Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭാരതത്തിന്റെ വിസ്മയ തുരുത്തിനെ കണ്ണുവച്ച പാകിസ്താന്റെ ചതി; കണ്ടം വഴി ഓടിച്ച ഗുജറാത്തിയുടെ രാഷ്ട്രീയ തന്ത്രം; അറിയാം ആ കഥ

by Brave India Desk
Jan 9, 2024, 06:36 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഗൂഗിളിലും സോഷ്യൽമീഡിയയിലും ഇപ്പോൾ ലക്ഷദ്വീപാണ്. ഇന്ത്യയുടെ വിസ്മയ തുരുത്ത്. ഇന്നേ വരെ ലക്ഷദ്വീപിന്റെ സൗന്ദര്യത്തെ കുറിച്ച് അറിയാത്തവരെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരൊറ്റ പോസ്‌റ്റോടെ ഇന്ത്യയുടെ ദ്വീപിന്റെ ആരാധകരായി. അത്ഭുതപൂർവ്വമായ സംസ്‌കാരവും സൗന്ദര്യവും ഒരുപോലെ ഉള്ള ലക്ഷദ്വീപ് കുറഞ്ഞ ചിലവിൽ ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്ന പ്രദേശമാണ്. ലക്ഷദ്വീപ് ഒരിക്കൽ പാകിസ്താൻ കണ്ണുവച്ചിരുന്നു എന്നറിയാമോ? അറബിക്കടലിൽ മലബാർ തീരത്തോട് ചേർന്നാണ് ലക്ഷദ്വീപിന്റെ സ്ഥാനം. അത് കൊണ്ട് തന്നെ ഏറെ നയതന്ത്ര-സുരക്ഷാ പ്രാധാന്യം ഈ സ്ഥലത്തിനുണ്ട്. അത് കൊണ്ടുതന്നെയാണ് ലക്ഷദ്വീപിനെ സ്വന്തമാക്കുകയെന്ന വ്യാമോഹം പാകിസ്താനുണ്ടായത്.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രയായ വർഷം. വലിയ വെല്ലുവിളിയായിരുന്നു അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹർലാലൽ നെഹ്രുവിന് മുൻപിലുണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഒത്തുചേർന്ന് ഒരു രാജ്യമാക്കി മാറ്റണം. എന്നാൽ നാട്ടുരാജ്യങ്ങളിൽ പലർക്കും കുഞ്ഞുരാജ്യങ്ങളായി തന്നെ മുന്നോട്ടുപോകാനായിരുന്നു താത്പര്യം.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇവിടെയാണ് സർദാർ വല്ലഭായ് പട്ടേൽ എന്ന ബുദ്ധികൂർമ്മനായ നയതന്ത്രജ്ഞന്റെ കടന്നുവരവ്. രാജകുടുംബങ്ങളെ തഞ്ചത്തിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി ഇന്ത്യയുമായി ലയിക്കാനുള്ള തീരുമാനത്തിലേക്ക് കൊണ്ടെത്തിച്ചത് സർദാർ വല്ലഭായി പട്ടേലായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമയത്ത് ലക്ഷദ്വീപ് ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിഭജന പ്രക്രിയ എത്ര സങ്കീർണ്ണമായിരുന്നാലും അതിന്റെ അടിസ്ഥാനം മതമായിരുന്നു. ഭൂരിഭാഗം മുസ്ലീം ജനസംഖ്യയുള്ള ലക്ഷദ്വീപ് അത് കൊണ്ട് തന്നെ പാകിസ്താന് വേണമെന്നായി.

സർദാർ വലഭ്ഭായ് പട്ടേൽ, തന്റെ സമർത്ഥമായ രാഷ്ട്രീയ ബോധത്തോടെ, ലക്ഷദ്വീപിന്റെ തന്ത്രപരമായ പ്രാധാന്യം അതിവേഗം തിരിച്ചറിഞ്ഞതാണ് രക്ഷയായത്. അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരുമായി ഒരു കപ്പൽ ദ്വീപുകളിലേക്ക് വേഗത്തിൽ അയയ്ക്കാൻ ദക്ഷിണേന്ത്യയിലെ അധികാരികളോട് നിർദ്ദേശു. ഇതേസമയം തങ്ങളുടെ അവകാശം സ്ഥാപിക്കാനായി പാകിസ്താന്റെ കപ്പലും ലക്ഷദ്വീപിനെ ലക്ഷ്യമാക്കി കുതിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം സാമർത്ഥ്യബുദ്ധിയോടെ വിസ്മയ തുരുത്തിനെ ത്രിവർണപതാക നാട്ടി ഭാരതത്തോട് ചേർത്തു. ഇതോടെ ഇളിഭ്യരായ പാകിസ്താൻ വന്ന വഴിയേ മടങ്ങുകയായിരുന്നു. അന്ന് ആ ഗുജറാത്തി എടുത്ത സർജിക്കൽ സ്‌ട്രൈക്കിന്റെ ഫലമാണ് ലക്ഷദ്വീപ് ഇന്ത്യയോട് ചേർന്ന് ശാന്തമായി നിലകൊള്ളുന്നതും പാകിസ്താന് ഇന്ത്യക്കെതിരായി തീവ്രവാദികളെ പാലൂട്ടി വളർത്താൻ പറ്റിയൊരു അന്തരീക്ഷം അറബിക്കടലിൽ ലഭിക്കാതെ പോയതും.

Tags: Lakshadweep Islandspakistansardar patel
Share15
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies