Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

എം പി മാരേക്കാൾ കൂടുതൽ പ്രധാനമന്ത്രി മോഹികൾ, ഇൻഡി സഖ്യത്തിൽ പ്രശ്നങ്ങൾ തീരുന്നില്ല. നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി.

സഖ്യത്തിനുള്ളിലെ നിതീഷ് കുമാറിന്റെ അതൃപ്തിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് ഈ നിർണ്ണായകമായ ഫോൺ കാൾ രാഹുൽ ഗാന്ധിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്

by Brave India Desk
Dec 22, 2023, 03:59 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയെ ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് ശേഷം ബീഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിനുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ ഫോണിൽ വിളിച്ച് സംസാരിച്ച് രാഹുൽ ഗാന്ധി .

സഖ്യത്തിനുള്ളിലെ നിതീഷ് കുമാറിന്റെ അതൃപ്തിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് ഈ നിർണ്ണായകമായ ഫോൺ കാൾ രാഹുൽ ഗാന്ധിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

Stories you may like

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

കോൺഗ്രസിൽ അണികളേക്കാൾ കൂടുതൽ നേതാക്കളാണെന്നത് പരസ്യമായ രഹസ്യമാണ്. പലപ്പോഴും സമ്മേളനം നടക്കുന്ന സ്റ്റേജിൽ കാലുകുത്താൻ പോലും സ്ഥലം നേതാക്കളുടെ ബാഹുല്യം കാരണം ഉണ്ടാവാതിരിക്കുകയും  ശ്രോതാക്കളുടെ സ്ഥാനത്ത് ഒഴിഞ്ഞ കസേരകൾ ഉകാണുകയും ചെയുന്ന ദൃശ്യങ്ങൾ കേരളത്തിൽ കോൺഗ്രസിനെ കാര്യത്തിൽ സാധാരണയാണ്. കോൺഗ്രസിന്റെ ഇതേ ശൈലി തന്നെയാണ് ദേശീയ തലത്തിൽ ഇൻഡി സഖ്യത്തിനും കിട്ടിയിരിക്കുന്നത്.

ബംഗാളിൽ നിന്നും മമതാ ബാനർജി, ബീഹാറിൽ നിന്നും ലാലു പ്രസാദും നിതീഷ് കുമാറും. കോൺഗ്രസിൽ നിന്നും രാഹുൽ ഗാന്ധിയും ഇനി അറിയപ്പെടാത്ത പലരും ഇൻഡി സഖ്യത്തിൽ പ്രധാനമന്ത്രി കുപ്പായവും തുന്നിച്ച് കാത്തിരിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ചിലർക്കെങ്കിലും അത്ര ഇഷ്ടപെട്ടിട്ടില്ല. പ്രേത്യേകിച്ചും നിതീഷ് കുമാറിന്

നേരത്തെ ഇൻഡി സഖ്യത്തിലെ യോഗത്തിനിടെ ഹിന്ദി അറിയാത്തതിന് തമിഴ് നാട്ടിൽ നിന്നുമുള്ള നേതാക്കളോട് നിതീഷ് കുമാർ ചൂടായത് വിവാദമായിരുന്നു. തുടർന്നുള്ള സംയുക്ത പത്ര സമ്മേളനത്തിലും നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തന്നെ പ്രഖ്യാപിക്കാതെ ഖാർഗെയെ പ്രഖ്യാപിച്ചത് നിതീഷ് കുമാറിനെ ചൊടിപ്പിച്ചിട്ടുണ്ട് എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് നിതീഷ് കുമാറിനെ തണുപ്പിക്കാൻ രാഹുൽ ഗാന്ധി തന്നെ നേരിട്ട് വിളിച്ചത്.

ഇൻഡി സഖ്യത്തിലെ നിതീഷ് കുമാറിന്റെ നിർണായകമായ സ്ഥാനവും, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട നിർണായകമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കേണ്ടതിലുള്ള നിതീഷ് കുമാറിന്റെ ഉത്തരവാദിത്വവും സംബന്ധിച്ച് ഇൻഡി സഖ്യം കൈകൊണ്ട തീരുമാനങ്ങൾ രാഹുൽ ഗാന്ധി നിതീഷ് കുമാറിനെ അറിയിച്ചതായാണ് സൂചന.

കോൺഗ്രസ് മീറ്റിംഗ് തീരുന്നത് വരെ നിതീഷ് കുമാർ അവിടെ ഉണ്ടായിരിന്നു എന്ന് പറഞ്ഞു കൊണ്ട് അഭ്യൂഹങ്ങളിൽ നിന്നും ജനതാ ദൾ നേതാക്കൾ അകലം പാലിച്ചു. എന്നിരുന്നാലും 29 ന് കോൺഗ്രസ് ഉന്നത നേതാക്കളുമായി നിതീഷ് കുമാർ ഒരു യോഗം വിളിച്ചു ചേർത്തതും, അന്ന് തന്നെ ജനതാ ദൾ യുണൈറ്റഡ് ന്റെ ദേശീയ കൗൺസിൽ യോഗവും ചേരാനുള്ള തീരുമാനം വിവിധ കോണുകളിൽ നിന്നും സംശയങ്ങൾ ഉയർത്തുന്നുണ്ട്

Tags: rahul gandhinitish kumarINDI Alliance
Share1
Tweet
Send
Share

Latest stories from this section

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies