Tag: odisha

എന്നും ദുസ്വപ്‌നങ്ങൾ കാണുന്നു; ഭഗവാന്റെ മഹത്വം മനസ്സിലാക്കാൻ വൈകി; 9 വർഷങ്ങൾക്ക് ശേഷം മോഷണ മുതൽ ക്ഷേത്രത്തിന് തിരികെ നൽകി മോഷ്ടാവ്; 300 രൂപ കാണിക്കയും നൽകി

ഭുവനേശ്വർ: ക്ഷേത്രത്തിൽ നിന്നും വർഷങ്ങൾക്ക് മുൻപ് മോഷ്ടിച്ച മോഷണ മുതൽ തിരികെ നൽകി മോഷ്ടാവ്. ഒഡീഷയിലെ ഗോപിനാഥ്പൂർ ജില്ലയിലാണ് സംഭവം. ഒൻപത് വർഷങ്ങൾക്ക് മുൻപ് മോഷ്ടിച്ച മുതലാണ് ...

പുരാതന ക്ഷേത്രങ്ങളും സാംസ്‌കാരിക പാരമ്പര്യവും കൊണ്ട് സമ്പന്നം; ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ഈ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളും

ടൈം മാഗസിൻ പുറത്തിറക്കിയ 2023 ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ. മാഗസിന്റെ വാർഷിക പട്ടികയിൽ ആകെ ...

ഒഡിഷയിൽ ചാരപ്രാവിനെ പിടികൂടി; കാലുകളിൽ ക്യാമറയും മൈക്രോ ചിപ്പും

പാരദീപ്; ഒഡിഷയിൽ ചാരപ്രാവിനെ പിടികൂടി. ക്യാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച നിലയിലുള്ള പ്രാവിനെ ഒഡീഷയിലുള്ള ജഗത്സിങ്പൂർ ജില്ലയിൽ നിന്നാണ് കണ്ടെത്തിയത്. മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ ...

ഒഡീഷയിലും കെജിഎഫ്; സ്വർണ നിക്ഷേപം കണ്ടെത്തിയത് മൂന്ന് ജില്ലകളിൽ

ഭുവനേശ്വർ : ഒഡീഷയിൽ വൻ തോതിൽ സ്വർണ നിക്ഷേപം കണ്ടെത്തിയതായി മന്ത്രി പ്രഫുല്ല മല്ലിക്. സംസ്ഥാനത്തെ മൂന്ന് ജില്ലകളിലാണ് സ്വർണ ശേഖരം കണ്ടെത്തിയത്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം ...

പോലീസിന് വിവരം നൽകിയെന്ന് സംശയം; പ്രദേശവാസിയെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ

ഭുവനേശ്വർ: ഒഡീഷയിൽ പ്രദേശവാസികളോട് ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. പോലീസിന് വിവരം നൽകുന്നയാളെന്ന് ആരോപിച്ച് പ്രദേശവാസിയെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി. റായ്ഗഡ് സ്വദേശി ചന്ദൻ മല്ലിക്ക് (42) ...

ഒഡീഷ ആരോഗ്യമന്ത്രിയെ വെടിവച്ചു കൊന്ന പോലീസുകാരന് നുണപരിശോധന നടത്തും; അന്വേഷണസംഘം ഗുജറാത്തിലേക്ക്

അഹമ്മദാബാദ്: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിനെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസുകാരനായ ഗോപാൽ ദാസിന് നാർക്കോ അനാലിസിസ്, പോളിഗ്രാഫ് പരിശോധനകൾ നടത്തും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ ...

മുൻ അംഗരക്ഷകന്റെ വെടിയേറ്റ ഒഡിഷ മന്ത്രി അന്തരിച്ചു

ഭുവനേശ്വർ: പൊതുപരിപാടിക്കിടെ മുൻ അംഗരക്ഷകൻ വെടിവച്ച ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി മുതിർന്ന നേതാവുമായിരുന്ന നബ കിഷോർ ദാസ് അന്തരിച്ചു. ദുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ആരോഗ്യനില ...

മകരസംക്രാന്തി ഉത്സവത്തിനിടെ തിക്കും തിരക്കും; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക് ; അപകടത്തിൽ പെട്ടത് സിംഹനാഥ ക്ഷേത്രത്തിലേക്ക് പോയ ഭക്തർ

കട്ടക്ക്: ഒഡീഷയിലെ കട്ടക്കിൽ മകരസംക്രാന്തി ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ടുകൾ. ബരാംബയിലെ ഏഴാം നൂറ്റാണ്ടിലുളള സിംഹനാഥ ക്ഷേത്രത്തിലേക്ക് പോയ ...

പ്രതിരോധ മേഖലയിൽ വിജയത്തിന്റെ പടവുകൾ കയറി ഭാരതം; പൃഥ്വി-II ന്റെ പരീക്ഷണം വിജയം

ഭുവനേശ്വർ: പ്രതിരോധ രംഗത്ത് വിജയഗാഥകൾ രചിച്ച് ഇന്ത്യ. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ ആയ പൃഥ്വി-II ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഇന്നലെ ഒഡീഷയിലായിരുന്നു മിസൈലിന്റെ പരീക്ഷണം. ചന്ദിപൂരിലെ ...

ഒഡീഷയെയും വീഴ്ത്തി ബ്ലാസ്റ്റേഴ്സ് ജയം ഒരു ഗോളിന്, സന്ദീപ് സിങ് ലക്ഷ്യം കണ്ടു

കൊച്ചി: 2022 ഡിസംബര്‍ 26: കരുത്തരായ ഒഡീഷ എഫ്സിയെ ഒരു ഗോളിന് വീഴ്ത്തി ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം. 86-ാം മിനിറ്റില്‍ സന്ദീപ് സിങ് തൊടുത്തെ ...

ആശുപത്രിയിലേക്ക് പോകവേ രോഗിക്ക് മദ്യം നല്‍കി ആംബുലന്‍സ് ഡ്രൈവര്‍; വാഹനം നിര്‍ത്തി മദ്യം നല്‍കുന്ന വീഡിയോ വൈറല്‍

ഭുവനേശ്വര്‍: ആശുപത്രിയിലേക്ക് പോകും വഴി രോഗിക്ക് മദ്യം നല്‍കി ആംബുലന്‍സ് ബിവറേജ് ഷോപ്പാക്കി ഡ്രൈവര്‍. ഒഡിഷയില്‍ നിന്നുള്ള ആംബുലന്‍സ് ഡ്രൈവറുടെ മദ്യ സല്‍ക്കാര വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ...

ദ്രൗപതി മർമ്മുവിന്റെ വിജയത്തിനായി പ്രാർത്ഥനയുമായി ഒഡീഷയിലെ വനവാസി ഗോത്ര സമൂഹം

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മർമ്മുവിന്റെ വിജയത്തിനായി പ്രാർത്ഥനയുമായി ഒഡീഷയിലെ വനവാസി ഗോത്ര സമൂഹം. അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോ​ഗമിക്കുകയാണ്. വൈകുന്നേരം 5 മണി വരെയാണ് ...

യാസ് ചുഴലിക്കാറ്റ്; ബംഗാൾ ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്കായി 1,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളിൽ ആയിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഒഡിഷയിലെ ബലാസോർ, ഭദ്രക് ജില്ലകളിലും പശ്ചിമ ബംഗാളിലെ ഈസ്റ്റ് ...

കൊവിഡ് കേസുകൾ ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല; അറിയാം ഇന്ത്യയിലെ ഈ ​ഗ്രാമത്തെക്കുറിച്ച്

ഭുവനേശ്വര്‍: 2020 മുതല്‍ രാജ്യം മുഴുവന്‍ കോവിഡി​നെ നേരിടുമ്പോൾ മാതൃകയാകുകയാണ് ഒഡീഷയിലെ ഒരു കുഞ്ഞുഗ്രാമം. മഹാമാരി വ്യാപനം ആരംഭിച്ചതു​മുതല്‍ ഗ്രാമത്തിലെ ഒരാള്‍ക്കുപോലും ഇതു​വരെ രോഗബാധ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. ...

കോവിഡ് വാക്സിന്‍ സൗജന്യമാക്കി ഒഡീഷ സര്‍ക്കാരും

ഭുവനേശ്വര്‍: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമാക്കി ഒഡീഷ സര്‍ക്കാര്‍. മെയ് ഒന്നിന് 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ വിതരണം തുടങ്ങാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. സൗജന്യ ...

സംഘടനയുടെ പ്രവർത്തനങ്ങളിൽ മനംമടുത്തു : ഒഡീഷയിൽ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി

ഭുവനേശ്വർ: സംഘടനയുടെ പ്രവർത്തനങ്ങളിൽ മനംമടുത്ത് ഒഡീഷയിൽ വനിതാ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി ഏരിയ കമാൻഡർ രമെ മദ്കാമിയാണ് ...

നാസ ഹ്യൂമൻ എക്സ്പ്ലോറേഷൻ റോവർ ചലഞ്ച് : തെരഞ്ഞെടുക്കപ്പെട്ടവരിൽ ഇന്ത്യയുടെ അഭിമാനമായി ഒഡീഷയിലെ വിദ്യാർത്ഥികൾ

ഭുവനേശ്വർ: 2021-ൽ നടക്കാൻ പോകുന്ന നാസ ഹ്യൂമൻ എക്സ്പ്ലോറേഷൻ റോവർ ചലഞ്ചിൽ പങ്കെടുക്കാൻ ഒഡീഷയിലെ നവോന്മേഷ് പ്രസാർ സ്റ്റുഡന്റ് ആസ്ട്രോണോമി ടീമിനെ തിരഞ്ഞെടുത്തു. 10 അംഗങ്ങളുള്ള ടീമായിരിക്കും ...

ഒഡീഷയിലെ റോഡുകളിൽ വൻസ്ഫോടന ശ്രമം : ബിഎസ്എഫ് നിർവീര്യമാക്കിയത് 7 ബോംബുകൾ

ഒഡീഷയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച 7 ഐഇഡികൾ നിർവീര്യമാക്കി ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്). ഒഡീഷ-ആന്ധ്രാപ്രദേശ് അതിർത്തിക്കു സമീപത്തെ മാൽകൻഗിരി ജില്ലയിലുള്ള സ്വഭിമാൻ അഞ്ചലിലെ റോഡുകളിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ചിരുന്ന ...

കോവിഡ് ദുരിതാശ്വാസം : 200 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി

ഭുവനേശ്വർ : കോവിഡ് രോഗബാധ മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് 200 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ജില്ലാ കളക്ടർമാർ അടക്കമുള്ള ഗവൺമെന്റ് ...

ഒഡിഷയിൽ ഏറ്റുമുട്ടൽ; നാല് കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു

കന്ധമാൽ: ഒഡിഷയിലെ കന്ധമാലിൽ നടന്ന ഏറ്റുമുട്ടലിൽ നാല് കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ സൈന്യം വധിച്ചു. കന്ധമാലിൽ വനത്തിനുള്ളിൽ ഇന്ന് രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. കന്ധമാൽ ജില്ലയിലെ തുമുദിബാന്ധ മേഖലയിൽ ...

Page 1 of 3 1 2 3

Latest News