Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘പ്രതീക്ഷയുടെയും പുരോഗതിയുടെയും ഉജ്ജ്വലമായ പ്രഖ്യാപനം’ ആർട്ടിക്കിൾ 370 റദ്ദാക്കിയ സുപ്രീം കോടതി വിധിയെ പ്രശംസിച്ച് പ്രധാനമന്ത്രി

by Brave India Desk
Dec 11, 2023, 02:50 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ ശരിവച്ച സുപ്രീം കോടതി വിധിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിലെയും ലഡാക്കിലെയും സഹോദരീ സഹോദരന്മാരുടെ പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണിത് എന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

‘ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള ഇന്നത്തെ സുപ്രീം കോടതി വിധി ചരിത്രപരവും ഭരണഘടനാപരമായി 2019 ഓഗസ്റ്റ് 5-ന് ഇന്ത്യൻ പാർലമെന്റ് എടുത്ത തീരുമാനത്തെ ഉയർത്തിപ്പിടിക്കുന്നതുമാണ്. ഇത് നമ്മുടെ പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണ്. കോടതിയുടെ അഗാധമായ അ‌റിവുകൊണ്ട് ഇന്ത്യക്കാർ എന്ന നിലയിൽ നാം കാത്തുസൂക്ഷിക്കുന്ന ഐക്യത്തിന്റെ സത്തയെ ശക്തിപ്പെടുത്തിയിരിക്കുന്നു’- അ‌ദ്ദേഹം ട്വീറ്റ് ചെയ്തു.

Stories you may like

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ ആഗ്രഹങ്ങളെ പൂർത്തീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ സ്വപ്നങ്ങൾ പൂർത്തിയാക്കാനുള്ള ഞങ്ങളുടെ പരിശ്രമങ്ങൾ ഇനിയും തുടരും. നിങ്ങളിലേക്ക് ഈ പുരോഗതികൾ എത്തിക്കുക മാത്രമല്ല, ഇതിന്റെ നേട്ടങ്ങൾ ആർട്ടിക്കിൾ 370 മൂലം ബുദ്ധിമുട്ടനുഭവിച്ച ഏറ്റവും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളിലേക്കും ഞങ്ങൾ എത്തിക്കും’- അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

Tags: jammu kashmirArticle 370Supreme CourtNarendra Modi
Share1
Tweet
Send
Share

Latest stories from this section

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

Latest News

അച്ഛൻ പോയി..അമ്മ സ്വത്ത് പങ്കുവച്ചു: മൂത്തവൻ ശതകോടീശ്വരൻ അനിയൻ കടക്കെണിയിൽ! AMBANI’S SONS

അച്ഛൻ പോയി..അമ്മ സ്വത്ത് പങ്കുവച്ചു: മൂത്തവൻ ശതകോടീശ്വരൻ അനിയൻ കടക്കെണിയിൽ! AMBANI’S SONS

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

149 വർഷത്തെ ചരിത്രത്തിൽ ആദ്യം; ഓസീസ് ടീമിൽ 20-കളിലുള്ള ഒരാൾ പോലുമില്ല; ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ ചരിത്രം

149 വർഷത്തെ ചരിത്രത്തിൽ ആദ്യം; ഓസീസ് ടീമിൽ 20-കളിലുള്ള ഒരാൾ പോലുമില്ല; ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ ചരിത്രം

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

തകർച്ച, സസ്പെൻഷൻ, ഒടുവിൽ ഉയിർത്തെഴുന്നേൽപ്പ്; അട്ടിമറിയുടെ രാജാക്കന്മാരായ സിംബാബ്‌വെയുടെ കഥ

തകർച്ച, സസ്പെൻഷൻ, ഒടുവിൽ ഉയിർത്തെഴുന്നേൽപ്പ്; അട്ടിമറിയുടെ രാജാക്കന്മാരായ സിംബാബ്‌വെയുടെ കഥ

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ

പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies