Monday, July 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തീർത്ഥാടകർക്ക് ഭക്ഷണവും വെള്ളവുമില്ല; ശബരിമലയിൽ സർക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് ബിജെപി; രൂക്ഷവിമർശനം

എല്ലാ വർഷവും ഭക്തർ ശബരിമല ദർശനം നടത്താറുണ്ട്. എന്നാൽ, ഈ വർഷത്തെ പോലെയുള്ള സ്ഥിതികൾ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

by Brave India Desk
Dec 27, 2023, 11:23 am IST
in News, India
Share on FacebookTweetWhatsAppTelegram

ചെന്നെ: ശബരിമലയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ നേരിടുന്ന അ‌സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. വിഷയത്തിൽ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെയും രൂക്ഷ വിമർശനമുന്നയിച്ചു.

തമിഴ്നാട്ടിൽ നിന്നും ശബരിമലയിലെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കായി സ്റ്റാലിൻ നടപടികൾ സ്വീകരിക്കണമെന്ന് അ‌ദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ വർഷവും ഭക്തർ ശബരിമല ദർശനം നടത്താറുണ്ട്. എന്നാൽ, ഈ വർഷത്തെ പോലെയുള്ള സ്ഥിതികൾ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

Stories you may like

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

അഹങ്കാരം വാനോളം, തോൽവിയിലെ നിരാശ; അരവിന്ദ് കെജ്‌രിവാളിന്റെ പരിഹാസത്തിന് രേഖാ ഗുപ്തയുടെ തകർപ്പൻ മറുപടി

‘തമിഴ്നാട്ടിൽ നിന്നുൾപ്പെടെ, നമ്മുടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള അയ്യപ്പ ഭക്തർ എല്ലാ വർഷവും ശബരിമല ദർശനം നടത്താറുണ്ട്. എന്നാൽ ഈ വർഷത്തെ പോലെയുള്ള ദുരിതങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്താതെ ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളി വിട്ടിട്ട്, കേരള സർക്കാർ മയങ്ങുകയാണ്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകളോളം ഭക്തരെ ക്യൂവിൽ നിർത്തുകയാണ്’- അ‌ണ്ണാമ​ലൈ ട്വിറ്ററിൽ കുറിച്ചു.

ശബരിമലയിൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ നേരിടുന്ന ബുദ്ധിമുട്ടിൽ മുഖ്യമന്ത്രി സ്റ്റാലിനെതിരെയും അ‌ദ്ദേഹം വിമർശനമുന്നയിച്ചു. ‘ശബരിമലയിൽ തിരക്കിനിടയി​ൽ കുടുങ്ങിയ ഭൂരിഭാഗം ഭക്തരും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ സുരക്ഷയ്ക്കായി വേണ്ട നടപടികൾ ആവശ്യപ്പെടാൻ നിങ്ങളോട് അ‌ഭ്യർത്ഥിക്കുകയാണ്’- അ‌ദ്ദേഹം ട്വീറ്റ് ചെയ്തു.

Tags: BJPsabarimalaBJP president K Annamalai
Share6TweetSendShare

Latest stories from this section

രാഹുൽ ഗാന്ധി ജന്ഡിയാല ഗുരുവിൽ നിന്നുള്ള ആളാണോ?; കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ആം ആദ്മി പാർട്ടി

രാഹുൽ ഗാന്ധി ജന്ഡിയാല ഗുരുവിൽ നിന്നുള്ള ആളാണോ?; കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ആം ആദ്മി പാർട്ടി

പൊട്ടിയ തീപ്പട്ടി കമ്പനിയിൽ നിന്ന് ഉയർന്ന് വന്ന മൂന്നക്ഷരം: ഇന്ത്യയെ മുഴുവൻ കാൽക്കീഴിലാക്കിയ VKC 

പൊട്ടിയ തീപ്പട്ടി കമ്പനിയിൽ നിന്ന് ഉയർന്ന് വന്ന മൂന്നക്ഷരം: ഇന്ത്യയെ മുഴുവൻ കാൽക്കീഴിലാക്കിയ VKC 

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മൂന്ന് കല്യാണം കഴിച്ചവർക്കും കുട്ടികൾക്ക് വാക്സിൻ എടുക്കാത്തവർക്കും ഇനി സർക്കാർ സഹായമില്ല! നിയന്ത്രണങ്ങളുമായി സുവേന്ദു അധികാരി

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

‘അവൾ കൂടെയൊരു ഫോട്ടോ എടുക്കാൻ കെഞ്ചി’; മെലോണിയും ട്രംപും തമ്മിലുള്ള വാക്പോര് മുറുകുന്നു

Discussion about this post

Latest News

2025-ൽ ഒരു ആരാധകൻ തുടങ്ങിയ കഥ; ഇന്ന് ബ്രസീലിനെ വീഴ്ത്തിയ വൈക്കിങ് വിപ്ലവം; ന്യൂയോർക്കിൽ ചരിത്രമെഴുതി ‘മിസ്റ്റർ റോ റോയുടെ’ ആ ആശയം

2025-ൽ ഒരു ആരാധകൻ തുടങ്ങിയ കഥ; ഇന്ന് ബ്രസീലിനെ വീഴ്ത്തിയ വൈക്കിങ് വിപ്ലവം; ന്യൂയോർക്കിൽ ചരിത്രമെഴുതി ‘മിസ്റ്റർ റോ റോയുടെ’ ആ ആശയം

മുഖം തിരിച്ചു, നോട്ടം കണ്ടപ്പോഴേ ഉറപ്പിച്ചു അവൾ അർജന്റീനക്കാരിയാണെന്ന്; വിമാനത്തിലെ അനുഭവം പങ്കുവെച്ച് റൊണാൾഡോ

മുഖം തിരിച്ചു, നോട്ടം കണ്ടപ്പോഴേ ഉറപ്പിച്ചു അവൾ അർജന്റീനക്കാരിയാണെന്ന്; വിമാനത്തിലെ അനുഭവം പങ്കുവെച്ച് റൊണാൾഡോ

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

അഹങ്കാരം വാനോളം, തോൽവിയിലെ നിരാശ; അരവിന്ദ് കെജ്‌രിവാളിന്റെ പരിഹാസത്തിന് രേഖാ ഗുപ്തയുടെ തകർപ്പൻ മറുപടി

അഹങ്കാരം വാനോളം, തോൽവിയിലെ നിരാശ; അരവിന്ദ് കെജ്‌രിവാളിന്റെ പരിഹാസത്തിന് രേഖാ ഗുപ്തയുടെ തകർപ്പൻ മറുപടി

രാഹുൽ ഗാന്ധി ജന്ഡിയാല ഗുരുവിൽ നിന്നുള്ള ആളാണോ?; കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ആം ആദ്മി പാർട്ടി

രാഹുൽ ഗാന്ധി ജന്ഡിയാല ഗുരുവിൽ നിന്നുള്ള ആളാണോ?; കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ആം ആദ്മി പാർട്ടി

പടിദാറിനെ കളിപ്പിക്കാൻ ആരെ മാറ്റും? സഞ്ജുവിനോട് കാണിക്കുന്നത് തന്നെ നീതികേട്; തുറന്നടിച്ച് ആകാശ് ചോപ്ര

പടിദാറിനെ കളിപ്പിക്കാൻ ആരെ മാറ്റും? സഞ്ജുവിനോട് കാണിക്കുന്നത് തന്നെ നീതികേട്; തുറന്നടിച്ച് ആകാശ് ചോപ്ര

പൊട്ടിയ തീപ്പട്ടി കമ്പനിയിൽ നിന്ന് ഉയർന്ന് വന്ന മൂന്നക്ഷരം: ഇന്ത്യയെ മുഴുവൻ കാൽക്കീഴിലാക്കിയ VKC 

പൊട്ടിയ തീപ്പട്ടി കമ്പനിയിൽ നിന്ന് ഉയർന്ന് വന്ന മൂന്നക്ഷരം: ഇന്ത്യയെ മുഴുവൻ കാൽക്കീഴിലാക്കിയ VKC 

ഇടംകൈയ്യന്മാരുടെ അതിപ്രസരം മാറ്റാൻ അവൻ വരണം; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തലവേദനയ്ക്ക് പരിഹാരവുമായി ഇർഫാൻ പത്താൻ

ഇടംകൈയ്യന്മാരുടെ അതിപ്രസരം മാറ്റാൻ അവൻ വരണം; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തലവേദനയ്ക്ക് പരിഹാരവുമായി ഇർഫാൻ പത്താൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies