രാഹുൽ ഗാന്ധി പറയുന്നതെല്ലാം മോദിക്ക് ഗുണമുണ്ടാക്കുന്ന കാര്യങ്ങൾ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് ആം ആദ്മി പാർട്ടി
ന്യൂഡൽഹി : ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി വ്യക്തമാക്കി ആം ആദ്മി പാർട്ടി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ സഖ്യത്തിൽ ചേർന്നിരുന്നത്. ...