Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അ‌യോദ്ധ്യയിൽ പരശുരാമ വിഗ്രഹം സ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് യുപി മന്ത്രിയുടെ കത്ത്

by Brave India Desk
Jan 5, 2024, 12:47 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ലക്നൗ: അ‌യോദ്ധ്യ രാമ ജന്മഭൂമിയിൽ പരശുരാമന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ഉത്തർപ്രദേശ് മന്ത്രിയും രാഷ്ട്രീയ പരശുരാമ പരിഷത്തിന്റെ രക്ഷാധികാരിയുമായ പണ്ഡിറ്റ് സുനിൽ ഭർള. ശ്രീരാമന്റെ മഹത്തായ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് ഈ ദൗത്യം പൂർത്തിയായതെന്നും അ‌ദ്ദേഹം കത്തിൽ പറയുന്നു. ഈ ദൗത്യം പൂർത്തിയായതിൽ പ്രധാനമന്ത്രിക്ക് അ‌ദ്ദേഹം നന്ദിയും പറഞ്ഞു.

ശ്രീരാമ ജന്മഭൂമിയിൽ നിർമിക്കപ്പെട്ട ശ്രീരാമന്റെ മഹത്തായ ക്ഷേത്രം ലോകത്തെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികളിൽ അ‌തിയായ സന്തോഷം നിറച്ചിരിക്കുന്നു. ഇതിൽ എല്ലാവരും അ‌ഭിമാനം കൊള്ളണം. നീണ്ട 500 വർഷത്തെ പോരാട്ടത്തിനൊടുവിൽ നിങ്ങളുടെ പുണ്യത്താൽ ആണ് ഇത് സാധ്യമായത്. ഈ അ‌വസരത്തിൽ, ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പേരിൽ താങ്കളെ അ‌ഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു’- പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മന്ത്രി പണ്ഡിറ്റ് സുനിൽ ഭർള പറയുന്നു.

Stories you may like

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

ഏകദേശം 70 ഏക്കറിൽ പരന്നുകിടക്കുന്ന ഒരു വലിയ മുറ്റത്ത് ശ്രീരാമന്റെ മഹത്തായതും ദിവ്യവുമായ ഒരു ക്ഷേത്രം നിർമ്മിക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനുമായുള്ള ഭഗവാൻ ശ്രീരാമന്റെയും ഇളയ സഹോദരൻ ലക്ഷ്മണന്റെയും സംഭാഷണം രാമായണത്തി​ലെ വളരെ രസകരവും പ്രചോദനാത്മകവുമായ ഒരു സംഭവമാണ്. അതിന്റെ വിവരണം രാമചരിതമാനസിലും വാല്മീകി രാമായണത്തിലും ഉൾപ്പെടെയുണ്ടെന്നും അ‌ദ്ദേഹം കത്തിൽ പറയുന്നു.

ഈ ഭാഗം വ്യക്തമാക്കിക്കൊണ്ടുള്ള പ്രതിമകൾ ക്ഷേത്രാങ്കണത്തിന്റെ ഏതെങ്കിലും ഭാഗത്ത് സ്ഥാപിക്കണം. ഇത് ക്ഷേത്രത്തിന്റെ ഭംഗി വർദ്ധിപ്പിക്കുക മാത്രമല്ല, രാമന്റെ കാലത്തെ മറ്റ് മഹാന്മാരിൽ നിന്നും പൊതുജനങ്ങൾക്ക് പ്ര​ചോദനം ഉൾക്കൊള്ളാനുമാകും. ഇതിന് രാഷ്ട്രീയ പരശുരാമ പരിഷത്ത് അംഗങ്ങൾ താങ്കളോട് വളരെ നന്ദിയുള്ളവരായിരിക്കുമെന്നും അ‌ദ്ദേഹം വ്യക്തമാക്കി.

Tags: Sunil BharalaLord Parshuram statueNarendra ModiayodhyaUP Minister
Share1
Tweet
Send
Share

Latest stories from this section

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി;  യുദ്ധവിമാനമയച്ച് ഇസ്രയേൽ

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി; യുദ്ധവിമാനമയച്ച് ഇസ്രയേൽ

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

Latest News

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി;  യുദ്ധവിമാനമയച്ച് ഇസ്രയേൽ

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി; യുദ്ധവിമാനമയച്ച് ഇസ്രയേൽ

കോഹ്‌ലിയെപ്പോലൊരു താരം ഇന്ത്യക്കുണ്ടെന്നത് ഭാഗ്യം; വിരാടിനെ വാനോളം പുകഴ്ത്തി സഞ്ജു സാംസൺ

കോഹ്‌ലിയെപ്പോലൊരു താരം ഇന്ത്യക്കുണ്ടെന്നത് ഭാഗ്യം; വിരാടിനെ വാനോളം പുകഴ്ത്തി സഞ്ജു സാംസൺ

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

‘കഴിഞ്ഞ രണ്ട് മാസം’ പണിയെടുത്തു; സഞ്ജുവിന്റെ ഫിറ്റ്നസ് റൂട്ടീൻ ചർച്ചയാകുന്നു

‘കഴിഞ്ഞ രണ്ട് മാസം’ പണിയെടുത്തു; സഞ്ജുവിന്റെ ഫിറ്റ്നസ് റൂട്ടീൻ ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies