കൂടുതൽ വൈബ്രന്റാകാൻ ഗുജറാത്ത്; സംസ്ഥാനത്ത് 25,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഡിപി വേൾഡ്; ധാരണാ പത്രത്തിൽ ഒപ്പുവച്ചു
അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ആദ്യ ദിനം തന്നെ സംസ്ഥാനത്തിന് നേട്ടം. നിരവധി വൻകിട അന്താരാഷ്ട്ര കമ്പനികളാണ് ഗുജറാത്തിൽ നിക്ഷേപം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുള്ളത്. ...