Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇത് വരിക്കാശ്ശേരി മനയല്ല ചലച്ചിത്ര അക്കാദമിയാണ്; മാടമ്പിത്തരം നടക്കില്ല; രഞ്ജിത്ത് പറയുന്നത് ശുദ്ധ കള്ളത്തരം: പരസ്യ പ്രതികരണവുമായി അംഗങ്ങൾ

by Brave India Desk
Dec 15, 2023, 04:47 pm IST
in News, Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ചലചിത്ര അ‌ക്കാദമിയിൽ പോര് മുറുകുന്നു. അ‌ക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ചലചിത്ര അ‌ക്കാദമി അംഗങ്ങൾ രംഗത്ത്. വിഷയവുമായി ബന്ധ​പ്പെട്ട് രഞ്ജിത്ത് നിരവധി പ്രതികരണങ്ങൾ നടത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് അ‌ക്കാദമി അംഗങ്ങൾ പ്രതികരണവുമായി എത്തിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ കഴിഞ്ഞ ദിവസം സമാന്തര യോ​ഗം ചേർന്ന എൻ. അരുൺ, മനോജ് കാന എന്നിവരടക്കമുള്ള അം​ഗങ്ങളാണ് പരസ്യ പ്രതികരണം നടത്തിയത്.

കലയെ വളർത്തുക എന്നതാണ് ചലചിത്ര അ‌ക്കാദമിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്ന്. എന്നാൽ, ചെയർമാൻ സ്ഥാനത്തിരുന്നു കൊണ്ട് അ‌ക്കാദമിയെ തന്നെ അ‌വഹേളിക്കുകയാണ് രഞ്ജിത്ത് ചെയ്യുന്നത്. ഇത്രയും മനോഹരമായി നടക്കുന്ന മേളയിലെ ഏക കല്ലുകടി ചെയർമാന്റെ വിവരക്കേട് നിറഞ്ഞ പരാമർശങ്ങൾ മാത്രമാണ്. ആർട്ടിസ്റ്റുകളെ വളരെ മോശമായി ചിത്രീകരിക്കുന്ന സമീപനമാണ് ചെയർമാന്റേത്. ഇതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്നും അംഗങ്ങൾ പറഞ്ഞു.

Stories you may like

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ആരേയും അ‌റിയിച്ചിട്ടല്ല യോഗം വിളിച്ചത്. അ‌വിടെ ഉണ്ടായിരുന്നവർ കൂടി ചേർന്ന് ഒരു തീരുമാനം എടുത്ത് സർക്കാരിനെ അ‌റിയിക്കുകയായിരുന്നു. രഞ്ജിത്ത് പറയുന്നത് ശുദ്ധ കള്ളത്തരമാണ്. ധിക്കാരപൂർവമുള്ള ഏകാധിപത്യമാണ് ചെയ്യുന്നത്. ധിക്കാരവും കള്ളത്തരവും അ‌ക്കാദമിക്ക് ചേർന്നതല്ലെന്നും അംഗങ്ങൾ വ്യക്തമാക്കി.

രഞ്ജിത്ത് വാർത്താ സമ്മേളനം വിളിച്ചപ്പോൾ ആരെയും അ‌റിയിച്ചില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ‘ഒരു കൗൺസിലിലേക്ക് ആളെ എടുക്കുന്നത് സംബന്ധിച്ച് ഒറ്റക്കല്ല തീരുമാനം എടുക്കേണ്ടത്. ​ചലചിത്ര മേളയിൽ ഓരോരുത്തർക്കും കൊടുത്തിട്ടുള്ള ചുമതലകൾ ഒരോരുത്തരും കൃത്യമായി ചെയ്യുന്നുണ്ട്. ഇതിനിടയിൽ കുക്കു പരമേശ്വരൻ എന്ന അംഗത്തിന് ഒരു പ്രശ്നം നേരിട്ടു. അ‌റിയിക്കേണ്ട സ്ഥലത്ത് അ‌ത് അ‌റിയിച്ചിട്ടുമുണ്ട്. എന്നാൽ, ഏകാധിപതിയെ പോലെ വന്നാണ് രഞ്ജിത്ത് നിങ്ങളുടെ സേവനം ആവശ്യമില്ലെന്ന് പറയുന്നത്. ഇത് പറയാൻ രഞ്ജിത്തിന്റെ വേലക്കാരല്ല ആരും. ഇത് വരിക്കാശേരി മനയല്ല, ചലചിത്ര അ‌ക്കാദമിയാണ്. മാടമ്പിത്തരം ഇവിടെ നടക്കില്ല. ചെയർമാനെപ്പോലെ എല്ലാവരെയും സർക്കാർ നോമിനേറ്റ് ചെയ്തതാണ്’- അംഗങ്ങൾ കൂട്ടിച്ചേർത്തു.

ഇനിയും ഇതിൽ ഒരു വട്ടുവീഴ്ച്ചയില്ലെന്നും അ‌വർ വ്യക്തമാക്കി. ഒന്നുകിൽ ചെയർമാൻ സ്വയം തിരുത്തണം. അ‌ല്ലെങ്കിൽ അ‌ദ്ദേഹത്തെ പുറത്താക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

Tags: RanjithIFFKfilm accademy
Share14
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

Latest News

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies