സാനിയ മിർസയുമായി വിവാഹം ? മൗനം വെടിഞ്ഞ് മുഹമ്മദ് ഷമി
മുംബൈ: ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ വാർത്ത അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി.ശുഭാങ്കർ മിശ്രയുമായുള്ള ഇന്റർവ്യൂവിലായിരുന്നു ഷമിയുടെ പ്രതികരണം.സമൂഹമാദ്ധ്യമങ്ങളില്‍ ഇത്തരം വസ്തുതാ വിരുദ്ധമായ ...