Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബഹിരാകാശത്തേക്ക് പറന്ന ആദ്യ ഇന്ത്യക്കാരന്‍; രാകേഷ് ശര്‍മ്മയെ കണ്ട് അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍

by Brave India Desk
Nov 30, 2023, 06:52 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗലൂരു: ഐഎസ്ആര്‍ഒയിലെ വിദ്യാര്‍ത്ഥികളുമായും ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ്മയുമായും കൂടിക്കാഴ്ച നടത്തി നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍. രാകേഷ് ശര്‍മ്മയുടെ കഥ ഇവിടെ പ്രകാശപൂരിതമാക്കുന്നുവെന്ന് ആയിരുന്നു ബില്‍ നെല്‍സന്റെ വാക്കുകള്‍.

ഐഎസ്ആര്‍ഒ വിദ്യാര്‍ത്ഥികളെയും രാകേഷ് ശര്‍മ്മയുമായി സംസാരിക്കാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ വലിയ ബഹുമതിയാണ്. കഠിനാധ്വാനം ചെയ്യുക ,വലിയ സ്വപ്നങ്ങള്‍ കാണുക, നക്ഷത്രങ്ങളുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുക,എന്തിനുമുള്ള പരിധി പ്രപഞ്ചമാണെന്ന് കരുതുക. അദ്ദേഹത്തെ കണ്ടതിന് ശേഷം നാസ അഡ്മിനിസ്ട്രേറ്റര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Stories you may like

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

1984 ഏപ്രില്‍ രണ്ടിന് കസാഖ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ബെയ്ക്കൊണൂര്‍ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന സോയൂസ് ടി 11 സോവിയറ്റ് റോക്കറ്റിലാണ് രാകേഷ് ശര്‍മ്മ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. ഏഴ് ദിവസവും 21 മണിക്കൂറും ബഹിരാകാശത്ത് അദ്ദേഹം ചിലവഴിച്ചു. അദ്ദേഹത്തിലൂടെ ബഹിരാകാശത്തേക്ക് പൗരന്‍മാരെ അയച്ച പതിന്നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. റിമോട്ട് സെന്‍സിംഗും ബയോ മെഡിസിനും ഉള്‍പ്പെടെ നിരവധി ശാസ്ത്രിയ പഠനങ്ങളും പരീക്ഷണങ്ങളും ശര്‍മ്മ നടത്തിയട്ടുണ്ട്. ആകാശം എങ്ങനെ ഇരിക്കുന്നു എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചോദിച്ചപ്പേള്‍ സാരെ ജഹാന്‍ സേ അച്ഛാ എന്നാണ് ശര്‍മ്മ പറഞ്ഞത് . ബഹിരാകാശത്തെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ സൂര്യോദയവും സൂര്യാസ്തമയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ച നീളുന്ന സന്ദര്‍ശനമാണ് നാസ അഡ്മിനിസ്ട്രേറ്റര്‍ ഇന്ത്യയില്‍ നടത്തുന്നത്. നാസയും ഐഎസ്ആര്‍ഒയും തമ്മിലുളള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ ചര്‍ച്ചകളില്‍ ഇടംപിടിക്കും. ബഹിരാകാശ രംഗത്ത് ഇന്ത്യ മുന്‍നിരയിലാണെന്നും സന്ദര്‍ശനം കൂടുതല്‍ ക്രിയാത്മകമാകുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു ബില്‍ നെല്‍സന്റെ പ്രതികരണം

Tags: rakesh sharmaindiaBill NelsonRAKESusisronasaspace
Share13TweetSendShare

Latest stories from this section

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

3,030 കോടി രൂപ ചിലവിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ പാലം ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; ആവേശത്തിൽ അസം ജനത 

ലക്ഷ്യം ബംഗ്ലാദേശ് ഫസ്റ്റ്’; താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് തിരിച്ചടിയാകുമോ? യൂനസിന്റെ ‘പാക് പ്രീണനം’ അവസാനിപ്പിക്കാൻ പുതിയ നീക്കം

മുടി മുറിച്ചതിന് പിഴ 25 ലക്ഷം ; സലൂണിനെതിരെ യുവതി നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

Discussion about this post

Latest News

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

നായകസ്ഥാനം ഒഴിയാൻ ധോണിയോട് ആവശ്യപ്പെട്ടു; 2017-ലെ ആ രഹസ്യം വെളിപ്പെടുത്തി മുൻ സെലക്ടർ

നായകസ്ഥാനം ഒഴിയാൻ ധോണിയോട് ആവശ്യപ്പെട്ടു; 2017-ലെ ആ രഹസ്യം വെളിപ്പെടുത്തി മുൻ സെലക്ടർ

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

കൈകൊടുക്കുമോ അതോ ഒഴിവാക്കുമോ? ഇന്ത്യ-പാക് പോരാട്ടത്തിൽ സസ്പെൻസ് നിറച്ച് പാക് ക്യാപ്റ്റൻ

കൈകൊടുക്കുമോ അതോ ഒഴിവാക്കുമോ? ഇന്ത്യ-പാക് പോരാട്ടത്തിൽ സസ്പെൻസ് നിറച്ച് പാക് ക്യാപ്റ്റൻ

3,030 കോടി രൂപ ചിലവിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ പാലം ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; ആവേശത്തിൽ അസം ജനത 

3,030 കോടി രൂപ ചിലവിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ പാലം ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; ആവേശത്തിൽ അസം ജനത 

ലക്ഷ്യം ബംഗ്ലാദേശ് ഫസ്റ്റ്’; താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് തിരിച്ചടിയാകുമോ? യൂനസിന്റെ ‘പാക് പ്രീണനം’ അവസാനിപ്പിക്കാൻ പുതിയ നീക്കം

ലക്ഷ്യം ബംഗ്ലാദേശ് ഫസ്റ്റ്’; താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് തിരിച്ചടിയാകുമോ? യൂനസിന്റെ ‘പാക് പ്രീണനം’ അവസാനിപ്പിക്കാൻ പുതിയ നീക്കം

മുടി മുറിച്ചതിന് പിഴ 25 ലക്ഷം ; സലൂണിനെതിരെ യുവതി നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

മുടി മുറിച്ചതിന് പിഴ 25 ലക്ഷം ; സലൂണിനെതിരെ യുവതി നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology