Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഗായിക കെഎസ് ചിത്രക്കെതിരായ വിദ്വേഷ പ്രചാരണം ; ഹിന്ദു സമൂഹം ശക്തമായി തന്നെ പ്രതികരിക്കണമെന്ന് ആർ വി ബാബു

by Brave India Desk
Jan 15, 2024, 06:28 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടക്കുന്ന വേളയിൽ എല്ലാ ഹൈന്ദവ വിശ്വാസികളും രാമനാമം ജപിക്കണമെന്ന പരാമർശത്തെ തുടർന്ന് ഗായിക കെഎസ് ചിത്രയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിദ്വേഷ പ്രചാരണം ആണ് നടക്കുന്നത്. നിരവധി ഇടത് അനുകൂലികളും ഇസ്ലാമിസ്റ്റുകളും ചിത്രക്കെതിരെ വളരെ മോശമായ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്.

ചിത്രക്കെതിരായി സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണത്തെ രൂക്ഷമായി വിമർശിക്കുകയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവായ ആർ വി ബാബു. രാമപ്രതിഷ്ഠാ സമയത്ത് രാമമന്ത്രം ജപിക്കണമെന്നും വൈകുന്നേരം വീടുകളിൽ 5 തിരിയിട്ട നിലവിളക്കുകൾ കത്തിക്കണമെന്നും മാത്രമാണ് ചിത്ര പറഞ്ഞിട്ടുള്ളത് എന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം മത വിശ്വാസം പ്രചരിപ്പിക്കുന്നത് ഹിന്ദുക്കൾക്ക് മാത്രം നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല എന്നും ഹിന്ദു സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കണം എന്നും ആർ വി ബാബു അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

ആർ വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

മലയാളത്തിന്റെ വാനമ്പാടി ശ്രീമതി കെ എസ് ചിത്ര ആകെ പറഞ്ഞത് ജനുവരി 22 ന് രാമപ്രതിഷ്ഠാ സമയത്ത് രാമമന്ത്രം ജപിക്കണമെന്നും വൈകുന്നേരം വീടുകളിൽ 5 തിരിയിട്ട നിലവിളക്കുകൾ കത്തിക്കണമെന്നും മാത്രമാണ്. അവർ മറ്റൊരു മതത്തെയോ വിശ്വാസത്തേയോ അവഹേളിക്കുന്ന തരത്തിൽ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. സ്വന്തം മത വിശ്വാസം പ്രചരിപ്പിക്കുന്നത് ഹിന്ദുക്കൾക്ക് മാത്രം നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. രാമനാമം ജപിക്കാൻ ആവശ്യപ്പെടുന്നതിനെ എതിർക്കുന്നവരുടെ യഥാർത്ഥ മുഖം ജിഹാദികളുടേതോ ചുവപ്പ് ഭീകരതയുടേയോ ആണ്. അവർ സത്യത്തിൽ സംഘപരിവാറിനെ ചാരി ഹിന്ദുക്കളേയും അവരുടെ വിശ്വാസത്തേക്കുമാണ് എതിർക്കുന്നത്.
ഈ കാപടികർക്കെതിരെ ഹിന്ദു സമൂഹം ശക്തമായി പ്രതികരിക്കുകയും ചിത്രക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും വേണം.

Tags: Ram Mandirks chithraHindu Aikya Vedirv babu
Share16TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology