തിളങ്ങുന്ന പ്രകാശം ; അന്യഗ്രഹ പേടകവും വിമാനവും നേർക്കുനേർ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; റിപ്പോർട്ട്
അന്യഗ്രഹപേടകമായുള്ള കൂട്ടിയിടിയിൽ നിന്ന് വിമാനം ഒഴിവായത് തലനാരിഴയ്ക്ക്. പെന്റഗണിന്റെ പുതിയ റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തൽ. ന്യൂയോർക്കിന്റെ തീരം വിട്ടതിന് പിന്നാലെയാണ് യാത്ര വിമാനവും യുഎഫ്ഒയും തമ്മിൽ കൂട്ടിയിടിക്കുള്ള ...