അഭിനയസിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ലാലിന്റെ ആദ്യ സംവിധാന സംരംഭം; പ്രിയപ്പെട്ട ലാലിന് ആശംസകൾ നേർന്ന് ഇച്ചാക്ക
എറണാകുളം: മോഹൻലാൽ ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. നാളെയാണ് ചിത്രം തീയറ്ററുകളിലെത്തുക. 3ഡിയിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ ...