ഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പാകിസ്ഥാനോട് കേന്ദ്ര സര്‍ക്കാര്‍ മൃദു സമീപനം സ്വീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് പറയാന്‍ മടിക്കുന്നതെന്തിനാണ്. ആക്രമണം നടന്ന് 50 മണിക്കൂര്‍ പിന്നിട്ടിട്ടുംആഭ്യന്തര സുരക്ഷാ സമിതി വിളിക്കാത്തതെന്താണെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
Discussion about this post