Tag: cancelled

പീഡന കേസിൽ വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു: പാസ്‌പോര്‍ട്ട് റദ്ദാക്കി കേന്ദ്രം

പീഡനകേസിന് പിന്നാലെ ഒളിവില്‍ പോയ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി കേന്ദ്ര വിദേശകാര്യ വകുപ്പ്. ഇതോടെ ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന്റെ വിസയും ...

ചൈനീസ് പൗരന്മാരുടെ ടൂറിസ്റ്റ് വിസ റദ്ദാക്കി ഇന്ത്യ : സർക്കുലർ പുറത്ത്

ഡല്‍ഹി: ചൈനീസ് പൗരന്മാര്‍ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസ താത്കാലികമായി റദ്ദാക്കി ഇന്ത്യ. എയര്‍ ലൈന്‍ സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാര്‍സ്‌പോര്‍ട്ട് അസോസിയേഷനാണ് (ഐഎടിഎ) ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച്‌ ...

ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചു

കൊളംബോ: ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോതബയ രാജപക്‌സെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. കടുത്ത സാമ്പത്തിക ...

ചോദ്യപേപ്പര്‍ ചോര്‍ന്നു; 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. 24 ജില്ലകളിലെ പരീക്ഷയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ...

ജാമ്യവ്യവസ്ഥ ലംഘിച്ചു; എസ്എഫ്ഐ നേതാവിന് വധശ്രമക്കേസില്‍ അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ ലൈംഗികമായി അതിക്രമം നടത്തിയ കേസിലടക്കം പ്രതിയായ എസ്‌എഫ്‌ഐ നേതാവിന് വധശ്രമക്കേസില്‍ അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കി ഹൈക്കോടതി. എസ്‌എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ...

‘ഭരണഘടനാ വിരുദ്ധം’ : മഹാരാഷ്ട്ര നിയമസഭയിലെ 12 ബി.ജെ.പി സസ്പെന്‍ഡ് ചെയ്തത് റദ്ദാക്കി സുപ്രീംകോടതി ​​​​​​​

മഹാരാഷ്ട്ര : മഹാരാഷ്ട്ര നിയമസഭയിലെ 12 ബി.ജെ.പി എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത് റദ്ദാക്കി സുപ്രീംകോടതി. കൂടാതെ എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സഭയില്‍ ...

കൊവിഡ് വ്യാപനം അതിരൂക്ഷം; കേരളത്തിൽ നാല് ട്രയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണ റെയില്‍വേ നാല് ട്രയിനുകള്‍ റദ്ദാക്കി. ജനുവരി 22 മുതല്‍ 27 വരെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്. ...

മാഞ്ചസ്റ്റര്‍ ടെസ്റ്റ്​ ഉപേക്ഷിച്ചു; തീരുമാനത്തിന് പിന്നിലെ കാരണമിതാണ്

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ടെസ്റ്റ്​ പരമ്പരയിലെ അഞ്ചാം മത്സരം റദ്ദാക്കി. ഇന്ത്യൻ ടീം കളിക്കാൻ വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ഇന്ത്യൻ ടീമിലെ ...

ബിസിനസ് ക്ലാസില്‍ ഉറുമ്പിന്‍കൂട്ടം; എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ഡല്‍ഹി: ബിസിനസ് ക്ലാസില്‍ ഉറുമ്പിന്‍കൂട്ടത്തെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനത്തില്‍ യാത്ര ചെയ്യേണ്ട യാത്രക്കാരുടെ കൂട്ടത്തില്‍ ഭൂട്ടാന്‍ ...

കാബൂലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ഡല്‍ഹി: കാബൂലിലേക്കുള്ള എയര്‍ ഇന്ത്യ റദ്ദാക്കി. കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കിയത്. കൂടാതെ, ചിക്കാഗോയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ...

ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ ‘നെപ്പോളിയ’ന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി; കലാപാഹ്വാനത്തിനും കേസ്, യൂട്യൂബ് വീഡിയോകള്‍ മരവിപ്പിക്കാനും തീരുമാനം

കണ്ണൂര്‍: ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ 'നെപ്പോളിയന്‍' എന്ന് പേരിട്ട വിവാദ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 ...

‘രാജ്യത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് രണ്ടു വര്‍ഷം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു’; കശ്മീരിലെ മാറ്റങ്ങൾ പങ്കുവെച്ച് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഭാരതത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇന്ന് രണ്ടു വര്‍ഷമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞ ...

എസ്.എം.എ രോ​ഗം ബാധിച്ച മുഹമ്മദിന്‍റെ മരുന്നിനുള്ള ഇറക്കുമതി ചുങ്കം ഒഴിവാക്കി കേന്ദ്രം

ഡല്‍ഹി: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച മാട്ടൂലിലെ മുഹമ്മദ് എന്ന കുട്ടിക്കുള്ള വിദേശ നിര്‍മിത മരുന്നിന്‍റെ ഇറക്കുമതി ചുങ്കം ഒഴിവാക്കി ...

ലക്ഷദ്വീപില്‍ കൂടുതല്‍ സുരക്ഷ; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഉത്തരവ് പിന്‍വലിച്ചു

കൊച്ചി: ലക്ഷദ്വീപില്‍ കൂടുതല്‍ സുരക്ഷ ശക്തമാക്കി ഭരണകൂടം പുറത്തിറക്കിയ പുതിയ ഉത്തരവ് പിന്‍വലിച്ചു. ദ്വീപിലെ പ്രാദേശിക മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കാന്‍ മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ...

ഓ​ക്സി​ജ​ന്‍ കു​റ​വ്; ​തിരു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​യി​ലെ എ​ട്ട് ശ​സ്ത്ര​ക്രി​യ​ക​ള്‍ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് വീണ്ടും ഓ​ക്സി​ജ​ന്‍ ക്ഷാ​മം. ഓ​ക്സി​ജ​ന്‍ കു​റ​വാ​യ​തി​നാ​ല്‍ തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​യി​ലെ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന എ​ട്ട് ശ​സ്ത്ര​ക്രി​യ​ക​ള്‍ മാ​റ്റി​വ​ച്ചു. ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത ...

ജപ്പാനിലും കൊവിഡ് വ്യാപനം രൂക്ഷം; ഇന്ത്യാ സന്ദർശനം റദ്ദാക്കി ജപ്പാൻ പ്രധാനമന്ത്രി

ഡൽഹി: ജപ്പാനിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് നടത്താനിരുന്ന സന്ദർശനം ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ റദ്ദാക്കി. ഇന്ത്യക്ക് പുറമെ ഫിലിപ്പീൻസ് സന്ദർശനവും ...

കോവിഡ് വ്യാപനം: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്. അടുത്തയാഴ്ചയാണ് ബോറിസ് ജോണ്‍സന്‍റെ ഇന്ത്യാ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ...

പിണറായി സർക്കാരിന് തിരിച്ചടി; ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കി ഹൈക്കോടതി

പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. രേഖകള്‍ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്കാമെന്ന് ...

അഞ്ച് കോളേജുകളില്‍ കൂട്ട കോപ്പിയടി; സാങ്കേതിക സര്‍വകലാശാല വെള്ളിയാഴ്ച നടത്തിയ ബി ടെക്ക് പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്നലെ നടത്തിയ ബി ടെക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളില്‍ രഹസ്യമായി ...

കൊവിഡ് വ്യാപനം; ഏഷ്യാ കപ്പ് ഉപേക്ഷിച്ചതായി ഗാംഗുലി, ഐ പി എൽ സാദ്ധ്യതകൾ സജീവം

ഡൽഹി: കൊവിഡ് 19 രോഗബാധ വ്യാപകമായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ഉപേക്ഷിച്ചതായി ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. സ്ഥിതി സമാനമായി തുടരുകയാണെങ്കിൽ ...

Page 1 of 2 1 2

Latest News