Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നമുക്ക് ഒന്നാകാനും മുന്നേറാനുമുള്ള അ‌വസരങ്ങളായി വരുന്ന 365 ദിവസങ്ങളെ മാറ്റാം; പുതുവത്സരാശംസകൾ നേർന്ന് സുരേഷ് ​ഗോപി

പുതിയൊരു വർഷം നമുക്ക് മുന്നിൽ വരുമ്പോൾ പുതിയ കടമകളും ഉത്തരവാദിത്തങ്ങളും കൂടി അ‌വസരങ്ങളായി വന്നു ചേരുകയാണെന്നും സുരേഷ് ​ഗോപി ഓർമിപ്പിച്ചു

by Brave India Desk
Jan 1, 2024, 12:25 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന് സുരേഷ് ​ഗോപി. ഒരു വർഷം കൂടി കടന്നു പോകുകയാണെന്നും ഇതൊരു ഓർമപ്പെടുത്തലാണെന്നും അ‌ദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. പുതിയൊരു വർഷം നമുക്ക് മുന്നിൽ വരുമ്പോൾ പുതിയ കടമകളും ഉത്തരവാദിത്തങ്ങളും കൂടി അ‌വസരങ്ങളായി വന്നു ചേരുകയാണെന്നും അ‌ദ്ദേഹം ഓർമിപ്പിച്ചു. നമുക്ക് ഒന്നാകാനും മുന്നേറാനുമുള്ള അ‌വസരങ്ങളായി വരും ദിവസങ്ങളെ മാറ്റാമെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരുപം

Stories you may like

എന്ത് പറ്റിയോ എന്തോ ഒരു പുകഴ്ത്തൽ, ഈ ശൈലി മാറ്റാതിരുന്നാൽ സഞ്ജു വീഴില്ല, സ്ഥിരമായി റൺസ് നേടാം; മലയാളി താരത്തെ വാഴ്ത്തി സുനിൽ ഗാവസ്കർ

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

‘ഒരു വർഷം കൂടി പിന്നിലാകുകയാണ്. ഒരു പുതിയ വർഷം നമുക്ക് മുന്നിലേക്ക് വരികയാണ്. ഇതൊരു ഓർമ്മപ്പെടുത്തലാണ്. കാലം കടന്നുപോകും. പുതിയ സ്വപ്നങ്ങൾ, പുതിയ ലക്ഷ്യങ്ങൾ, പുതിയ ഉത്തരവാദിത്വങ്ങൾ നമുക്ക് മുന്നിൽ അ‌വസരങ്ങളായി വന്നുചേരും. ഈ പുതിയ വർഷത്തിൽ നമുക്ക് നന്മയെ കാണാം. കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കുമ്പോൾ ഓരോ നിമിഷവും സന്തോഷപൂർവം കടന്നുപോകും. നമുക്ക് ‘ ഒന്നാകാനും നന്നാകാനും മൂന്നേറാനുമുള്ള’ അ‌വസരമായി ഈ പുതിയ 365 ദിവസങ്ങളെ മാറ്റാം. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ. സ്നേഹ പുർവ്വം സുരേഷ് ഗോപി’.

Tags: new year 2024suresh gopinew yearFacebook Postസുരേഷ് ഗോപി
Share5
Tweet
Send
Share

Latest stories from this section

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കടുത്ത ഇന്ധനപ്രതിസന്ധി ; ‘സ്മാർട്ട് ലോക്ക്ഡൗൺ’ പ്രഖ്യാപിക്കാൻ തീരുമാനിച്ച് പാകിസ്ഥാൻ സർക്കാർ

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

Latest News

വിനയമില്ലാത്ത രാജ്യം എപ്പോഴും പരാജയപ്പെട്ടവനായി തുടരും; ഇന്ത്യൻ ടീമിന്റെ ട്രോഫി ബഹിഷ്കരണത്തിൽ വിവാദ പരാമർശവുമായി പാകിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫ്

വിനയമില്ലാത്ത രാജ്യം എപ്പോഴും പരാജയപ്പെട്ടവനായി തുടരും; ഇന്ത്യൻ ടീമിന്റെ ട്രോഫി ബഹിഷ്കരണത്തിൽ വിവാദ പരാമർശവുമായി പാകിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫ്

എന്ത് പറ്റിയോ എന്തോ ഒരു പുകഴ്ത്തൽ, ഈ ശൈലി മാറ്റാതിരുന്നാൽ സഞ്ജു വീഴില്ല, സ്ഥിരമായി റൺസ് നേടാം; മലയാളി താരത്തെ വാഴ്ത്തി സുനിൽ ഗാവസ്കർ

എന്ത് പറ്റിയോ എന്തോ ഒരു പുകഴ്ത്തൽ, ഈ ശൈലി മാറ്റാതിരുന്നാൽ സഞ്ജു വീഴില്ല, സ്ഥിരമായി റൺസ് നേടാം; മലയാളി താരത്തെ വാഴ്ത്തി സുനിൽ ഗാവസ്കർ

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കടുത്ത ഇന്ധനപ്രതിസന്ധി ; ‘സ്മാർട്ട് ലോക്ക്ഡൗൺ’ പ്രഖ്യാപിക്കാൻ തീരുമാനിച്ച് പാകിസ്ഥാൻ സർക്കാർ

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

തടവിൽ കഴിയുന്ന മഞ്ജു വാര്യരെ പോയി കണ്ടു, തോക്കിൻമുനയിൽ ഇരിക്കുന്ന മകളെ കണ്ട് അമ്മ ഞെട്ടി; കുറിപ്പ് പങ്കുവെച്ച് സഹോദരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology