Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആർട്ടിക്കിൾ 370; സർക്കാർ തീരുമാനം പൂർണമായി ഭരണഘടനാനുസൃതമെന്ന് തെളിഞ്ഞു; അമിത് ഷാ

by Brave India Desk
Dec 11, 2023, 03:24 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച സുപ്രീംകോടതി വിധി സർക്കാർ തീരുമാനം പൂർണമായി ഭരണഘടനാനുസൃതമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിന് പ്രത്യേക പദവിയില്ലെന്നും താൽക്കാലികമായിട്ടാണ് ആർട്ടിക്കിൾ 370 പ്രാവർത്തികമാക്കിയതെന്നുമുളള സുപ്രീംകോടതി വിധിക്ക് പിന്നാലെ എക്‌സിലൂടെ ആയിരുന്നു അമിത് ഷായുടെ പ്രതികരണം.

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കാനുളള ദീർഘവീക്ഷണത്തോടുളള തീരുമാനം 2019 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി എടുത്തത്. അതിന് ശേഷം കശ്മീരിൽ സമാധാനവും സാധാരണനിലയും തിരിച്ചുവന്നു.

Stories you may like

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

വികസനവും വളർച്ചയും താഴ് വരയിലെ മനുഷ്യജീവിതത്തിന് പുതിയ അർത്ഥതലങ്ങളാണ് നൽകിയതെന്നും അമിത് ഷാ പറഞ്ഞു. വിനോദസഞ്ചാരവും കാർഷിക മേഖലയും അഭിവൃദ്ധിപ്പെട്ടതോടെ കശ്മീരിലും ലഡാക്കിലുമുളള ജനങ്ങളുടെ വരുമാനവും ഉയർന്നതായി അദ്ദേഹം പറഞ്ഞു.

അമിത് ഷായാണ് ജമ്മു ആൻഡ് കശ്മീർ പുനസംഘടനാ ബിൽ 2019 ൽ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ചത്. ആർട്ടിക്കിൾ 370 യും 35 എയും കശ്മീരിൽ അഴിമതിയെ അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിച്ചിരുന്നതായി അമിത് ഷാ ബിൽ അവതരിപ്പിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീരിലെ വികസന മുരടിപ്പ് കാണുമ്പോൾ വേദനയുണ്ടെന്നും ആർട്ടിക്കിൾ 370 കശ്മീരിന് ഏറെ ദോഷം ചെയ്യുമെന്നും അമിത് ഷാ തുറന്നുപറഞ്ഞിരുന്നു.

Tags: jammu kashmirAmit ShahArticle 370അമിത് ഷാആഭ്യന്തരമന്ത്രി അമിത് ഷാആർട്ടിക്കിൾ 370Supreme Court
Share
Tweet
Send
Share

Latest stories from this section

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

Latest News

അച്ഛൻ പോയി..അമ്മ സ്വത്ത് പങ്കുവച്ചു: മൂത്തവൻ ശതകോടീശ്വരൻ അനിയൻ കടക്കെണിയിൽ! AMBANI’S SONS

അച്ഛൻ പോയി..അമ്മ സ്വത്ത് പങ്കുവച്ചു: മൂത്തവൻ ശതകോടീശ്വരൻ അനിയൻ കടക്കെണിയിൽ! AMBANI’S SONS

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

149 വർഷത്തെ ചരിത്രത്തിൽ ആദ്യം; ഓസീസ് ടീമിൽ 20-കളിലുള്ള ഒരാൾ പോലുമില്ല; ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ ചരിത്രം

149 വർഷത്തെ ചരിത്രത്തിൽ ആദ്യം; ഓസീസ് ടീമിൽ 20-കളിലുള്ള ഒരാൾ പോലുമില്ല; ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ ചരിത്രം

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

തകർച്ച, സസ്പെൻഷൻ, ഒടുവിൽ ഉയിർത്തെഴുന്നേൽപ്പ്; അട്ടിമറിയുടെ രാജാക്കന്മാരായ സിംബാബ്‌വെയുടെ കഥ

തകർച്ച, സസ്പെൻഷൻ, ഒടുവിൽ ഉയിർത്തെഴുന്നേൽപ്പ്; അട്ടിമറിയുടെ രാജാക്കന്മാരായ സിംബാബ്‌വെയുടെ കഥ

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ

പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies