Thursday, April 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പ്രൊഫ. വേദ പ്രകാശ് നന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഹിന്ദു സ്വയംസേവക് സംഘ്

by Brave India Desk
Jan 3, 2024, 03:07 pm IST
in International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ആർഎസ്എസ് അമേരിക്കൻ സംഘചാലക് പ്രൊഫ. വേദ് പ്രകാശ് നന്ദയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഹിന്ദു സ്വയം സേവക് സംഘ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദു:ഖത്തിനൊപ്പം പങ്കുചേരുകയാണെന്ന് സംഘടന അറിയിച്ചു. പ്രായാധിക്യത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.

സ്‌നേഹം നിറഞ്ഞ നന്ദ ജിയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിക്കുന്നു. ഈ അവസരത്തിൽ കുടുംബത്തിന്റെ ദു;ഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു.

Stories you may like

ചരിത്രം തിരുത്തിക്കുറിക്കാൻ നാസ; 50 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് – ആർട്ടെമിസ് 2 വിക്ഷേപണം ഉടൻ

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

1934ൽ ഗുജ്രൻവാലയിൽ ആയിരുന്നു വേദ് പ്രകാശ് നന്ദയുടെ ജനനം. പിന്നീട് വിഭജനത്തിന് ശേഷം അദ്ദേഹവും കുടുംബവും പാകിസ്താനിൽ നിന്നും പഞ്ചാബിലേക്ക് കുടിയേറുകയായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്ന അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം നേടി. ഡൽഹി സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദവും, നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും എൽഎൽഎമ്മും സ്വന്തമാക്കിയ ശേഷം അദ്ദേഹം തുടർ പഠനത്തിനായി അമേരിക്കയിലേക്ക് പോകുകയായിരുന്നു.

പഠനം പൂർത്തിയാക്കിയതിന് പിന്നാലെ ഡെൻവാർ സർവ്വകലാശാലയിൽ പ്രൊഫസറായി നിയമിതനായി. ഇതോടെ ഔദ്യോഗിക ജീവിതം ആരംഭിക്കുകയായിരുന്നു. അവിടെ അധകൃതവിഭാഗങ്ങളുടെ മനുഷ്യാവകാശത്തിനായി വേദ നന്ദ ശക്തമായ പോരാട്ടങ്ങൾ നടത്തി. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ നിയമവുമായി ബന്ധപ്പെട്ട 24 പുസ്തകങ്ങളുടെ ഭാഗമാകാൻ വേദ നന്ദയ്ക്ക് കഴിഞ്ഞു.

ആർഎസ്എസിന് അമേരിക്കയിൽ വേറുപ്പിക്കാൻ സഹായിച്ചത് വേദ് പ്രകാശ് നന്ദയുടെ അശ്രാന്ത പരിശ്രമം ആയിരുന്നു. 1961 ൽ ചിക്കാഗോ സർവ്വകലാശാലയിൽ അദ്ദേഹം ആദ്യത്തെ ശാഖ ആരംഭിച്ചു. 2001 വരെ ഇത് തുടർന്നു. പിന്നീട് ഹിന്ദു സ്വയം സേവക സംഘത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഇതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വാധീനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചു. അമേരിക്കയിലെ ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ചെയർമാൻ ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊളറാഡോയിലെ ഹിന്ദു ക്ഷേത്രത്തിന്റെ ട്രസ്റ്റിയായും ചുമതല വഹിച്ചിട്ടുണ്ട്.

സാമൂഹ്യസേവനത്തിന് അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2004 ൽ സമാധാനത്തിനുള്ള ഗാന്ധി കിംഗ് ഇക്ത പുരസ്‌കാരം ലഭിച്ചിരുന്നു. വിശിഷ്ട സേവനത്തിന് 2018 ൽ അദ്ദേഹത്തെ ഇന്ത്യൻ സർക്കാർ പദ്മ ഭൂഷൺ നൽകി ആദരിച്ചു.

Tags: hssved prakash nandha
Share1TweetSendShare

Latest stories from this section

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

Discussion about this post

Latest News

ഒപ്പമുണ്ട് മോദി സർക്കാർ ; പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ പൂർണ്ണമായും ഒഴിവാക്കി

ഒപ്പമുണ്ട് മോദി സർക്കാർ ; പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ പൂർണ്ണമായും ഒഴിവാക്കി

അശ്വിൻ പറയുന്നത് ശുദ്ധ അസംബന്ധം; യുവതാരത്തിന് വേണ്ടി താടി പണയം വെച്ച് യോഗ്‌രാജ് സിംഗ്; ലഖ്‌നൗവിൽ വാക്പോര്

അശ്വിൻ പറയുന്നത് ശുദ്ധ അസംബന്ധം; യുവതാരത്തിന് വേണ്ടി താടി പണയം വെച്ച് യോഗ്‌രാജ് സിംഗ്; ലഖ്‌നൗവിൽ വാക്പോര്

അയാളുടേത് പോലെ മികച്ച സ്റ്റൈൽ വേറെയില്ല, അർജുൻ ടെണ്ടുൽക്കറുടെ ‘ഹീറോ’ ഇതാ’; ശരിവെച്ച് ആരാധകർ

അയാളുടേത് പോലെ മികച്ച സ്റ്റൈൽ വേറെയില്ല, അർജുൻ ടെണ്ടുൽക്കറുടെ ‘ഹീറോ’ ഇതാ’; ശരിവെച്ച് ആരാധകർ

ചരിത്രം തിരുത്തിക്കുറിക്കാൻ നാസ; 50 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് – ആർട്ടെമിസ് 2 വിക്ഷേപണം ഉടൻ

ചരിത്രം തിരുത്തിക്കുറിക്കാൻ നാസ; 50 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് – ആർട്ടെമിസ് 2 വിക്ഷേപണം ഉടൻ

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies