Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ശ്രീരാമപട്ടാഭിഷേകത്തിന് ഒരുങ്ങി അയോദ്ധ്യ; കേരളത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട അതിഥികളിൽ മാതാ അമൃതാനന്ദമയിയും മലയാളികളുടെ പ്രിയതാരവും

by Brave India Desk
Dec 19, 2023, 04:08 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: അടുത്തവർഷം ജനുവരി 22 ന് അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിൻ്റെ പ്രാൺ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. ജനുവരി 16 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് അമൃത മഹോത്സവമെന്നാണ് പേര് നൽകിയിരിക്കുന്നത്. രാമ വിഗ്രഹം അവസാന ദിവസമായ 22ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രതിഷ്ഠിക്കും. വാരാണസിയിലെ വേദ പണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. ജനുവരി 23 മുതലാണ് ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകുക.

നിരവധി പേരെയാണ് പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ നിന്ന് കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയിയും മലയാളികളുടെ പ്രിയതാരം മോഹൻലാലും മുതിർന്ന ബിജെപി നേതാക്കളും ഉണ്ടെന്നാണ് വിവരം.

Stories you may like

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

വ്യവസായികൾ,ശാസ്ത്രജ്ഞർ,അഭിനേതാക്കള്, പത്മശ്രീ,പത്മഭൂഷൺ പുരസ്‌കാര ജേതാക്കൾ തുടങ്ങി രാജ്യത്തെ നാനാതുറകളിൽ നിന്നുള്ളവരുടെ പ്രത്യേക പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. അതിഥി പട്ടികയിൽ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ, ബാബാ രാംദേവ്, അദാനി ഗ്രൂപ്പിലെ വ്യവസായി ഗൗതം അദാനി, റിലയൻസിന്റെ മുകേഷ് അംബാനി, ടാറ്റ ഗ്രൂപ്പിന്റെ നടരാജൻ ചന്ദ്രശേഖരൻ, എൽ ആൻഡ് ടി ഗ്രൂപ്പിലെ എസ് എൻ സുബ്രഹ്‌മണ്യൻ, അഭിനേതാക്കളായ അമിതാഭ് ബച്ചൻ, രജനീകാന്ത്, മാധുരി ദീക്ഷിത് ചലച്ചിത്ര സംവിധായകൻ മധുര് ഭണ്ഡാർക്കർ, ഗാനരചയിതാവ് പ്രസൂൺ ജോഷി അങ്ങനെ നിരവധി പേർ ഉൾപ്പെടുന്ന പട്ടികയിൽ രാജ്യമെമ്പാടുമുള്ള ദർശകരെയും പുരോഹിതന്മാരെയും മതനേതാക്കളെയും മാത്രമല്ല, 1992-ൽ അയോദ്ധ്യ മേഖലയിൽ നിയമിക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരെയും മാദ്ധ്യമപ്രവർത്തകരെയും ക്ഷണിക്കാൻ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്

അരുണാചൽ പ്രദേശ് മുതൽ ത്രിപുര, മിസോറാം, മേഘാലയ, സിക്കിം, ആൻഡമാൻ നിക്കോബാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങി എല്ലാ സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തുടനീളമുള്ള വ്യത്യസ്ത പാരമ്പര്യങ്ങളെ പ്രതിനിധീകരിച്ച് നാലായിരം വിശുദ്ധരെ ക്ഷണിച്ചിട്ടുണ്ട്. 125 വ്യത്യസ്ത വിഭാഗങ്ങളിലെ മതനേതാക്കൾ, 13 അഖാഡകളിലെ മഹാൻമാർ, ആറ് ദർശനങ്ങളിലെ ആചാര്യന്മാർ, എന്നിവരുമുണ്ടാകുമെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറയുന്നു.

1992ൽ അയോദ്ധ്യയിൽ നിയോഗിക്കപ്പെട്ട യുപി പോലീസിലെ വിരമിച്ച ഉദ്യോഗസ്ഥരെ, ‘അന്നത്തെ ഡിഐജി’ ഉൾപ്പെടെയുള്ളവരെ രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠയ്ക്ക് അതിഥികളായി ക്ഷണിക്കുമെന്നും റായ് കൂട്ടിച്ചേർത്തു. 25 ആർഎസ്എസ് ഭാരവാഹികളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നും വിശ്വഹിന്ദു പരിഷത്തിൽ നിന്ന് 100 പേരിൽ കൂടുതൽ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന 10-15 ശതമാനം തൊഴിലാളികൾക്ക് ക്ഷണം നൽകുമെന്നും റായ് പറഞ്ഞു

Tags: MOHANLALayodhyaMata Amritanandamayiamritanandamay
Share1
Tweet
Send
Share

Latest stories from this section

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

Latest News

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies