Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിണറായിയെ പറഞ്ഞാൽ പൊള്ളുന്ന യൂത്ത് കോൺഗ്രസ്; പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിച്ച സംഭവത്തിൽ വിമർശനവുമവയി വി മുരളീധരൻ

by Brave India Desk
Jan 5, 2024, 03:37 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: തൃശൂർ തേക്കിൻകാട് ​മൈതാനത്തിൽ നടന്ന മഹിളാ സംഗമത്തിൽ പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ യൂത്ത് കോൺഗ്രസ് ചാണക വെള്ളം തളിച്ച സംഭവത്തിൽ രൂക്ഷ വിമർശനമുന്നയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. രാജ്യത്തിൻറെ പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാനെത്തിയ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും നല്ല നമസ്കാരമെ​ന്ന് അ‌ദ്ദേഹം പ്രതികരിച്ചു.

പിണറായിയെ പറഞ്ഞപ്പോൾ യൂത്ത് കോൺഗ്രസിന് എന്തിനാണ് പൊള്ളിയതെന്ന് അ‌ദ്ദേഹം ചോദിച്ചു. യൂത്ത് കോൺഗ്രസുകാരുടെ തല ഡിവൈഫ്ഐക്കാർ അടിച്ചുപൊളിച്ചിട്ടും കോൺഗ്രസ് പുലർത്തിയ മൗനവും പരസ്പര ധാരണയുടെ തെളിവാണ്. കോൺഗ്രസും ഇടതുപക്ഷവും ചേർന്ന് കളിക്കുന്ന ഈ വഞ്ചനയുടെ നാടകം തിരിച്ചറിയാൻ കേരളം ഇനിയും വൈകരുതെന്നും അ‌ദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പിണറായിയെ പറഞ്ഞാൽ പൊള്ളുന്ന യൂത്ത് കോൺഗ്രസ് !

‘വെറുപ്പിൻറെ ചന്തയിൽ സ്നേഹത്തിൻറെ കടതുറക്കാൻ നടക്കുന്ന’ രാഹുൽഗാന്ധിയുടെ പാർട്ടിക്കാർ ഇന്ന് തൃശൂരിൽ തുറന്നത് സ്നേഹത്തിൻറെ കടയാണോ?
രാജ്യത്തിൻറെ പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാനെത്തിയ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും നല്ല നമസ്കാരം.. ഇതാണോ വയനാട് എം.പി പറയുന്ന “ആശയപരമായ പോരാട്ടം ” ?
ഈ അന്യായങ്ങൾക്ക് അടിത്തറ പാകാനോ ‘ ന്യായ് യാത്ര’ ? പിണറായിയെ പറഞ്ഞപ്പോൾ യൂത്ത് കോൺഗ്രസിന് പൊള്ളിയത് എന്ത് ?
പിണറായി വിജയൻ സർക്കാരിൻറെ കൊള്ളരുതായ്മകൾ എണ്ണിപ്പറഞ്ഞ നരേന്ദ്രമോദി വെറുക്കപ്പെടേണ്ടവനാണെന്ന് കെ.സുധാകരൻറെ യുവതുർക്കികൾ പറയുന്നു..! ഇതെ ‘ഇൻഡി ‘സഖ്യത്തെക്കുറിച്ചാണ്, ഇതേ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ്, ബഹു.പ്രധാനമന്ത്രി തൃശൂരിൽ പറഞ്ഞത്.. !
പിണറായി വിജയൻറെ അഴിമതിയും ധൂർത്തും മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോൾ കോൺഗ്രസ് മൗനം പാലിക്കുന്നു..
സർവകലാശാലകളിൽ മുഖ്യമന്ത്രി നടത്തുന്ന അവിഹിത ഇടപെടലുകൾ ഗവർണർ പറയുമ്പോൾ പ്രതിപക്ഷ നേതാവ്‍ ഗവർണർക്കെതിരെ രംഗത്തെത്തുന്നു.. മുഖ്യമന്ത്രിയുടെ മകളുടെ ‘മാസപ്പടി’ ആദായനികുതി വകുപ്പ് കണ്ടെത്തുമ്പോൾ അടിയന്തരപ്രമേയം പോലും അവതരിപ്പിക്കാതെ സതീശനും കൂട്ടരും ഓടിയൊളിക്കുന്നു..
കള്ളപ്പണത്തിനും കള്ളക്കടത്തിനുമെതിരെ ശക്തമായ നടപടിയെടുക്കുമ്പോൾ ” കേന്ദ്രവേട്ട”യെന്ന് ഇരുവരും ഒന്നിച്ച് പാടുന്നു…
യൂത്ത് കോൺഗ്രസുകാരുടെ തല ഡിവൈഫ്ഐക്കാർ അടിച്ചുപൊളിച്ചിട്ടും കോൺഗ്രസ് പുലർത്തിയ മൗനവും പരസ്പര ധാരണയുടെ തെളിവ്..
കോൺഗ്രസും ഇടതുപക്ഷവും ചേർന്ന് കളിക്കുന്ന ഈ വഞ്ചനയുടെ നാടകം തിരിച്ചറിയാൻ കേരളം ഇനിയും വൈകരുത്…
മോദി വിരോധത്താൽ കേന്ദ്രപദ്ധതികൾ ഇവർ ഒത്തുചേർന്ന് അട്ടിമറിക്കുമ്പോൾ ഇരുളടയുന്നത് നാടിൻറെ ഭാവിയെന്ന് മറക്കരുത്…

Tags: v muraleedharanfb postCentral Minister V MuraleedharanNarendra Modi
Share1
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies