Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

താൻ പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകൻ: ബിജെപി എംപിമാരോട് പ്രധാനമന്ത്രി

by Brave India Desk
Dec 7, 2023, 05:48 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: തന്നെ മോദിജി, ബഹുമാനപ്പെട്ട മോദിജി എന്നീ രീതിയിൽ വിളിക്കരുതെന്ന് ബിജെപി എംപിമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്ത് നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പാർലമെന്റംഗങ്ങളെ അഭിസംബോധന സംസാരിക്കുകയായിരുന്നു അ‌ദ്ദേഹം. തന്റെ പേരിന് മുൻപോ ശേഷമോ ഇതുപോലുള്ള വിശേഷണങ്ങൾ ചേർക്കുന്നത് പൊതുജനങ്ങളും താനും തമ്മിൽ തമ്മിൽ അകലം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

താൻ പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകൻ മാത്രമാണ്. ജനങ്ങൾ അവരുടെ കുടുംബത്തിന്റെ ഭാഗമായാണ് തന്നെ കണക്കാക്കുന്നത്. തന്നെ അവരിലൊരാളായി കരുതണമെന്നും അദ്ദേഹം എംപിമാരോട് അഭ്യർത്ഥിച്ചു.

Stories you may like

‘മക്കൾ എന്നാണ് പറഞ്ഞത്, അതിൽ സ്ത്രീയും പുരുഷനും ഇല്ലേ?’; സ്ത്രീവിരുദ്ധ പരാമർശത്തിൽ  വി.ഡി. സതീശൻ!

‘അവർ ഇന്ത്യയെപ്പോലെ ശത്രുക്കൾ, വെടിവെച്ചു കൊന്നത് ശരിയായി’; POK കൂട്ടക്കൊലയെ ന്യായീകരിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി!

‘ഞാൻ പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകനാണ്, ഞാൻ അവരുടെ കുടുംബത്തിന്റെ ഭാഗമാണെന്നാണ് ആളുകൾ കരുതുന്നത്. അ‌വർ എന്നെ അവരിലൊരാളായി കാണുന്നു. ശ്രീ അല്ലെങ്കിൽ ആദരണീയ പോലുള്ള വിശേഷണങ്ങൾ എന്റെ പേരിനോടെപ്പം ചേർക്കാതിരിക്കൂ’- അദ്ദേഹം ബിജെപി എംപിമാരോട് പറഞ്ഞു.

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിജയത്തിന് കാരണമായത് ടീം സ്പിരിറ്റാണ്. സർക്കാർ പദ്ധതികളുടേയും പരിപാടികളുടേയും സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടുള്ള വരാനിരിക്കുന്ന വിക്ഷിത് ഭാരത് യാത്രയിൽ പങ്കെടുക്കണമെന്നും അ‌ദ്ദേഹം എംപിമാരോട് അ‌ഭ്യർത്ഥിച്ചു.

Tags: BJPNarendra Modi
ShareTweetSendShare

Latest stories from this section

‘ഹാക്ക് ചെയ്തത് എനിക്ക് നീതി കിട്ടാൻ’; ഐഐടി കാൺപൂരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിയെ അമ്പരപ്പിച്ച് അധികൃതർ, കേസിന് പകരം വൻ അവസരം!

‘ആർത്തവത്തിന്റെ ആദ്യ ദിനമായിരുന്നു അത്, വേദനങ്ങൾക്കിടയിലും അച്ഛന്റെ സ്വപ്നത്തിനായി വീറോടെ പൊരുതി’; നേട്ടത്തിൽ തുറന്നുപറഞ്ഞ് ഗ്യാനേശ്വരി!

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

മിനിമം ബാലൻസില്ലെങ്കിൽ പിഴ പിഴിയും; ബാങ്കുകൾ ജനങ്ങളിൽ നിന്ന് ഈടാക്കിയത് 7,000 കോടി രൂപ, മുന്നിൽ പ്രമുഖ സ്വകാര്യ ബാങ്കുകൾ!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘പ്രചരിക്കുന്നത് നുണ മാത്രം, ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം സമിതിയില്ല’; പി. ജയരാജൻ!

Discussion about this post

Latest News

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘മക്കൾ എന്നാണ് പറഞ്ഞത്, അതിൽ സ്ത്രീയും പുരുഷനും ഇല്ലേ?’; സ്ത്രീവിരുദ്ധ പരാമർശത്തിൽ  വി.ഡി. സതീശൻ!

‘അവർ ഇന്ത്യയെപ്പോലെ ശത്രുക്കൾ, വെടിവെച്ചു കൊന്നത് ശരിയായി’; POK കൂട്ടക്കൊലയെ ന്യായീകരിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി!

‘അവർ ഇന്ത്യയെപ്പോലെ ശത്രുക്കൾ, വെടിവെച്ചു കൊന്നത് ശരിയായി’; POK കൂട്ടക്കൊലയെ ന്യായീകരിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി!

‘ഹാക്ക് ചെയ്തത് എനിക്ക് നീതി കിട്ടാൻ’; ഐഐടി കാൺപൂരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിയെ അമ്പരപ്പിച്ച് അധികൃതർ, കേസിന് പകരം വൻ അവസരം!

‘ഹാക്ക് ചെയ്തത് എനിക്ക് നീതി കിട്ടാൻ’; ഐഐടി കാൺപൂരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിയെ അമ്പരപ്പിച്ച് അധികൃതർ, കേസിന് പകരം വൻ അവസരം!

‘ആർത്തവത്തിന്റെ ആദ്യ ദിനമായിരുന്നു അത്, വേദനങ്ങൾക്കിടയിലും അച്ഛന്റെ സ്വപ്നത്തിനായി വീറോടെ പൊരുതി’; നേട്ടത്തിൽ തുറന്നുപറഞ്ഞ് ഗ്യാനേശ്വരി!

‘ആർത്തവത്തിന്റെ ആദ്യ ദിനമായിരുന്നു അത്, വേദനങ്ങൾക്കിടയിലും അച്ഛന്റെ സ്വപ്നത്തിനായി വീറോടെ പൊരുതി’; നേട്ടത്തിൽ തുറന്നുപറഞ്ഞ് ഗ്യാനേശ്വരി!

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

മിനിമം ബാലൻസില്ലെങ്കിൽ പിഴ പിഴിയും; ബാങ്കുകൾ ജനങ്ങളിൽ നിന്ന് ഈടാക്കിയത് 7,000 കോടി രൂപ, മുന്നിൽ പ്രമുഖ സ്വകാര്യ ബാങ്കുകൾ!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘പ്രചരിക്കുന്നത് നുണ മാത്രം, ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം സമിതിയില്ല’; പി. ജയരാജൻ!

ആരോഗ്യമുള്ള ശരീരത്തിലും നിശ്ശബ്ദനായി രോഗമെത്താം: പതിവ് ആരോഗ്യ പരിശോധനകളുടെ പ്രസക്തി

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology