‘ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ
മുംബൈ : അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട് മമതാ ബാനർജിയും അഖിലേഷ് യാദവും ഉയർത്തിയ കിംവദന്തികളെ തള്ളി എൻസിപി നേതാവ് ശരദ് പവാർ. ഇതൊരു അപകടം മാത്രമാണ്, ...


























