മഞ്ഞുകാലത്ത് പാമ്പുകൾ എവിടെ പോകുന്നു?; ഇവയെ പുറത്ത് കാണാത്തത് എന്തുകൊണ്ട്?
നമ്മുടെ ചുറ്റുപാടും സർവ്വസാധാരണയായി കാണപ്പെടുന്ന ജീവിയാണ് പാമ്പുകൾ. വിഷപ്പാമ്പുകൾ മുതൽ നിരുപദ്രവകാരിയായ ചേര വരെ ഇക്കൂട്ടത്തിൽ ഉണ്ട്. വേനൽകാലത്തും മഴക്കാലത്തുമാണ് പാമ്പുകളെ കൂടുതലായും പുറത്ത് കാണാറുള്ളത്. എന്തുകൊണ്ടാണ് ...