Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മുഹമ്മദ് ഷമിയ്ക്ക് അർജ്ജുന അവാർഡിന് നാമനിർദ്ദേശം ; സാത്വിക് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോഡിക്ക് മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡിനും പരിഗണന

by Brave India Desk
Dec 13, 2023, 09:23 pm IST
in News, India, Sports
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 2023ലെ ദേശിയ കായിക അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടു. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ അർജ്ജുന അവാർഡിനായി ബിസിസിഐ നാമനിർദേശം ചെയ്തു. പുരുഷ ഡബിൾസ് ബാഡ്മിന്റൺ ജോഡികളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കായിക ബഹുമതിയാണ് അർജ്ജുന അവാർഡ്. വിവിധ കായിക മേഖലകളിൽ നിന്നായി 17 താരങ്ങളെയാണ് ഈ വർഷത്തെ അർജ്ജുന അവാർഡിന് നാമനിർദ്ദേശം ചെയ്തിട്ടുള്ളത്.
2023ലെ ഏകദിന ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ പേരിലാണ് മുഹമ്മദ് ഷമിയെ അർജ്ജുന അവാർഡിന് പരിഗണിക്കുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുമായി ഷമിയാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത്.

Stories you may like

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

പുരുഷ ഹോക്കി താരങ്ങളായ കൃഷൻ ബഹദൂർ പഥക്, സുശീല ചാനു, അമ്പെയ്ത്ത് താരങ്ങളായ ഓജസ് പ്രവീൺ ഡിയോട്ടാലെ, അദിതി ഗോപിചന്ദ് സ്വാമി, ബോക്സർ മുഹമ്മദ് ഹുസാമുദ്ദീൻ, ചെസ്സ് താരം ആർ വൈശാലി, ഗോൾഫ് താരം ദിക്ഷാ സിംഗ് ദാഗർ, ഷൂട്ടർ പ്രതാപീഷ് തൊവാരി, ഗുസ്തി താരം ആന്റിം പംഗൽ, തുഴച്ചിൽ താരം അയ്ഹിക മുഖർജി എന്നിവരാണ് അർജ്ജുന അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള മറ്റു ചില കായികതാരങ്ങൾ.

ഗണേഷ് പ്രഭാകരൻ (മല്ലഖാംബ്), മഹാവീർ സൈനി (പാരാ അത്‌ലറ്റിക്‌സ്), ലളിത് കുമാർ (ഗുസ്തി), ആർ ബി രമേഷ് (ചെസ്), ശിവേന്ദ്ര സിംഗ് (ഹോക്കി) എന്നിവരെയാണ് കായികരംഗത്തെ മികച്ച പരിശീലകർക്ക് നൽകുന്ന ദ്രോണാചാര്യ അവാർഡിനായി പരിഗണിക്കുന്നത്. കവിത (കബഡി), മഞ്ജുഷ കൻവാർ (ബാഡ്മിന്റൺ), വിനീത് കുമാർ ശർമ (ഹോക്കി) എന്നിവരെ ധ്യാൻ ചന്ദ് ലൈഫ് ടൈം അവാർഡിനായും നാമനിർദേശം ചെയ്തിട്ടുണ്ട്.

Tags: Arjuna awardemuhammad shaminational sports awards 2023
Share12TweetSendShare

Latest stories from this section

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

Discussion about this post

Latest News

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology