Saturday, July 19, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International USA

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പൽ ആക്രമിച്ചത് ഇറാനിൽ നിന്നുള്ള ഡ്രോണുകൾ – പെന്റഗൺ റിപ്പോർട്ട്

2021ന് ശേഷം ചരക്ക് കപ്പലുകൾക്ക് നേരെ നടക്കുന്ന ഏഴാമത്തെ ഇറാനിയൻ ആക്രമണമാണിതെന്ന് പെന്റഗൺ പ്രസ്താവനയിൽ പറഞ്ഞു

by Brave India Desk
Dec 24, 2023, 07:53 am IST
in USA, India, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്‌ടൺ: അറബിക്കടലിൽ ഗുജറാത്തിലെ പോർബന്തർ തീരത്ത് ശനിയാഴ്ച 20 ഓളം ഇന്ത്യൻ ജീവനക്കാരുമായി പോവുകയായിരുന്ന ജപ്പാൻ ഉടമസ്ഥതയിലുള്ള കെമിക്കൽ ടാങ്കറിൽ ഇടിച്ച ഡ്രോൺ ഇറാനിൽ നിന്ന് തൊടുത്തുവിട്ടതാണെന്ന് പെന്റഗൺ അവകാശപ്പെട്ടു. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് ആക്രമണം നടന്നത്, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല , തീ അണച്ചതായി പെന്റഗൺ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ന് പ്രാദേശിക സമയം ഏകദേശം 10 മണിയോടെ (GMT രാവിലെ 6 മണിക്ക്) ലൈബീരിയയുടെ പതാക ഘടിപ്പിച്ച, ജാപ്പനീസ് ഉടമസ്ഥതയിലുള്ള, നെതർലാൻഡ്സ് പ്രവർത്തിപ്പിക്കുന്ന കെമിക്കൽ ടാങ്കറായ കെം പ്ലൂട്ടോ എന്ന മോട്ടോർ കപ്പലിൽ .ഒരു വൺ-വേ ആക്രമണ ഡ്രോൺ ഇറാനിൽ നിന്ന് വന്നിടിച്ചു, ”പെന്റഗൺ വക്താവ് പറഞ്ഞു

Stories you may like

ഇൻഡി ഇനിയല്ലേ? ആംആദ്മി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും ഇന്നത്തെ യോഗം ബഹിഷ്ക്കരിക്കും, സിപിഎം പങ്കെടുക്കും

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി തുറന്നു കൊടുക്കില്ല ; നിരോധനം ഓഗസ്റ്റ് 24 വരെ നീട്ടി പാകിസ്താൻ

ഒക്ടോബർ 7 ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങളും കപ്പൽപ്പാതകളിൽ നേരിടേണ്ടി വരുന്ന  ആക്രമണങ്ങളും വ്യക്തമാക്കുന്ന ഏറ്റവും പുതിയ സംഭവമാണിത്.

2021ന് ശേഷം ചരക്ക് കപ്പലുകൾക്ക് നേരെ നടക്കുന്ന ഏഴാമത്തെ ഇറാനിയൻ ആക്രമണമാണിതെന്ന് പെന്റഗൺ പ്രസ്താവനയിൽ പറഞ്ഞു.

ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ പ്രതിനിധി സംഘത്തിന്റെ വക്താവ് അഭിപ്രായത്തിനുള്ള അഭ്യർത്ഥനയോട് ഉടൻ പ്രതികരിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ചെങ്കടലിലെ സുപ്രധാന കപ്പൽപ്പാതയിൽ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നടത്തിയ ഡ്രോൺ, ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല

 

Tags: iran dronehouthi atttackpentagon
Share1TweetSendShare

Latest stories from this section

സിറിയയിലെ ന്യൂനപക്ഷമായ ഡ്രൂസിന് രക്ഷകരായി ഇസ്രായേൽ ; ഡമാസ്കസിലും സ്വീഡയിലും ഇസ്രായേൽ വ്യോമാക്രമണം

തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാനികുതിയാണ് ബംഗാളിൽ നിക്ഷേപങ്ങൾ വരാത്തതിന് കാരണമെന്ന് മോദി ; ബംഗാളിൽ 5400 കോടി രൂപയുടെ കേന്ദ്രപദ്ധതികൾക്ക് ഉദ്ഘാടനം

ഇസ്ലാംപുർ ഇനിയില്ല ; പേരുമാറ്റവുമായി മഹാരാഷ്ട്ര സർക്കാർ

ഗില്ലേ വേണ്ട മോനേ…: മറ്റൊരു പെൺകുട്ടിയോട് പുഞ്ചിരിച്ച് സംസാരം; ഗില്ലിനെ കണ്ണെടുക്കാതെ നോക്കി നിന്ന് സാറ തെൻഡുൽക്കർ

Discussion about this post

Latest News

ഓവറായി എല്ലാവരും അവനെ പുകഴ്ത്തുന്നു, അതിന് മാത്രം ഒന്നും അയാൾ ചെയ്തില്ല; ഇന്ത്യൻ താരത്തെ പരിഹസിച്ച് ഗ്രെഗ് ചാപ്പൽ

ഇൻഡി ഇനിയല്ലേ? ആംആദ്മി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും ഇന്നത്തെ യോഗം ബഹിഷ്ക്കരിക്കും, സിപിഎം പങ്കെടുക്കും

വെന്‍റിലേറ്റര്‍ നൽകിയില്ല ; ഭിന്നശേഷിക്കാരിയായ 16കാരിയുടെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം

അന്ന് സിറാജിന് സാധിക്കാത്തത് ഈ താരത്തിന് സാധിച്ചു, ഫുട്‍ബോൾ സ്കിൽ കൊണ്ട് ഞെട്ടിച്ച് ബെൻ ചാൾസ്വർത്ത്; വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇതിലും വിലകൂടിയത് സ്വപ്ങ്ങളിൽ മാത്രം, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങൾ ധരിക്കുന്ന ജേഴ്സിക്ക് പ്രത്യേകതകൾ ഏറെ

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി തുറന്നു കൊടുക്കില്ല ; നിരോധനം ഓഗസ്റ്റ് 24 വരെ നീട്ടി പാകിസ്താൻ

ബുംറയുടെ കാര്യത്തിൽ പുറത്ത് വന്ന ആ വാർത്ത തെറ്റ്, സത്യം ഇതാണ്; വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

സിറിയയിലെ ന്യൂനപക്ഷമായ ഡ്രൂസിന് രക്ഷകരായി ഇസ്രായേൽ ; ഡമാസ്കസിലും സ്വീഡയിലും ഇസ്രായേൽ വ്യോമാക്രമണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies