Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിദ്യാർഥിനിയെ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

by Brave India Desk
Dec 26, 2023, 07:21 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: കടമ്മനിട്ടയിൽ വിദ്യാർഥിനിക്ക് എസ്എഫ്‌ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ആറൻമുള സി. ഐ. മനോജിനെയാണ് അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയത്. പകരം ചുമതല പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന് നൽകി.

പരാതിക്കാരിക്കെതിരെ തുടർച്ചയായി കേസുകളെടുത്തതും സിപിഎം സമ്മർദത്തിന് പോലീസ് വഴങ്ങിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. എന്നാൽ, പട്ടിക ജാതി പട്ടിക വർഗ പീഡനം നിരോധന നിയമം ഉൾപ്പെടെ ചുമത്തിയ കേസുകളിൽ ഡിവൈഎസ്പി തന്നെ അന്വേഷണം നടത്തണമെന്നും, അതിനാലാണ് സിഐ യിൽ നിന്ന് അന്വേഷണ ചുമതല മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

Stories you may like

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

Tags: policesfi
ShareTweetSendShare

Latest stories from this section

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

Discussion about this post

Latest News

മുടി മുറിച്ചതിന് പിഴ 25 ലക്ഷം ; സലൂണിനെതിരെ യുവതി നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

മുടി മുറിച്ചതിന് പിഴ 25 ലക്ഷം ; സലൂണിനെതിരെ യുവതി നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

ടീം വിശ്വസിച്ചു, പക്ഷേ സഞ്ജു കൈവിട്ടു! ഗ്രീൻഫീൽഡിലെ ആവേശം നിമിഷങ്ങൾക്കുള്ളിൽ നിശബ്ദമായി മടങ്ങി മലയാളി താരം; കൈപ്പിടിയിലുണ്ടായിരുന്നത് സുവർണ്ണാവസരം

സഞ്ജു റൺസിനായി ദാഹിക്കുന്നു, പക്ഷേ ലക്ഷ്യം അകലെ; അശ്വിന്റെ തുറന്നുപറച്ചിൽ

ഇംഗ്ലണ്ടിനെ അടിച്ചുപരത്തി, ഇനി ബോർഡ് പരീക്ഷ; വൈഭവ് സൂര്യവംശി പരീക്ഷാ ഹാളിലേക്ക്

ഇംഗ്ലണ്ടിനെ അടിച്ചുപരത്തി, ഇനി ബോർഡ് പരീക്ഷ; വൈഭവ് സൂര്യവംശി പരീക്ഷാ ഹാളിലേക്ക്

കർഷകർ എന്ന് പേര്, എല്ലാം പ്രാദേശിക കോൺഗ്രസ് നേതാക്കൾ ; രാഹുൽ ഗാന്ധിയുടെ മറ്റൊരു നുണ കൂടി പൊളിച്ചടുക്കി ബിജെപി

കർഷകർ എന്ന് പേര്, എല്ലാം പ്രാദേശിക കോൺഗ്രസ് നേതാക്കൾ ; രാഹുൽ ഗാന്ധിയുടെ മറ്റൊരു നുണ കൂടി പൊളിച്ചടുക്കി ബിജെപി

ഫിനിഷ് ചെയ്തത് ധോണി സ്റ്റൈലിൽ; യുഎഇയുടെ രക്ഷകനായ സൊഹൈബ് ഖാന് വഴികാട്ടിയത് മഹി

ഫിനിഷ് ചെയ്തത് ധോണി സ്റ്റൈലിൽ; യുഎഇയുടെ രക്ഷകനായ സൊഹൈബ് ഖാന് വഴികാട്ടിയത് മഹി

ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം കുറിച്ച് മോദി! ആകാശക്കരുത്തിൽ ഇന്ത്യ! ചൈനീസ് അതിർത്തിയിൽ ഇനി യുദ്ധവിമാനങ്ങൾ പറന്നിറങ്ങും

ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം കുറിച്ച് മോദി! ആകാശക്കരുത്തിൽ ഇന്ത്യ! ചൈനീസ് അതിർത്തിയിൽ ഇനി യുദ്ധവിമാനങ്ങൾ പറന്നിറങ്ങും

പ്രണയം കഴിഞ്ഞു, ഇനി ‘അടി’ തുടങ്ങാം! സ്ലാപ്പ് ഡേ മുതൽ ബ്രേക്കപ്പ് ഡേ വരെ; എന്താണ് ഈ ആന്റി-വാലന്റൈൻസ് വീക്ക്?

പ്രണയം കഴിഞ്ഞു, ഇനി ‘അടി’ തുടങ്ങാം! സ്ലാപ്പ് ഡേ മുതൽ ബ്രേക്കപ്പ് ഡേ വരെ; എന്താണ് ഈ ആന്റി-വാലന്റൈൻസ് വീക്ക്?

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies