Saturday, March 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആന്റി-കോൾഡ് സിറപ്പ് നൽകുന്നതിന് തടയിട്ട് ഇന്ത്യ

by Brave India Desk
Dec 21, 2023, 02:16 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആന്റി-കോൾഡ് സിറപ്പ് നൽകുന്നത് നിരോധിച്ച് ഇന്ത്യ. ചുമക്കുള്ള ഈ സിറപ്പ് ഉപയോഗിച്ച 141 ഓളം കുഞ്ഞുങ്ങൾ മരിച്ച സാഹചര്യത്തിലാണ് നടപടി. ഇത്തരം സിറപ്പുകളിൽ ഇത് സംബന്ധിച്ച് ലേബൽ പതിപ്പിക്കണമെന്നും റെഗുലേറ്ററി ബോഡി നിർദേശം നൽകി. കുട്ടികൾക്ക് വേണ്ടി ഇത്തരം അംഗീകൃതമല്ലാത്ത മരുന്നുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ റെഗുലേറ്ററി ബോഡി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് നടന്ന ചർച്ചയിലാണ് സിറപ്പ് നിരോധിക്കാൻ തീരുമാനമായത്.

2019 മുതൽ ഇന്ത്യയിൽ നടന്ന നിരവധി ശിശുമരണങ്ങളെ തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം പകുതി മുതൽ ഗാംബിയ, ഉസ്‌ബെക്കിസ്ഥാൻ, കാമറൂൺ എന്നിവിടങ്ങളിൽ കുറഞ്ഞത് 141 മരണങ്ങളെങ്കിലും സിറപ്പ് കഴിച്ചതിനെ തുടർന്ന് നടന്നിട്ടുണ്ട്. ഇത്, ഇന്ത്യയിൽ നിന്നുള്ള ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയുടെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. 4 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫിക്സഡ് ഡ്രഗ് കോമ്പിനേഷൻ (എഫ്‌ഡിസി) നൽകാൻ പാടില്ലെന്ന മുന്നറിയിപ്പോടെ മരുന്ന് നിർമ്മാതാക്കൾ ഉൽപ്പന്നങ്ങൾ ലേബൽ ചെയ്യണമെന്ന് റെഗുലേറ്ററി ബോഡി ഉത്തരവ് പുറപ്പെടുവിച്ചു.

Stories you may like

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

ഈ എഫ്‌ഡിസിയിൽ ക്ലോർഫെനിറാമൈൻ മെലേറ്റ്, ഫിനൈൽഫ്രിൻ എന്നിവ ഉൾപ്പെടുന്നു. ജലദോഷത്തിന്റെ സിറപ്പുകളിലോ ഗുളികകളിലോ സാധാരണയായി ഇവ ഉപയോഗിക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ചുമയും ജലദോഷവും ചികിത്സിക്കാൻ ചുമയു​ടെ സിറപ്പുകളോ മരുന്നുകളോ നൽകാൻ പാടില്ലെന്ന് ലോകാരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: coldcough syup
Share1TweetSendShare

Latest stories from this section

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

Discussion about this post

Latest News

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies