panjab terror attack

പഞ്ചാബില്‍ വീണ്ടും ഭീകരവാദം തലപൊക്കുന്നു, പിന്നില്‍ പാക് അനുകൂല ഗ്രൂപ്പുകള്‍

പഞ്ചാബിൽ വീണ്ടും ഭീകരവാദപ്രവണതകൾ, നിരങ്കാരി വിഭാഗത്തിന്റെ സത്സംഗത്തിലേക്ക് മുഖം മൂടി ധരിച്ചെത്തിയവർ ബോംബെറിഞ്ഞു. മൂന്നുപേർ കൊല്ലപ്പെട്ടു. പഞ്ചാബിൽ വീണ്ടും പാക്കിസ്ഥാൻ അനുകൂല ഭീകരവാദി ഗ്രൂപ്പുകൾ ആക്രമണമഴിച്ചുവിടുന്നു. സിഖ് ...

പത്താന്‍കോട്ട് ഭീകരാക്രമണം:എസ്പി സല്‍വീന്ദര്‍ സിംഗിന് നുണപരിശോധന,ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി

ഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ഗുരുദാസ്പുര്‍ എസ്പി സല്‍വിന്ദര്‍ സിംഗിനെ നുണപരിശോധനയ്ക്കു വിധേയമാക്കാന്‍ എന്‍ഐഎക്കു (ദേശീയ രഹസ്യാന്വേഷണ ഏജന്‍സി) കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. ...

‘ഭീകരര്‍ക്ക് കൊന്നാല്‍ മതി.. സൈനികര്‍ക്ക് നാടിനെ സംരക്ഷിക്കണം’ പത്താന്‍ക്കോട്ട് ഓപ്പറേഷന്‍ വൈകിപ്പിച്ച സംഗതികളെ കുറിച്ച്

ഡല്‍ഹി: ആറ് സൈനികരെ വധിക്കാന്‍ ദിവസങ്ങള്‍, കൊല്ലപ്പെട്ടത് ഏഴ് ഇന്ത്യന്‍ സൈനികര്‍. ഇന്ത്യന്‍ സൈന്യത്തെയും പ്രതിരോധസംവിധാനത്തെയും പരിഹസിച്ച് നിരവധി കുറിപ്പുകളാണ് വന മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്ത്യ ഭീകരര്‍ക്ക് ...

എന്‍ഐഎ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി: പത്താന്‍കോട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്താന്‍കോട്ടിലെ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പീന്നീട് എന്‍ഐഎയ്ക്കു കൈമാറുകയായിരുന്നു. 26/11 ...

ധീരജവാന് നാടിന്റെ ബിഗ് സല്യൂട്ട് : അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍

പാലക്കാട്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ ഭീകര ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കായുള്ള തിരച്ചിലിനിടയില്‍  കൊല്ലപ്പെട്ട ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം നാട്ടിലെത്തി. സംസ്‌കാരം നാളെ മണ്ണാര്‍ക്കാട്  ...

പത്താന്‍കോട്ട് ആക്രമണം :ആറ് ഭീകരരെയും വധിച്ചുവെന്ന് സൂചന

പത്താന്‍കോട്ട്: പത്താന്‍കോട്ടില്‍ ഏറ്റുമുട്ടലില്‍ ഇന്ന് രണ്ട് ഭീകരരെ കൂടി വധിച്ചു. ഇതോടെ വ്യോമസേന താവളത്തില്‍ കടന്ന ആറ് ഭീകരരേയും സൈന്യം വധിച്ചു. ഇന്നലെ നാല് ഭീകരരെ വധിച്ചിരുന്നു. ...

പത്താന്‍കോട്ട് ആക്രമണം: കേന്ദ്രം പാകിസ്ഥാനോട് മൃദു സമീപനം സ്വീകരിക്കുന്നെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പാകിസ്ഥാനോട് കേന്ദ്ര സര്‍ക്കാര്‍ മൃദു സമീപനം സ്വീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് പറയാന്‍ മടിക്കുന്നതെന്തിനാണ്. ...

പത്താന്‍കോട്ട് ആക്രമണം: പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു, അജിത് ഡോവലിന്റെ ചൈന സന്ദര്‍ശനം മാറ്റിവച്ചു

ഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സാഹചര്യം വിശദീകരിച്ചു . ധനകാര്യമന്ത്രി അരുണ്‍ ...

പഞ്ചാബില്‍ പാക് നിര്‍മ്മിത ആയുധങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍

പഞ്ചാബ്: പാക് നിര്‍മ്മിത ആയുധങ്ങളുമായി മൂന്ന് പേര്‍ പഞ്ചാബില്‍ പിടിയിലായി. ഇവരില്‍ നിന്ന് പാക് സിം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം ...

Pathankot:  Security men stand guard as an armored vehicle moves near the Indian Air Force base that was attacked by militants in Pathankot, Punjab on Saturday. PTI Photo  (PTI1_2_2016_000064B)

പത്താന്‍കോട്ട് ആക്രമണം: ഏറ്റുമുട്ടല്‍ തുടരുന്നു, ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതി

പത്താന്‍കോട്ട്:  പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ മൂന്നാം ദിനവും ഏറ്റുമുട്ടല്‍ തുടരുന്നു. വ്യോമസേനാ താവളത്തിനുള്ളില്‍ നിന്ന് വെടിവയ്പ്പിന്റെ ശബ്ദം കേള്‍ക്കുന്നതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ ആക്രമണത്തിനിടയാക്കിയ ...

പത്താന്‍കോട്ടില്‍ ഏറ്റുമുട്ടല്‍ തുടരുന്നു: ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ ഇ മുഹമ്മദും ലഷ്‌കര്‍ ഇ ത്വബയുമാണെന്ന് സ്ഥിരീകരണം

ഡല്‍ഹി:  വ്യോമസേനാ താവളത്തിലെ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഒരു ഭീകരന്‍ താവളത്തില്‍ ഉണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പാക് ...

പത്താന്‍കോട്ടില്‍ തിരിച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് മരിച്ചത് മലയാളി സൈനിക ഉദ്യോഗസ്ഥന്‍

ഡല്‍ഹി: ഭീകരാക്രമണം നടന്ന പഞ്ചാബിലെ പത്താന്‍കോട്ടില്‍ തിരിച്ചില്‍ നടത്തുന്നതിനിടെ കൊല്ലപ്പെട്ടത് മലയാളി സൈനിക ഉദ്യോഗസ്ഥന്‍. പാലക്കാട് സ്വദേശി ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ ഇ. കുമാറാണ് മരിച്ചത്. മണ്ണാര്‍ക്കാട് ...

പത്താന്‍കോട്ട് സൈനിക ഓപ്പറേഷന്‍ ഏകോപിപ്പിച്ചത് അജിത് ഡോവല്‍- സൈനിക നടപടിയെ കുറിച്ച് അഞ്ച് കാര്യങ്ങള്‍

1-ഭീകരാക്രമണം നടന്ന മണിക്കൂറുകള്‍ക്കുള്ളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ നിരവധി സുരക്ഷാ യോഗങ്ങള്‍ ചേരുകയും തന്ത്രങ്ങള്‍ മെനയുകയും ചെയ്തു. സൈന്യത്തെയും എന്‍എസ്ജി കമാന്‍ഡോമാരെയും മിനിറ്റുകള്‍ക്കകം ...

പത്താന്‍കോട്ടില്‍ പരിശോധയ്ക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് മലയാളി സൈനികന്‍ മരിച്ചു

പഞ്ചാബിലെ പത്താന്‍കോട്ടില്‍ പരിശോധനയ്ക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു സൈനികന്‍ മരിച്ചു. മലയാളിയായ എന്‍.എസ്.ജി ലഫ്. കേണല്‍ നിരഞ്ജന്‍ ഇ. കുമാര്‍ ആണ് മരിച്ചത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ...

പത്താന്‍കോട്ടിലെ ഭീകരാക്രമണം പാക് സൈന്യത്തിന്റെ അറിവോടെയന്ന് സൂചന

പത്താന്‍കോട്ടിലെ ഭീകരാക്രമണം പാക് സൈന്യത്തിന്റെ അറിവോടെയെന്ന് സൂചന. രഹസ്യാന്വേഷണ ഏജന്‍സികളാണ് വിവരം പുറത്തുവിട്ടത്. റാവല്‍പിണ്ടിയിലെ പാക് സൈനിക ഹെഡ്ക്വാട്ടേഴ്‌സില്‍ ഇതിന്റെ ഗൂഢാലോചന നടന്നെന്നാണ് സൂചന. അതേ സമയം ...

ഒരു തീവ്രവാദി ആക്രമണത്തിന് സമാധാന ശ്രമങ്ങളെ തകര്‍ക്കാനാവില്ലെന്ന് ബി.ജെ.പി

ഡല്‍ഹി: ഒരു തീവ്രവാദി ആക്രമണത്തിന് പാകിസ്ഥാനുമായുള്ള സമാധാന ശ്രമങ്ങളെ തകര്‍ക്കാനാവില്ലെന്ന് ബി.ജെ.പി. എന്നാല്‍, പാകിസ്ഥാനുമായുള്ള ചര്‍ച്ച സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. ശനിയാഴ്ച്ച പത്താന്‍കോട്ടിലുണ്ടായ ആക്രമണങ്ങള്‍ക്ക് ...

പത്താന്‍കോട്ട് ഭീകരാക്രമണത്തെ അപലപിച്ച് പാക്കിസ്ഥാന്‍:’ഭീകരതയ്‌ക്കെതിരായ പോരാട്ടങ്ങളില്‍ അയല്‍രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കും’

പഞ്ചാബിലെ പത്താന്‍ കോട്ടിലുുണ്ടായ ഭീകരാക്രമണത്തെ പാക്കിസ്ഥാന്‍ അപലപിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടങ്ങളില്‍ അയല്‍ രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യ-പാക് സമാധാന ...

പഞ്ചാബ് ഭീകരാക്രമണം മോദിയ്‌ക്കേറ്റ തിരിച്ചടി; ഇന്ത്യ-പാക് ചര്‍ച്ചകള്‍ മാറ്റിവെയ്ക്കണമെന്ന് ഒമര്‍ അബ്ദുള്ള

കശ്മീര്‍: പാകിസ്ഥാനുമായി സൗഹൃദമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നീക്കങ്ങള്‍ക്കുള്ള ആദ്യ കനത്ത തിരിച്ചടിയാണ് പഞ്ചാബിലെ ഭീകരാക്രമണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.  ഇത്തരം ...

പഞ്ചാബില്‍ വ്യോമസേനാ താവളത്തിന് നേരെ ഭീകരാക്രമണം: രണ്ട് സൈനികരും നാല് ഭീകരരും കൊല്ലപ്പെട്ടു

അമൃത്സര്‍: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തിനുനേരെ ഭീകരാക്രമണം.  ആറു മണിക്കൂറിലധികം നീണ്ടുനിന്ന വെടിവയ്പ്പില്‍ നാലു ഭീകരരെ വധിച്ചു. രണ്ടു വ്യോമസേന ഉദ്യോഗസ്ഥര്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ ഒരു ...

പഞ്ചാബ് ഭീകരാക്രമണം ഗൗരവത്തോടെ കൈകാര്യംചെയ്ത് കേന്ദ്രസര്‍ക്കാര്‍: ഭീകരാക്രമണത്തെ ഇന്ത്യ നേരിട്ടത് ഇങ്ങനെ—

  ഡല്‍ഹി: പഞ്ചാബിലെ ഭീകരാക്രമണം വളരെ ഗൗരവത്തോടെ കൈകാര്യം ഇന്ത്യന്‍ പ്രതിരോധ സംവിധാനം. രാവിലെ അഞ്ച് മണിയോടെ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച് അടുത്തുള്ള കെട്ടിടത്തിലേക്ക് പിന്‍വാങ്ങിയ ഭീകരരരെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist