Sharad Pawar

പാർട്ടി വിടാനൊരുങ്ങി എൻസിപി ശരദ് പവാർ വിഭാഗത്തിലെ 6 എംപിമാരും നിരവധി എംഎൽഎമാരും ; എൻസിപി അജിത് പവാർ വിഭാഗത്തിൽ ചേർന്നേക്കുമെന്ന് സൂചന

മുംബൈ : മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ ചേരി മാറ്റത്തിന് കളമൊരുങ്ങുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് പവാർ വിഭാഗത്തിൽ നിന്നുമാണ് നിരവധി നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുന്നതെന്നാണ് ...

ദേ തോറ്റു തുന്നം പാടി വന്നേക്കുന്നു ശരദ് പവാർ അപ്പൂപ്പന്റെ കൊച്ചുമോൻ! യുഗേന്ദ്ര വീണു, അജിത് പവാറിന് ചരിത്രവിജയം

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധ നേടിയിരുന്ന മണ്ഡലം ആയിരുന്നു ബാരാമതി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ 2 വിഭാഗങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടം എന്നതിലുപരി ...

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല ; പിന്തുണ ചെറുമകന് നൽകൂ ; എൻസിപിയിൽ തലമുറ മാറ്റം പ്രഖ്യാപിച്ച് ശരദ് പവാർ

മുംബൈ : ഭാവിയിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ശരദ് പവാർ. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻസിപി ശരദ് പവാർ വിഭാഗത്തിൽ തലമുറ മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമസഭാ ...

ശരദ് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന സമയത്ത് ദുബായിൽ പോയി ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി ; വെളിപ്പെടുത്തലുമായി പ്രകാശ് അംബേദ്കർ

മുംബൈ : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് ചന്ദ്ര പവാർ വിഭാഗം തലവനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ആയിരുന്ന ശരദ് പവാറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. ശരദ് പവാർ ...

ശരദ് പവാർ തീരുമാനമെടുത്തു , തോമസ് കെ തോമസ് മന്ത്രിസ്ഥാനത്തേക്ക് ; എ കെ ശശീന്ദ്രൻ സ്ഥാനമൊഴിയും

തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിലെ എൻസിപിയുടെ പുതിയ മന്ത്രിയായി തോമസ് കെ തോമസ് എത്തും. ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ആണ് ...

ബാരാമതിയിൽ ഇത്തവണ പവാർ കുടുംബപ്പോര്; സുപ്രിയ vs സുനേത്ര!

തെരഞ്ഞെടുപ്പ് ഗോദയിൽ മഹാരാഷ്ട്രയിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലം ഏതെന്ന് ചോദിച്ചാൽ അതിന് ഉത്തരം ബാരാമതി എന്നാണ്. പവാർ കുടുംബത്തിലെ രണ്ട് പ്രമുഖ വനിതകൾ നേർക്കുനേർ ...

ശരദ് പവാറിന് തിരിച്ചടി; യഥാർത്ഥ എൻ സി പി അജിത് പവറിന്റെയാണെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സ്പീക്കർ

മുംബൈ: നാഷണലിസ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിന് കനത്ത തിരിച്ചടി നൽകികൊണ്ട് , അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയാണ് യഥാർത്ഥ എൻസിപിയെന്ന് മഹാരാഷ്ട്ര ...

ശരിക്കും രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് രാജീവ് ഗാന്ധി ആണെന്ന് ശരദ് പവാർ ; നരേന്ദ്രമോദിയുടെ ഉപവാസത്തിനെതിരെയും പരിഹാസം

മുംബൈ : ശരിക്കും രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് രാജീവ് ഗാന്ധി ആണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് അയോധ്യയിൽ രാമക്ഷേത്രത്തിന് അടിസ്ഥാനശില ...

പ്രധാനമന്ത്രിക്കെതിരായ അ‌ധിക്ഷേപ പരാമർങ്ങൾ അംഗീകരിക്കാനാവില്ല; ശരദ് പവാർ

ന്യൂഡൽഹി: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മാലിദ്വീപ് മന്ത്രിമാർ നടത്തിയ അ‌ധിക്ഷേപ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് എൻസിപി അ‌ദ്ധ്യക്ഷൻ ശരത് പവാർ. അ‌ദ്ദേഹം നമ്മുടെ ...

‘ഹമാസിനോട് അത്രയ്ക്ക് സ്നേഹമെങ്കിൽ യുദ്ധം ചെയ്യാൻ സ്വന്തം മക്കളെ ഗാസയിലേക്ക് അയക്കുക‘: ഇൻഡി സഖ്യ നേതാക്കൾക്കെതിരെ അസം മുഖ്യമന്ത്രി

ന്യൂഡൽഹി: ഇൻഡി സഖ്യ നേതാക്കളുടെ ഹമാസ് ആഭിമുഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹമാസിനോട് അത്രയ്ക്ക് സ്നേഹമാണെങ്കിൽ നേതാക്കൾ യുദ്ധം ചെയ്യാൻ സ്വന്തം ...

അജിത്ത് എന്റെ മരുമകനാണ്, അവനെ കണ്ടതിൽ എന്താണ് രഹസ്യം; എൻസിപി ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തമാക്കി കൂടിക്കാഴ്ച

മുംബൈ: എൻസിപി ബിജെപിയുമായി കൈകോർക്കണമെന്നാണ് ചിലരുടെ ആഗ്രഹമെന്നും തനിക്ക് മേലെ അതിനുള്ള സമ്മർദ്ദമുണ്ടെന്നും എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. തന്റെ തന്റെ അനന്തരവനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് ...

പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ ഒരുങ്ങി ശരദ് പവാർ; അതൃപ്തി പ്രകടിപ്പിച്ച് ഉദ്ധവും ഇൻഡിയ നേതാക്കളും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ ശരദ് പവാർ വേദി പങ്കിടുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾക്ക് അതൃപ്തി. പ്രതിപക്ഷ ഐക്യമെന്ന തരത്തിൽ ഇൻഡിയ സഖ്യവുമായി മുൻപോട്ടു പോകുന്നതിനിടെയാണ് ശരദ് ...

പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ശരദ് പവാർ പങ്കെടുത്തേക്കില്ല; ഐക്യശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് വിലയിരുത്തൽ

മുംബൈ: ബംഗലൂരുവിൽ ഇന്ന് നടക്കാനിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മുതിർന്ന നേതാവ് ശരദ് പവാർ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ജൂൺ 23ന് പട്നയിൽ നടന്ന യോഗത്തിൽ 82 വയസുകാരനായ ...

‘ലീഡറെ കണ്ടു, കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി, അദ്ദേഹം നിശബ്ദനായി കേട്ടിരുന്നു‘: ശരദ് പവാറിനെ സന്ദർശിച്ച് അജിത് പവാറും പ്രഫുൽ പട്ടേലും

മുംബൈ: മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിനെ ഓഫീസിലെത്തി സന്ദർശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും എൻസിപി നേതാക്കളും. ശരദ് പവാറിനെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയെന്നും അദ്ദേഹം ...

‘എൺപതല്ല, തൊണ്ണൂറ് കഴിഞ്ഞാലും പാർട്ടി അദ്ധ്യക്ഷൻ ഞാൻ തന്നെ‘: എൻസിപിയെ ആദ്യം മുതൽ കെട്ടിപ്പടുക്കുമെന്ന് ശരദ് പവാർ; പ്രഫുൽ പട്ടേലിനെയും കൂട്ടരേയും പുറത്താക്കിയെന്നും അവകാശവാദം

ന്യൂഡൽഹി: എൻസിപി അദ്ധ്യക്ഷൻ ഇപ്പോഴും താൻ തന്നെയെന്ന് മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാർ. പ്രായം തനിക്കൊരു പ്രശ്നമല്ല. തനിക്ക് 82 വയസായത് പ്രശ്നമാണെന്ന് ചിലർ പറയുന്നു. ...

പ്രായം 83 ആയില്ലേ, ശരദ് പവാർ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും മാതൃകയാക്കണമെന്ന് അജിത് പവാർ; എല്ലായിടത്തും തന്നെ വില്ലനാക്കി ചിത്രീകരിക്കുന്നു

മുംബൈ: പ്രായം ഏറിയിട്ടും എൻസിപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്ന ശരദ് പവാറിനെ വിമർശിച്ച് അജിത് പവാർ. 83 വയസായി, ഇനിയും ഇത് അവസാനിപ്പിക്കാറായില്ലേയെന്ന് അജിത് പവാർ ...

അജിത് പവാർ എൻസിപി അദ്ധ്യക്ഷൻ; തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

മുംബൈ:ശരദ് പവാറിനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി അജിത് പവാർ പക്ഷം. അജിത്ത് പവാർ എൻസിപി അധ്യക്ഷനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് പവാർ വിഭാഗം ...

അജിത് പവറിനൊപ്പം 30 എംഎൽഎമാർ; ശരദ് പവാറിനൊപ്പം 13 പേർ; ”ശക്തിപ്രകടനത്തിൽ” ശക്തികാട്ടി അജിത്

മുംബൈ : എൻപിസി പിളർന്നതിന് ശേഷമുള്ള ആദ്യ ബലപരീക്ഷണത്തിൽ ശക്തികാട്ടി അജിത് പവാർ. 30 എംഎൽഎമാരുടെ പിന്തുണയാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. പാർട്ടി പിളർത്തിക്കൊണ്ട് ...

അതേ നാണയത്തിൽ തിരിച്ചടി; ശരദ് പവാറിനൊപ്പം നിൽക്കുന്ന എംഎൽഎമാരെ അയോഗ്യരാക്കാൻ സ്പീക്കറിന് കത്തയച്ച് അജിത് പവാർ

മുംബൈ; ശരദ് പവാറിന്റെ നീക്കങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി എൻസിപി നേതാക്കളായ അജിത് പവാറും സംഘവും. ശരദ് പവാർ പക്ഷത്തെ എംഎൽഎമാരായ ജയന്ത് പാട്ടീലിനെയും ജിതേന്ദ്ര ...

ശരദ് പവാറിനെ ആശ്വസിപ്പിച്ച് കോൺഗ്രസ്; രാഹുലും സോണിയയും ഖാർഗെയും പിന്തുണ അറിയിച്ചു

മുംബൈ: അജിത് പവാറിന്റെ നേതൃത്വത്തിൽ നാൽപതിലധികം നേതാക്കളുടെ കൂട്ടരാജിയിൽ എൻസിപി നേതാവ് ശരദ് പവാറിനെ ആശ്വസിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. സോണിയാ ഗാന്ധിയും രാഹുലും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist