Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സമുദ്രനിരപ്പിൽ നിന്നും 3,640 അടി ഉയരത്തിൽ കടുവ; രാജ്യത്ത് ഇത്രയും അടി ഉയരത്തിൽ മൃഗത്തെ കാണുന്നത് ആദ്യം

by Brave India Desk
Dec 10, 2023, 12:25 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: സമുദ്രനിരപ്പിൽ നിന്നും 3,640 അടി ഉയരത്തിൽ കടുവയെ കണ്ടെത്തി. സിക്കിമിലെ പാൻഗോലഖ വന്യജീവി സങ്കേതത്തിലാണ് ഇത്രയും ഉയരത്തിൽ കടുവയെ കണ്ടത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്രയും ഉയരത്തിൽ കടുവയെ കാണുന്നത്.

വന്യജീവി സങ്കേതത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ ഒന്നിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഉയരം ഉൾപ്പെടെ സ്ഥിരീകരിച്ച ശേഷം ചിത്രങ്ങൾ അധികൃതർ പുറത്തുവിടുകയായിരുന്നു. ഇത്തരത്തിൽ ഉയരം കൂടിയ പ്രദേശത്ത് നിന്നാണ് കടുവകൾ ഭൂട്ടാനിലെ കാട്ടിലേക്ക് കടക്കുന്നത് എന്നാണ് അധികൃതരുടെ നിഗമനം.

Stories you may like

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബാർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

സിക്കിമിലെ ക്യോഗ്നോസ്ല ആൽപൈൻ, ഫാംബോംഗ് ലോ വന്യജീവി സങ്കേതങ്ങൾ കടുവകൾക്ക് കാട്ടിലേക്ക് കടക്കുന്നതിനുള്ള ഇടനാഴിയായി മാറുന്നുവെന്നാണ് അധികൃതർ പറയുന്നത്. നേരത്തെ വടക്കൻ സിക്കിമിലെ ഉയർന്ന മേഖലകളിൽ കടുവകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതും കഴിഞ്ഞ ദിവസം പതിഞ്ഞ കടുവയുടെ ദൃശ്യവുമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത് എന്നും അധികൃതർ പറയുന്നു.

നേരത്തെ അരുണാചലിലെ ദിബാംഗ് വന്യജീവി സങ്കേതത്തിലാണ് ഇതിന് മുൻപ് ഏറ്റവും വലിയ ഉയരത്തിൽ കടുവയെ കണ്ടെത്തിയിട്ടുള്ളത്. 3630 അടി ഉയരത്തിൽ ആയിരുന്നു അന്ന് കടുവയെ കണ്ടത്.

മുംബൈയിലെ നാച്വുറൽ ഹിസ്റ്ററി സൊസൈറ്റിയും സിക്കിം വനംവകുപ്പും സംയുക്തമായിട്ടാണ് വന്യജീവി സങ്കേതത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. 2022 ഡിസംബറിനും 2013 ഫെബ്രുവരിയ്ക്കും ഇടയിൽ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ. വന്യജീവികളെ നിരീക്ഷിക്കാൻ 2,300 മുതൽ 4,100 മീറ്റർവരെ ഉയരത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരം.

Tags: tigerSikkim
Share1TweetSendShare

Latest stories from this section

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

Discussion about this post

Latest News

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബാർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

‘സമരക്കാരെ തെരുവിൽ തള്ളി ബാർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology