2023ലെ ഏറ്റവും വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി മുകേഷ് അംബാനി ; പിന്തള്ളിയത് സാവിത്രി ജിൻഡാലിനെ
ന്യൂഡൽഹി : 2023 അവസാനത്തോട് അടുക്കുമ്പോൾ ഇന്ത്യയിൽ ഈ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കിയിരിക്കുന്നത് മുകേഷ് അംബാനിയാണ്. ഈ വർഷത്തെ ആദ്യ സാമ്പത്തിക പാദങ്ങളിൽ ...