Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

2023ൽ 40 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിച്ച് യോഗിയുടെ ഉത്തർപ്രദേശ്, ലഭിക്കുന്നത് ഒരു കോടി യുവാക്കൾക്ക് തൊഴിൽ

2024-ന്റെ ആദ്യ മാസങ്ങളിൽ 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ആദ്യഘട്ടത്തിൽ ആരംഭിക്കും. ഈ പ്രോജക്ടുകളിൽ ചിലത് നിലവിൽ തന്നെ വലിയ ശ്രദ്ധയാകര്ഷിച്ചിട്ടുണ്ട്.

by Brave India Desk
Dec 26, 2023, 11:30 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ലഖ്‌നൗ: ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് ചുവടു വച്ചു കൊണ്ട് 2023 ൽ മാത്രം 40 ലക്ഷം കോടിയുടെ നിക്ഷേപങ്ങൾ ആകർഷിച്ച് ഉത്തർപ്രദേശ്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023 ന് ശേഷം സംസ്ഥാനത്ത് നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുകയാണ്. ഈ സംരംഭം മുഖേന സംസ്ഥാനത്ത് ഒരു കോടി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2024-ന്റെ ആദ്യ മാസങ്ങളിൽ 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ആദ്യഘട്ടത്തിൽ ആരംഭിക്കും. ഈ പ്രോജക്ടുകളിൽ ചിലത് നിലവിൽ തന്നെ വലിയ ശ്രദ്ധയാകര്ഷിച്ചിട്ടുണ്ട്. ഇവയുടെ പുരോഗതിയും അതിവേഗത്തിൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഞ്ച് ഗ്രാമങ്ങളിലായി 1,472 ഏക്കറിൽ രണ്ട് ഘട്ടങ്ങളിലായി ലളിത്പൂരിൽ ഒരു ബൾക്ക് ഫാർമ/ഡ്രഗ് പാർക്ക് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് യോഗി സർക്കാർ. നിലവിൽ 300 ഏക്കർ സ്ഥലത്ത് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, മാപ്പിംഗ്, മണ്ണ് സാമ്പിൾ, ഘടനാപരമായ വികസനം എന്നിവയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

ഗ്രേറ്റർ നോയിഡയിൽ, ഫിലിം സിറ്റി, ലോജിസ്റ്റിക് പാർക്ക്, മെഡിക്കൽ ഉപകരണ പാർക്ക്, ഡാറ്റാ സെന്റർ പാർക്ക്, ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ, സമർപ്പിത ചെറുകിട വ്യവസായ അപ്പാരൽ, സെക്ടർ 21 ലെ കരകൗശലവസ്തുക്കൾ, ടോയ് പാർക്ക് എന്നിവയുടെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവ നന്നായി പുരോഗമിക്കുന്നു.

ലഖ്‌നൗവിൽ, നാദർഗഞ്ചിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നഗരം വികസിപ്പിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു. ഉത്തർപ്രദേശ് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പോളിസി (UPEMP) പ്രകാരം ഉത്തർപ്രദേശ് ഇലക്ട്രോണിക്സ് കോർപ്പറേഷൻ ലിമിറ്റഡ് (UPECL) ഈ നിർദ്ദിഷ്ട നഗരത്തിന്റെ വികസനം ഏറ്റെടുക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, 40 ഏക്കർ ഭൂമിയിൽ AI അടിസ്ഥാനമാക്കിയുള്ള സൈബർ സിറ്റിയുടെ നിർമ്മാണം നടക്കും.

ഈ പറഞ്ഞതൊക്കെ ഉത്തർപ്രദേശിൽ ബി ജെ പി യുടെ ഡബിൾ എൻജിൻ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ ചെറിയ വിശദാംശങ്ങൾ മാത്രം. ഇത് കൂടാതെ പൊതുജനങ്ങൾക്ക് വേണ്ടിയുള്ള സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ വേറെയും ഉണ്ട്. എന്തിനും ഏതിനും യു പി യെ നോക്കുന്ന ഇവിടത്തെ ഇടത് വലത് രാഷ്ട്രീയക്കാർ ഇത്തരം കാര്യങ്ങൾ കൂടി ഒന്ന് നോക്കിയിരുന്നെങ്കിൽ അല്പം നന്നായേനെ

Tags: double engine governmentyogi adithyanath
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies