Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി നാളെ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

by Brave India Desk
Jan 9, 2024, 12:22 pm IST
in News, India
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി 2024 നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിനായി അദ്ദേഹം ഗുജറാത്തിൽ എത്തി. ജനുവരി 10 മുതൽ 12 വരെയാണ് ഉച്ചകോടി നടക്കുക. ‘ഭാവിയിലേക്കുള്ള കവാടം’ എന്നതാണ് ഈ വർഷത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ വിഷയം. 34 രാജ്യങ്ങളും 6 പങ്കാളി സംഘടനകളും ഉച്ചകോടിയിൽ പ​ങ്കെടുക്കും. ഉച്ചകോടിയുടെ പത്താം പതിപ്പാണിത്.

ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ രാവിലെ 9.45നാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ലോകോത്തര അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ട്രേഡ് ഷോയിൽ കമ്പനികൾ പ്രദർശിപ്പിക്കും. ഇ-മൊബിലിറ്റി, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, ബ്ലൂ ഇക്കോണമി, ഗ്രീൻ എനർജി, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് ട്രേഡ് ഷോയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

2003ൽ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെയാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. വടക്കുകിഴക്കൻ മേഖലയുടെ വികസന മന്ത്രാലയം ഈ സംസ്ഥാനങ്ങളിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഉച്ചകോടി വിനിയോഗിക്കും. അതേസമയം, ഉച്ചകോടിയിലും വ്യാപാര പ്രദർശനത്തിലും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലോൺ മസ്‌കിന്റെ ഗുജറാത്തിലെ ടെസ്‌ല പ്ലാന്റും ഉച്ചകോടിയിൽ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

Tags: Vibrant Gujarat Global Summit 2024naredra Modi
Share1TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies