Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

by Brave India Desk
Jun 23, 2026, 09:13 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് സ്ഥാപക മമതാ ബാനർജിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി, മുതിർന്ന എംഎൽഎ അരൂപ് റോയിയെ പുതിയ ചെയർമാനായി വിമത വിഭാഗം തിരഞ്ഞെടുത്തതിനെ രൂക്ഷമായി പരിഹസിച്ച് ടിഎംസി എം.പി മഹുവ മൊയ്ത്ര. വിമതരുടെ നീക്കങ്ങളെ ‘അസംബന്ധ നാടകം’ എന്നാണ് മഹുവ വിശേഷിപ്പിച്ചത്. വിമതർക്ക് ഭരണഘടനാപരമായ യാതൊരു അറിവുമില്ലെന്ന് മഹുവാ മൊയ്ത്ര സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ചു. ബിജെപി വിരുദ്ധ വോട്ടുകൾ നേടി ജയിച്ച ശേഷം പാർട്ടി മാറാൻ ശ്രമിക്കുന്നവർ ‘വഞ്ചകർ’ ആണെന്നും മഹുവ വിശേഷിപ്പിച്ചു.

ജനവിധി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് വേണ്ടിയായിരുന്നില്ലെന്ന് വ്യക്തമാക്കിയ മഹുവ, വിമത നേതാക്കൾക്ക് ധൈര്യമുണ്ടെങ്കിൽ ജനപ്രതിനിധി സ്ഥാനം രാജിവെച്ച് വീണ്ടും മത്സരിക്കാനും വെല്ലുവിളിച്ചു. കൊൽക്കത്തയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ചേർന്ന 31 മിനിറ്റ് നീണ്ട അടിയന്തര യോഗത്തിലാണ് വിമത വിഭാഗം മമതാ ബാനർജിയെ പുറത്താക്കി അരൂപ് റോയിയെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലാണ് വിമതർ പുതിയ ദേശീയ വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചത്. ആകെ 80 ടിഎംസി എംഎൽഎമാരിൽ 60 പേരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമതരുടെ വാദം. പാർട്ടി ചിഹ്നം ഉപയോഗിച്ചായിരുന്നു യോഗമെങ്കിലും മമതാ ബാനർജിയുടെയോ അഭിഷേക് ബാനർജിയുടെയോ ചിത്രങ്ങൾ വേദിയിൽ ഉണ്ടായിരുന്നില്ല. മമതയ്ക്ക് വേണമെങ്കിൽ പാർട്ടിയുടെ ‘മുഖ്യ ഉപദേശക’ ആകാം എന്നൊരു നിർദേശവും വിമതർ മുന്നോട്ടുവെച്ചു.

Stories you may like

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

അതേസമയം, മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ ഭാരവാഹി പട്ടിക സമർപ്പിച്ചു. കൂടാതെ, സമാന്തര യോഗം ചേർന്ന അരൂപ് റോയ്, ഫിർഹാദ് ഹക്കീം എന്നിവരുൾപ്പെടെയുള്ള എട്ട് മുതിർന്ന നേതാക്കൾക്ക് പാർട്ടി അച്ചടക്ക സമിതി കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റുകൾ നേടി ബംഗാളിൽ അധികാരം പിടിച്ചതോടെയാണ് 15 വർഷം സംസ്ഥാനം ഭരിച്ച ടിഎംസിയിൽ വലിയ വിള്ളലുണ്ടായത്.

Tags: west bengaltmcmahua moitra
Share
Tweet
SendShare

Latest stories from this section

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

നാട്ടിലേക്ക് വണ്ടി കിട്ടും ! മലയാളികൾക്ക് ഓണസമ്മാനവുമായി റെയിൽവേ; 112 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു!

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

നന്ദി എൻ്റെ സുഹൃത്തേ, നമ്മൾ ഒന്നിച്ചു മുന്നോട്ട്’; മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പ്രതികരണവുമായി നെതന്യാഹു!

Latest News

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്; ചിലപ്പോൾ ലോകത്ത് തന്നെ ആരും ചെയ്തുകാണില്ല; ബറോസ് ഒരുപാട് പ്രത്യേകതകളുള്ള സിനിമയെന്ന് മോഹൻലാൽ

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

നാട്ടിലേക്ക് വണ്ടി കിട്ടും ! മലയാളികൾക്ക് ഓണസമ്മാനവുമായി റെയിൽവേ; 112 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു!

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

നന്ദി എൻ്റെ സുഹൃത്തേ, നമ്മൾ ഒന്നിച്ചു മുന്നോട്ട്’; മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പ്രതികരണവുമായി നെതന്യാഹു!

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റം: അർജുൻ ആയങ്കി സംസ്ഥാനം വിട്ടതായി സംശയം!

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ: 8 ജില്ലകളിൽ ഇന്ന് അവധി; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies