Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന് 2.4 കോടി; തുക അനുവദിച്ച് ഉത്തരവിറക്കി തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ

ഭീകരവാദത്തിന്റെ കവാടം‘ എന്ന് ആരോപിച്ച് 2021ൽ സൗദി അറേബ്യ നിരോധിച്ച പ്രസ്ഥാനമാണ് തബ്ലീഗ് ജമാ അത്ത്

by Brave India Desk
Dec 16, 2023, 11:58 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഹൈദരാബാദ്: ഇസ്ലാമിക മതസമ്മേളനത്തിന്റെ നടത്തിപ്പിനായി 2.46 കോടി രൂപ അനുവദിച്ച് തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. വികാറബാദിൽ നടക്കുന്ന തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. 2024 ജനുവരി 6 മുതൽ 8 വരെയാണ് സമ്മേളനം.

തെലങ്കാനയിൽ നിന്നും ആന്ധ്രാ പ്രദേശിൽ നിന്നുമായി ഏകദേശം 5 ലക്ഷത്തോളം മുസ്ലീങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി സംസാരിച്ച് താനാണ് തുക അനുവദിക്കാൻ മുൻകൈ എടുത്തതെന്ന് പരീഗിയിലെ കോൺഗ്രസ് എം എൽ എ ടി റാം മോഹൻ റെഡ്ഡി വ്യക്തമാക്കി.

Stories you may like

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ല: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി!

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ശേഷം തുക അനുവദിക്കാൻ ശുപാർശ നൽകുകയായിരുന്നുവെന്ന് തെലങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി ഉമർ ജലീൽ അറിയിച്ചു. വഖഫ് ബോർഡ് മുഖേനയായിരിക്കും തുക വിതരണം ചെയ്യുക.

സമ്മേളനത്തിന്റെ നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താൻ സർക്കാർ വഖഫ് ബോർഡ് സി ഇ ഒയെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് മറികടന്ന്, സീൽ ചെയ്ത വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളും അനധികൃതമായി തുറന്നതിന് 2019ൽ നടപടി നേരിട്ട മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ സയീദ് ഉമർ ജലീലാണ് തെലങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സെക്രട്ടറിയും കമ്മീഷണറും.

2020 മാർച്ച് മാസത്തിൽ ഡൽഹിയിൽ മാരകമായ കൊവിഡ് വ്യാപനം ഉണ്ടായപ്പോൾ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് സമ്മേളനം നടത്തിയതിന് തബ്ലീഗ് ജമാ അത്ത് നടപടി നേരിട്ടിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ നിരവധി വിദേശികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കറങ്ങി നടന്നതും വിവാദമായിരുന്നു.

‘ഭീകരവാദത്തിന്റെ കവാടം‘ എന്ന് ആരോപിച്ച് 2021ൽ സൗദി അറേബ്യ നിരോധിച്ച പ്രസ്ഥാനമാണ് തബ്ലീഗ് ജമാ അത്ത്. 2013ൽ കസഖ്സ്ഥാൻ തബ്ലീഗിനെ ഭീകര സംഘമായി പ്രഖ്യാപിച്ചിരുന്നു. ഇറാൻ, റഷ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും സംഘടനക്ക് നിരോധനമുണ്ട്.

Tags: congressTelenganaTablighi Jamat
Share6
Tweet
Send
Share

Latest stories from this section

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടിയിൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടിയിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടിയിൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടിയിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

Latest News

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ല: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി!

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies