IFFK

‘ഫെമിനിച്ചി ഫാത്തിമ’ മികച്ച ചിത്രം ; സുവർണ ചകോരം ബ്രസീലിലേക്ക് ; ഐഎഫ്എഫ്കെയ്ക്ക് സമാപനമായി 

തിരുവനന്തപുരം : 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. സുവർണ ചകോരം, രജത ചകോരം, കെ.ആർ.മോഹനൻ എൻഡോവ്‌മെന്റ്, ...

ഇപ്പോഴത്തെ സിനിമകളിലൊക്കെ കോർപ്പറേറ്റ്‌വത്കരണം ആണ് ; ശോഷണത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ഇപ്പോഴത്തെ സിനിമകളിലെല്ലാം കോർപ്പറേറ്റ്‌വത്കരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിലുള്ള കോർപ്പറേറ്റ്വൽക്കരണം ശോഷണത്തിന് കാരണമാകും. ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും പിണറായി അഭിപ്രായപ്പെട്ടു. കേരള ...

പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രദർശിപ്പിക്കുന്ന സിനിമകളുടെ മികവുകൊണ്ടും ചലച്ചിത്രമേള ലോകശ്രദ്ധ ആകർഷിക്കുന്നു; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രദർശിപ്പിക്കുന്ന സിനിമകളുടെ മികവുകൊണ്ടും രാജ്യാന്തര ചലച്ചിത്രമേള ലോകശ്രദ്ധ ആകർഷിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ...

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് എത്തിയ മുഖ്യമന്ത്രിക്ക് കൂവൽ; യുവാവിനെ വളഞ്ഞിട്ട് പിടിച്ച് പോലീസ്

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവൽ. റോമിയോ എന്ന യുവാവാണ് കൂവിയത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വേദിയിൽ ...

മുതിർന്ന സംവിധായകന്റെ ചിത്രത്തിന് പകരം പ്രശസ്‌ത സാഹിത്യകാരന്റെ ചിത്രം; ഐഎഫ്‌എഫ്‌കെ വെബ്‌സൈറ്റിൽ ഗുരുതര തെറ്റ്; വിവാദമാകുന്നു

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രക്ക് ഈ മാസം 13ന് തിരി തെളിയുകയാണ്. എന്നാല്‍, ഇതിനൊപ്പം വലിയ വിവാദങ്ങള്‍ക്കും തുടക്കമായി. ചലച്ചിത്ര മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഗുരുതരമായ തെറ്റ് കടന്നുകൂടിയതാണ് ...

29-ാമത്  ഐഎഫ്എഫ്കെയ്ക്ക് ഡിസംബർ 13ന് തിരിതെളിയും; പ്രദർശിപ്പിക്കുക 68 രാജ്യങ്ങളിലെ 177 സിനിമകൾ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് ഐഎഫ്എഫ്കെയ്ക്ക് ഡിസംബർ 13ന് തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ...

ഐ എഫ് എഫ് കെക്ക് കൊടിയിറങ്ങി; ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന് സുവർണ ചകോരം; ‘തടവ്‘ സംവിധായകൻ ഫാസിൽ റസാഖിന് രജത ചകോരം

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. ജാപ്പനീസ് ചിത്രം 'ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റിന് ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ലഭിച്ചു. റ്യുസുകെ ...

ഐഎഫ്എഫ്‌കെ സമാപന വേദിയിൽ രഞ്ജിത്തിന് വീണ്ടും കൂവൽ; ഇത്തവണ എസ്എഫ്‌ഐ കഥകൾ ഓർമ്മിപ്പിച്ചില്ല; തുടങ്ങിയത് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിന് ഐഎഫ്എഫ്‌കെ സമാപന വേദിയിൽ വീണ്ടും കൂവൽ. ആമുഖ പ്രസംഗത്തിന് ക്ഷണിച്ചപ്പോൾ അതിഥികൾക്കൊപ്പം വേദിയിൽ ഇരിക്കുകയായിരുന്ന രഞ്ജിത് പ്രസംഗപീഠത്തിന് സമീപത്തേക്ക് ...

ഇത് വരിക്കാശ്ശേരി മനയല്ല ചലച്ചിത്ര അക്കാദമിയാണ്; മാടമ്പിത്തരം നടക്കില്ല; രഞ്ജിത്ത് പറയുന്നത് ശുദ്ധ കള്ളത്തരം: പരസ്യ പ്രതികരണവുമായി അംഗങ്ങൾ

തിരുവനന്തപുരം: ചലചിത്ര അ‌ക്കാദമിയിൽ പോര് മുറുകുന്നു. അ‌ക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ചലചിത്ര അ‌ക്കാദമി അംഗങ്ങൾ രംഗത്ത്. വിഷയവുമായി ബന്ധ​പ്പെട്ട് രഞ്ജിത്ത് നിരവധി പ്രതികരണങ്ങൾ ...

‘തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, ചലച്ചിത്ര അക്കാദമിയില്‍ ഭിന്നിപ്പില്ല; ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം താൻ രാജി വയ്ക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമിയില്‍ സമാന്തര യോഗം ചേര്‍ന്നിട്ടില്ല. നിലവില്‍ അക്കാദമിയില്‍ ...

സംവിധായകൻ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയിൽ കലാപം; ചെയർമാന് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളക്കിടെ സംവിധായകനും അ‌ക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം. രഞ്ജിത്തിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അ‌ക്കാദമി അംഗങ്ങൾ സർക്കാരിന് കത്ത് നൽകി. ചലച്ചിത്രമേളയ്ക്ക് ...

വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കേണ്ടിയിരുന്നു; വിവാദ അ‌ഭിമുഖത്തിൽ രഞ്ജിത്തിൽ നിന്ന് വിശദീകരണം തേടി മന്ത്രി സജി ചെറിയാന്‍

കോട്ടയം: ഇന്ത്യൻ എക്സ്പ്രസിന്റെ യൂ ട്യൂബ് ചാനലിന് നൽകിയ വിവാദ അ‌ഭിമുഖത്തിൽ സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിൽ നിന്ന് വിശദീകരണം തേടി മന്ത്രി സജി ...

ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ചെയർമാൻ ആയി ഇരിക്കാൻ എന്തെങ്കിലും റെലവൻസ് താങ്കൾക്കുണ്ടോ എന്നത് സ്വയം ചിന്തിച്ചു നോക്കൂ; രഞ്ജിത്തിനെതിരെ ഡോ. ബിജു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അ‌ഭിമുഖത്തിനിടയിൽ നടത്തിയ പരാമർശത്തിന് മറുപടിയായി തുറന്ന കത്തുമായി സംവിധായകന്‍ ഡോ. ബിജു. ഡോക്ടർ ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് ...

ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് തിരിതെളിയും: ഉദ്ഘാടന ചിത്രം സുഡാനിൽ നിന്നുള്ള ഗുഡ്‌ബൈ ജൂലിയ

തിരുവനന്തപുരം: ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാന നഗരിയിൽ തുടക്കമാവും. ഉദ്ഘാടന ചിത്രമായി സുഡാനിൽ നിന്നുള്ള 'ഗുഡ്‌ബൈ ജൂലിയ' എന്ന ചിത്രം തിരഞ്ഞെടുത്തു. നവാഗതനായ മുഹമ്മദ് കൊർദോഫാനിയാണ് ...

‘ഇത് ക്രൂരതയാണ്, ഒരു സെക്കന്റ് പോലും ചിത്രം കണ്ടിട്ടില്ല’; ഐഎഫ്എഫ്‌കെയിലേക്ക് അയച്ച സിനിമ ജൂറി കാണാതെ ഒഴിവാക്കിയെന്ന ആരോപണവുമായി സംവിധായകന്‍ ഷിജു ബാലഗോപാലന്‍; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം : കേരള അന്താരാഷ്ട്ര ചലചിത്രമേളയിലേക്ക് അയച്ച ചിത്രം ഒന്നു കാണുക പോലും ചെയ്യാതെ ജൂറി ഒഴിവാക്കിയതായി പരാതി. എറാന്‍ (ദി മാന്‍ ഹൂ ഓള്‍വെയിസ് ഒബെയ്‌സ്) ...

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം:ചലച്ചിത്ര പ്രേമികളെ വരവേറ്റ് തലസ്ഥാനം, 8 ദിവസങ്ങളിലായി 70ല്‍പ്പരം രാജ്യങ്ങളിലെ 184 ചിത്രങ്ങള്‍

തിരുവനന്തപുരം: ചലച്ചിത്ര ആസ്വാദകര്‍ക്ക് വേറിട്ട അനുഭവം നല്‍കാനൊരുങ്ങി അനന്തപുരി. നാളെ തുടങ്ങുന്ന 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കള്‍ പൂര്‍ത്തിയായി. ടാഗോര്‍ തിയറ്റര്‍ ഉള്‍പ്പടെ 14 തിയറ്ററുകളിലായാണ് ചലച്ചിത്ര ...

‘നിരവധി സ്ത്രീ പീഡന കേസുകളിലെ പ്രതിയെയാണ് ഐഎഫ്എഫ്കെ ഉദ്ഘാടനത്തിന് പിണറായി വിജയൻ ക്ഷണിച്ചത്’; അനുരാ​ഗ് കശ്യപിനെ ക്ഷണിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: നിരവധി സ്ത്രീ പീഡന കേസുകളിലെ പ്രതിയെയാണ് ഐഎഫ്എഫ്കെ ഉദ്ഘാടനത്തിന് പിണറായി വിജയൻ ക്ഷണിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംവിധായകൻ അനുരാ​ഗ് കശ്യപിനെ ക്ഷണിച്ചതിനെതിരെയാണ് പരാമർശം. ...

ദിലീപിനെ സന്ദർശിച്ച സംവിധായകൻ രഞ്ജിത്തിനെ അപമാനിച്ച് നടൻ വിനായകൻ; വിനായകന്റെ പഴയ പീഡനക്കേസ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ ട്രോൾ മഴ തീർത്തതോടെ പോസ്റ്റ് മുക്കി നടൻ

തിരുവനന്തപുരം: ആലുവ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ച സംവിധായകൻ രഞ്ജിത്തിനും നടൻ ഹരിശ്രീ അശോകനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ വിനായകൻ. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കാണാനായി ...

കൊവിഡ് വ്യാപനം : അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു

തിരുവനന്തപുരം: 2022 ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26 –മത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) മാറ്റിവച്ചു. കൊവിഡ്‌ (Covid) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേള മാറ്റിവെക്കാന്‍ ...

‘നുണ പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ തുറിച്ചു നോക്കിയെന്ന് കള്ളപ്പരാതി‘; സജിത മഠത്തിലിനെതിരെ ഛായാഗ്രാഹകൻ

തിരുവനന്തപുരം: നുണ പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ നടി സജിത മഠത്തിൽ കള്ളപ്പരാതി നൽകി അപമാനിച്ചതായി ഛായാഗ്രാഹകൻ ജോജി അൽഫോൺസ്. ഐ എഫ് എഫ് കെ വേദിയില്‍ അസത്യം ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist