കുടിച്ച് ബോധമില്ലാതെ ഡ്യൂട്ടിക്കെത്തി; പുതുവർഷം ആഘോഷിക്കാൻ തുറന്ന് വിട്ടത് 13 കുറ്റവാളികളെ; പോലീസുകാരൻ ഒളിവിൽ
ലുസാക്ക: മദ്യപിച്ച് ബോധമില്ലാതെ പോലീസ് സ്‌റ്റേഷനിൽ ഡ്യുട്ടിക്കെത്തിയ കുറ്റവാളികളെ തുറന്ന് വിട്ട് പോലീസുകാരൻ. സ്റ്റേഷനിലെ വനിതാ സെല്ലിലും പുരുഷ സെല്ലിലും ഉണ്ടായിരുന്ന 13 കുറ്റവാളികളെയാണ് തുറന്നുവിട്ടത്. പുതുവർഷ ...