Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ചിത്രം സമ്മാനിക്കണമെന്ന് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ; കണ്ണനും സുരേഷ് ഗോപിക്കും നന്ദിയെന്ന് ജസ്‌ന സലിം

by Brave India Desk
Jan 17, 2024, 10:25 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തൃശൂർ : സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിലൂടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് കൃഷ്ണ ചിത്രങ്ങൾ വരച്ചുകൊണ്ട് ശ്രദ്ധേയയായ ജസ്ന സലീം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ചിത്രം സമ്മാനിക്കണമെന്ന് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നുവെന്ന് ജസ്ന പറയുന്നു. ഒടുവിൽ കണ്ണന്റെ അനുഗ്രഹത്താൽ സുരേഷ് ഗോപിയുടെ ശ്രമം കൊണ്ട് ആ ആഗ്രഹം സാധിച്ചതായും ജസ്ന വ്യക്തമാക്കി.

ബുധനാഴ്ച ഗുരുവായൂർ ദർശനത്തിനും സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനുമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജസ്ന സ്വന്തം കൈകൊണ്ട് വരച്ച ചിത്രം സമ്മാനിച്ചു. മകളുടെ വിവാഹ തിരക്കിനിടയിലും തന്റെ ആഗ്രഹം നിറവേറ്റി തരാനായി ആവശ്യമായ പ്രോട്ടോകോൾ വർക്കുകൾ ചെയ്തുതന്നുകൊണ്ട് സുരേഷ് ഗോപി സഹായിച്ചതിലുള്ള നന്ദിയും ജസ്ന അറിയിച്ചു. ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിൽ ഒന്നാണ് മക്കളുടെ വിവാഹം. ആ തിരക്കിനിടയിൽ പോലും മറ്റൊരാളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കാണിച്ച സുരേഷ് ഗോപിയുടെ മനസ്സിന് ജസ്ന സലീം നന്ദി അറിയിച്ചു.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പ്രധാനമന്ത്രിക്ക് ഒരു ചിത്രം സമർപ്പിക്കുക എന്ന ആഗ്രഹം നിറവേറ്റി തന്നതിന് നന്ദി അറിയിക്കാൻ കണ്ണന് പുതിയൊരു ചിത്രവും ജസ്ന സമർപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ജസ്ന സലീം കൃഷ്ണ ചിത്രങ്ങൾ വരച്ച് ഗുരുവായൂർ അമ്പലത്തിൽ സമർപ്പിച്ചു കൊണ്ടാണ് ശ്രദ്ധേയ ആകുന്നത്. മുസ്ലിം മത വിഭാഗത്തിൽ നിന്നുള്ള ജസ്ന കൃഷ്ണന്റെ ചിത്രങ്ങൾ വരയ്ക്കുന്നതിന് വ്യാപകമായ എതിർപ്പുകളാണ് നേരിട്ടിരുന്നത്. എന്നാൽ എല്ലാ എതിർപ്പുകളെയും തൃണവൽഗണിച്ചുകൊണ്ട് ജസ്ന ഓരോ തവണയും കൂടുതൽ മനോഹരമായി കൃഷ്ണന്റെ ചിത്രങ്ങൾ വരച്ചു കൊണ്ടിരിക്കുകയാണ്.

Tags: jasna saleemkrishna paintinggifted to Narendra Modi
Share3TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology