോടെ അതിതീവ്രമഴയും പ്രളയവും ആണ് ഹിമാചൽപ്രദേശിലെ ...

കനത്ത മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

തൃശ്ശൂർ : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 26) അവധി. തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആണ് ...

ചൂരൽമലയിൽ കനത്ത മഴ ; ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം ; പുഴയിൽ നീരൊഴുക്ക് ശക്തം

വയനാട് : വയനാട് ചൂരൽമലയിൽ അതിശക്തമായ മഴ തുടരുന്നു. മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായും സംശയമുണ്ട്. റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പുഴയിൽ വലിയ രീതിയിൽ നീരൊഴുക്ക് വർദ്ധിച്ചതും ...

മഴക്കെടുതി രൂക്ഷം ; മൂന്ന് മരണം, 8 വയസ്സുകാരൻ ഒഴുക്കിൽപെട്ടു ; 15കാരൻ കടലിൽ മുങ്ങി മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് ജലാശയങ്ങൾ നിറഞ്ഞു കവിയുകയാണ്. പല മേഖലകളിലും റോഡുകളിൽ പോലും വെള്ളക്കെട്ട് രൂക്ഷമാണ്. ...

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ മഴ കനക്കും ...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നാശംവിതച്ച് മഴ ; ഇതുവരെ 25 മരണം

ന്യൂഡൽഹി : അതിശക്തമായ മഴയെ തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. വിവിധ സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം ജനങ്ങൾ കനത്ത ദുരിതത്തിൽ ആയിരിക്കുകയാണ് . ...

ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി ; തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

എറണാകുളം : കനത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തി. ആകെ 15 ഷട്ടറുകൾ ആണ് ഉയർത്തിയിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണം ...

107 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ; 16 ദിവസം മുൻപേ എത്തി മൺസൂൺ ; മഴയിൽ മുങ്ങി മുംബൈ

മുംബൈ : കനത്ത മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ടിൽ ദുരിതത്തിൽ ആയിരിക്കുകയാണ് മുംബൈ നഗരം. മുംബൈയിൽ ഇത്തവണ മൺസൂൺ 16 ദിവസം നേരത്തെ ആണ് എത്തിയിരിക്കുന്നത്. 107 ...

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്

തിരുവനന്തപുരം : വരുംദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ...

കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 12 ജില്ലകൾക്ക് മുന്നറിയിപ്പ് ; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം : കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും അതിശക്തമായ മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിലെ 12 ജില്ലകൾക്ക് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകിയിട്ടുണ്ട്. അടുത്ത അഞ്ചുദിവസം ...

ഡൽഹിയിൽ നാശംവിതച്ച് കനത്ത മഴ ; മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മരണം

ന്യൂഡൽഹി : വെള്ളിയാഴ്ച പുലർച്ചെ മുതൽ ഡൽഹി എൻസിആറിൽ ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മഴയോടൊപ്പം ശക്തമായ കാറ്റും നാശനഷ്ടങ്ങളുടെ വ്യാപ്തി കൂട്ടി. നിരവധി മേഖലകളിൽ ...

അഫ്ഗാനിസ്ഥാനിൽ കനത്ത നാശം വിതച്ച് പ്രകൃതി ; രണ്ടുദിവസങ്ങൾക്കുള്ളിൽ മരിച്ചത് 36 പേർ, നിരവധിപേരെ കാണാതായി

കാബൂൾ : അഫ്ഗാനിസ്ഥാനിൽ വീണ്ടും കനത്ത നാശം വിതച്ച് പ്രകൃതി. കഴിഞ്ഞ രണ്ടു ദിവസമായി ഉണ്ടായ കനത്ത മഴയെ തുടർന്ന് 36 പേർ മരിച്ചു. നിരവധി പേർക്ക് ...

സൗദി അറേബ്യയില്‍ കനത്തമഴയും വെള്ളപ്പൊക്കവും; വാഹനങ്ങള്‍ ഒഴുകി, ജാഗ്രതാനിര്‍ദ്ദേശം

റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴയ്ക്ക് പിന്നാലെ റോഡുകള്‍ മുങ്ങി വന്‍നാശനഷ്ടം. മക്ക, റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ വാഹനങ്ങളും ഒഴുക്കില്‍പ്പെട്ടു. വാഹനങ്ങള്‍ ഒഴുകി പോകുന്നതിന്റെ ...

മലപ്പുറം ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ച് ഉത്തരവിറക്കി കളക്ടർ

മലപ്പുറം:  കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം എന്നീ  ജില്ലകളിൽ അതീവ ജാഗ്രതവേണമെന്ന നിർദ്ദേശത്തിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനങ്ങൾ നിരോധിച്ച് ഉത്തരവിറക്കി കളക്ടർ . ഇനി ...

ശനിയാഴ്ച്ചയോടെ മഴ തീവ്രമാകും, ഈ ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ചില ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് ...

തമിഴ്നാട്ടില്‍ ശക്തമായ മഴ; 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കേരളത്തിലും മുന്നറിയിപ്പ്

  തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടല്‍ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചതിന് പിന്നാലെ അതിശക്തമായ മഴ തമിഴ്‌നാട്ടിൽ തുടരുന്നതിനാൽ ഇന്ന് 8 ജില്ലകളിൽ സ്‌കൂളുകൾക്ക് ...

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ അതിശക്ത ന്യൂനമര്‍ദ്ദം, വരും ദിനങ്ങളില്‍ മഴ, മത്സ്യബന്ധനത്തിന് വിലക്ക്

  തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിശക്ത ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. നവംബര്‍ 25ഓടെ തെക്കന്‍ ...

മൂന്ന് ചക്രവാതച്ചുഴി,ജീവനെടുക്കും ഇടിമിന്നൽ; മഴമുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം; സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. തലസ്ഥാനമടക്കം 6 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് പ്രകാരം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ...

ബംഗളൂരുവിൽ കെട്ടിടം തർന്ന സംഭവം ; അത്ഭുതകരമായി രക്ഷപ്പെട്ട് കെട്ടിടനിർമാണത്തൊഴിലാളി ;മരിച്ചവരുടെ എണ്ണം അഞ്ചായി ; 20 പേരോളം കുടുങ്ങിക്കിടക്കുന്നു

ബംഗളൂരു: ബംഗളൂരുവിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി . അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അഞ്ച് പേർക്ക് പരിക്കേറ്റതായും 13 പേരെ ...

രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; 5 ജില്ലകളിൽ യെല്ലോ; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വരുന്ന ദിവസങ്ങളിലുമായി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്നതിന്റെ മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇതിനൊപ്പം ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist