Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഒരു മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കുന്നത് തന്ത്രപരമായ കാരണങ്ങളും സുരക്ഷാവിഷയങ്ങളും മറ്റും പരിഗണിച്ച്; കശ്മീർക്കേസ് വിധി വിശധീകരിച്ച് ഭരണഘടനാബെഞ്ച്

by Brave India Desk
Dec 13, 2023, 08:07 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം ശരിവച്ച് കൊണ്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വിധിയെ തുടർന്ന് നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയർന്നു വന്നിരുന്നു. ഭരണഘടനയിൽ കേന്ദ്രഭരണ പ്രദേശങ്ങളും വ്യവസ്ഥചെയ്തിരിക്കുന്നത് എന്തിനാണ്, എന്നതുൾപ്പെടെ പലരും ചോദിച്ചിരുന്നു. കശ്മീർ വിധിയിൽ ഉയർന്ന് വന്ന സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്.

ചില മേഖലകളെ ഭരണ യൂണിറ്റുകളാക്കുന്നത് പ്രായോഗികമല്ലാതെ വരുകയും അവയ്ക്ക് സ്വന്തമായ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങളില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിൽ കേന്ദ്രഭരണപ്രദേശങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്ത്രപരമായ കാരണങ്ങളും സുരക്ഷാവിഷയങ്ങളും മറ്റും കൂടി ഇതിനായി പരിഗണിക്കുന്നു.

Stories you may like

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

കേന്ദ്രഭരണപ്രദേശമുണ്ടാക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന ആധികാരിക രേഖയാണ് സംസ്ഥാന പുനഃസംഘടനാകമ്മിഷന്റെ റിപ്പോർട്ട്. ഒരു സംസ്ഥാനങ്ങൾക്ക് നിലനിൽക്കാനായി ധനപരവും ഭരണപരവും സാങ്കേതികപരവുമായ വിഭവങ്ങൾ അ‌നിവാര്യമാണ്. പൊതുജനങ്ങൾക്ക് മതിയായ വിദ്യഭ്യാസം നൽകി ജോലിക്ക് പ്രാപ്തരാക്കാനുള്ള സംവിധാനം സംസ്ഥാനത്തിന് ഉണ്ടായിരിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം തന്ത്രപരമോ സുരക്ഷാപരമോ മറ്റെന്തെങ്കിലും നിർബന്ധിതസാഹചര്യങ്ങളോ ഉണ്ടെങ്കിൽ ഈ സംസ്ഥാനങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇവയുടെ അ‌ടിസ്ഥാനത്തിലാണ് വിധിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയത് ഉൾപ്പെടെയുള്ള കേന്ദ്രത്തിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ, കേന്ദ്രഭരണപ്രദേശമാക്കിയത് താത്കാലികമാണെന്നും സംസ്ഥാനപദവി തിരിച്ചുനൽകുമെന്നും സർക്കാർ വ്യക്തമാക്കി.

Tags: Supreme CourtArticle 370
Share15
Tweet
Send
Share

Latest stories from this section

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

Latest News

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി

ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

വക്കീൽ പണി കളഞ്ഞ് ആശാരിമാരുടെ കൂടെ കൂടിയവൻ കോടീശ്വരനായ ചരിത്രം!ഫെവികോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology