Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഇന്ന് സൈന്യത്തിന്റെ കൈയ്യിൽ മികച്ച ആയുധങ്ങളുണ്ട്, പരിശോധന നടത്താൻ ഡ്രോണുകളും മുന്നറിയിപ്പ് നൽകാൻ മികച്ച ഇന്റലിജൻസ് സംവിധാനവുമുണ്ട്‘; ഒഡിഷയിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദം അന്ത്യശ്വാസം വലിക്കുന്നുവെന്ന് ബി എസ് എഫ്

‘വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾ താഴേത്തട്ടിലേക്ക് എത്തിയതോടെ, ഭീകരർക്ക് ഉണ്ടായിരുന്ന തുച്ഛമായ ജനപിന്തുണയും നഷ്ടമായി‘

by Brave India Desk
Dec 1, 2023, 07:47 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഭുവനേശ്വർ: വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിച്ചതിന്റെ ഫലമായി ഒഡിഷയിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദം അന്ത്യശ്വാസം വലിക്കുന്നുവെന്ന് ബി എസ് എഫ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംസ്ഥാനത്ത് ഒരൊറ്റ നക്സലൈറ്റ് ആക്രമണം പോലും ഉണ്ടായിട്ടില്ല. ആക്രമണങ്ങൾ നടത്തുന്നതിനുള്ള ആസൂത്രണങ്ങൾക്ക് പോലും പറ്റാത്ത തരത്തിൽ സൈന്യം കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ പൂട്ടിയിരിക്കുകയാണെന്ന് ബി എസ് എഫ് ഐജി ധനേശ്വർ കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഒഡിഷയിൽ മാത്രമല്ല, അതിർത്തി സംസ്ഥാനങ്ങളിലും ഇന്ന് സമാധാനം കളിയാടുകയാണ്. കമ്മ്യൂണിസ്റ്റ് ഭീകരവാദത്തെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം മുന്നേറുന്നത്. കൃത്യമായ ഇടവേളകളിൽ കോംബിംഗ് നടത്താൻ സാധിക്കുന്നു. ഇതാണ് കമ്മ്യൂണിസ്റ്റ് ഭീകരാക്രമണങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായിച്ച ഘടകമെന്നും ധനേശ്വർ കുമാർ പറഞ്ഞു.

Stories you may like

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

ആക്രമണങ്ങൾക്ക് പദ്ധതിയിടുമ്പോൾ തന്നെ സൈന്യം അത് തകർക്കുകയാണ്. നിലവിൽ ചെറു സംഘങ്ങളായി പിരിഞ്ഞാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദികളുടെ പ്രവർത്തനം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളും സൈന്യത്തിന്റെ ശക്തമായ ഇടപെടലുകളുമാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ വേരറുക്കുന്നതിൽ നിർണായകമായത്. വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾ താഴേത്തട്ടിലേക്ക് എത്തിയതോടെ, ഭീകരർക്ക് ഉണ്ടായിരുന്ന തുച്ഛമായ ജനപിന്തുണയും നഷ്ടമായെന്നും ബി എസ് എഫ് ഐജി വ്യക്തമാക്കി.

സൈന്യത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി, ഒഡിഷയിൽ ഇന്ന് കമ്മ്യൂണിസ്റ്റ് ഭീകരവാദം പ്രചരിപ്പിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല. പ്രധാന നേതാക്കൾ ആരും തന്നെ സജീവമല്ല. ഇന്ന് സൈന്യത്തിന്റെ കൈയ്യിൽ മികച്ച ആയുധങ്ങളുണ്ട്. പരിശോധന നടത്താൻ ഡ്രോണുകളുണ്ട്. മികച്ച ഇന്റലിജൻസ് സംവിധാനവും അതിർത്തി രക്ഷാസേനക്ക് മുതൽക്കൂട്ടാണെന്നും ധനേശ്വർ കുമാർ വിശദീകരിച്ചു.

കമ്മ്യൂണിസ്റ്റ് ഭീകരവാദികൾക്കെതിരായ പോരാട്ടത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ ഡിസംബർ 1ന് ആദരിക്കുമെന്നും ബി എസ് എഫ് വ്യക്തമാക്കി.

Tags: bsfodishanaxalites
Share1
Tweet
SendShare

Latest stories from this section

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

Discussion about this post

Latest News

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies