Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ. പരമ്പരയിൽ 1 – 0 ന് മുന്നിൽ

by Brave India Desk
Dec 17, 2023, 07:28 pm IST
in News, Cricket, India
Share on Facebook
Tweet
WhatsAppTelegram

ജോഹന്നാസ്ബർഗ്: ഇന്ത്യ സൗത്താഫ്രിക്ക ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വിജയ തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരത്തിൽ തന്നെ സൗത്ത് ആഫ്രിക്കയെ 8 വിക്കറ്റിന് തകർത്താണ് ഇന്ത്യ തങ്ങളുടെ തുടക്കം ഗംഭീരമാക്കിയത്. നിലവിൽ മൂന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1 – 0 ന് മുന്നിലാണ്. അടുത്ത രണ്ടു മത്സരങ്ങൾ ചൊവ്വയും വ്യാഴവുമായി ക്വബ്ർഹയിലും പാർളിലും നടക്കും.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് സ്വപ്ന തുല്യമായ തുടക്കമാണ് പേസ് ബൗളർമാർ നൽകിയത്. സ്കോർ ബോർഡിൽ 3 റൺസ് ആകുമ്പോഴേക്കും രണ്ട് ഓപ്പണർമാരെയും പുറത്താക്കി ആർഷദീപ് സിംഗ് സൗത്ത് ആഫ്രിക്കയ്ക്ക് വലിയ തിരിച്ചടി നൽകി. അതിൽ നിന്നും പിന്നീട് ഒരു തിരിച്ചു വരവിന് ഇന്ത്യൻ പേസർമാർ സൗത്ത് ആഫ്രിക്കയെ അനുവദിച്ചില്ല. ഓരോ തവണയും കൂട്ടുകെട്ടുകൾ നിർമ്മിക്കുന്നു എന്ന് തോന്നുമ്പോഴും വിക്കറ്റുകൾ എടുത്തുകൊണ്ട് ആർഷദീപ് സിംഗ് സൗത്ത് ആഫ്രിക്കയെ നിലയുറപ്പിക്കുവാൻ സമ്മതിച്ചില്ല. ശക്തമായ പിന്തുണയുമായി ആവശ് ഖാനും കൂട്ടിനു വന്നതോട് കൂടെ ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ ടോട്ടൽ 100 കടക്കുമോ എന്ന് പോലും സംശയമുണ്ടായിരുന്നു. ഒടുവിൽ 27 ഓവറിൽ 116 റൺസിന്‌ ദക്ഷിണാഫ്രിക്കയുടെ എല്ലാവരും പുറത്തായി.

Stories you may like

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ

ഇറാന് വമ്പൻ പണിയുമായി സിറിയ ; ഹോർമുസ് കടലിടുക്കിന് പകരമായി പുതിയ എണ്ണ പാത ഒരുക്കാമെന്ന് വാഗ്ദാനം ; സ്വാഗതം ചെയ്ത് ട്രംപ്

എന്നാൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്തത് ഈ വിക്കറ്റിൽ തന്നെയാണോ എന്ന് സംശയം തോന്നത്തക്ക വിധത്തിലായിരുന്നു ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ പ്രകടനം. ഓപ്പണർ ഋതുരാജ് ഗെയ്ക്‌ വാദിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടെങ്കിലും തന്റെ ആദ്യമത്സരം കളിക്കുന്ന സായ് സുദർശനും ശ്രേയസ് അയ്യരും ചേർന്ന്, വെറും 16.4 ഓവറിൽ കൃത്യം 200 പന്ത് ശേഷിക്കെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 10 ഓവറിൽ 37 റൺസ് മാത്രം വിട്ടു കൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ ആർഷദീപ് സിംഗ് ആണ് കളിയിലെ താരം

Tags: ARSHADEEP SINGHshreyas iyyerindia beat sa
Share
Tweet
SendShare

Latest stories from this section

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ഇന്ത്യ-യു.എസ് വ്യാപാര കരാർ: മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ താരിഫ് നിരക്കുകൾ ലഭിച്ചാൽ മാത്രം കാരാറെന്ന് പിയൂഷ് ഗോയൽ

Latest News

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഇറാന് വമ്പൻ പണിയുമായി സിറിയ ; ഹോർമുസ് കടലിടുക്കിന് പകരമായി പുതിയ എണ്ണ പാത ഒരുക്കാമെന്ന് വാഗ്ദാനം ; സ്വാഗതം ചെയ്ത് ട്രംപ്

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ഇന്ത്യ-യു.എസ് വ്യാപാര കരാർ: മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ താരിഫ് നിരക്കുകൾ ലഭിച്ചാൽ മാത്രം കാരാറെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology