Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശരിക്കും രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് രാജീവ് ഗാന്ധി ആണെന്ന് ശരദ് പവാർ ; നരേന്ദ്രമോദിയുടെ ഉപവാസത്തിനെതിരെയും പരിഹാസം

by Brave India Desk
Jan 16, 2024, 09:37 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ : ശരിക്കും രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് രാജീവ് ഗാന്ധി ആണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് അയോധ്യയിൽ രാമക്ഷേത്രത്തിന് അടിസ്ഥാനശില പാകിയത്. എന്നാൽ ഇപ്പോൾ ആർഎസ്എസും ബിജെപിയും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും ശരദ് പവാർ ആരോപണമുന്നയിച്ചു.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

അന്ന് കാശ്മീരികളുടെ കയ്യിൽ തോക്ക് തന്നത് പാക് സൈന്യമാണ്, ഇന്നിപ്പോൾ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നോ? നാണംകെട്ട് പാകിസ്ഥാൻ

രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി 11 ദിവസത്തെ ഉപവാസവ്രതം ആരംഭിച്ചതിനെയും ശരദ് പവാർ പരിഹസിച്ചു. രാമനോടുള്ള ഭക്തിക്ക് പകരം ദാരിദ്രനിർമ്മാർജ്ജനത്തിനായി നരേന്ദ്രമോദി ഉപവസിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ പൊതുജനങ്ങൾ അഭിനന്ദിച്ചേനെ എന്നാണ് ശരദ് പവാർ പരിഹാസമുന്നയിച്ചത്.

അതേസമയം അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള ചടങ്ങുകൾ ആരംഭിച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ആദ്യഘട്ടത്തിൽ പ്രായ്ശ്ചിത്ത ചടങ്ങ് നടത്തി. കഴിഞ്ഞദിവസം പുതിയ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹത്തിന്റെ അന്തിമ തിരഞ്ഞെടുപ്പും നടത്തിയിരുന്നു. നിലവിലെ താൽക്കാലിക ക്ഷേത്രത്തിൽ പൂജ നടത്തുന്ന ശ്രീരാമ വിഗ്രഹവും പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലിൽ സൂക്ഷിക്കുമെന്ന് രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Tags: ncpagainst modiSharad PawarRam Mandir
Share1TweetSendShare

Latest stories from this section

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം; വിപിഎൻ കമ്പനികൾക്ക് കടുത്ത സുരക്ഷാ ചട്ടക്കൂട് ഏർപ്പെടുത്താൻ കേന്ദ്രം, നിരോധനങ്ങൾ മറികടന്നുള്ള കളി നടക്കില്ല

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

Discussion about this post

Latest News

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

അന്ന് കാശ്മീരികളുടെ കയ്യിൽ തോക്ക് തന്നത് പാക് സൈന്യമാണ്, ഇന്നിപ്പോൾ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നോ? നാണംകെട്ട് പാകിസ്ഥാൻ

അന്ന് കാശ്മീരികളുടെ കയ്യിൽ തോക്ക് തന്നത് പാക് സൈന്യമാണ്, ഇന്നിപ്പോൾ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നോ? നാണംകെട്ട് പാകിസ്ഥാൻ

ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല, അവർ ഒത്തിരി മുന്നിലാണ്; തുറന്നുപറഞ്ഞ് പാക് കോച്ച് മൈക്ക് ഹെസ്സൻ; തോൽവികളിൽ ന്യായീകരണം ഇങ്ങനെ

ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല, അവർ ഒത്തിരി മുന്നിലാണ്; തുറന്നുപറഞ്ഞ് പാക് കോച്ച് മൈക്ക് ഹെസ്സൻ; തോൽവികളിൽ ന്യായീകരണം ഇങ്ങനെ

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം; വിപിഎൻ കമ്പനികൾക്ക് കടുത്ത സുരക്ഷാ ചട്ടക്കൂട് ഏർപ്പെടുത്താൻ കേന്ദ്രം, നിരോധനങ്ങൾ മറികടന്നുള്ള കളി നടക്കില്ല

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം; വിപിഎൻ കമ്പനികൾക്ക് കടുത്ത സുരക്ഷാ ചട്ടക്കൂട് ഏർപ്പെടുത്താൻ കേന്ദ്രം, നിരോധനങ്ങൾ മറികടന്നുള്ള കളി നടക്കില്ല

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

ആ രണ്ട് ടീമുകൾക്ക് ഒഴിച്ച് എല്ലാവർക്കും ഹാർദികിനെ വേണം, വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര; സാധ്യതകൾ ഇങ്ങനെ

ആ രണ്ട് ടീമുകൾക്ക് ഒഴിച്ച് എല്ലാവർക്കും ഹാർദികിനെ വേണം, വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര; സാധ്യതകൾ ഇങ്ങനെ

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology