പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ചിത്രം സമ്മാനിക്കണമെന്ന് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ; കണ്ണനും സുരേഷ് ഗോപിക്കും നന്ദിയെന്ന് ജസ്‌ന സലിം
തൃശൂർ : സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിലൂടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് കൃഷ്ണ ചിത്രങ്ങൾ വരച്ചുകൊണ്ട് ശ്രദ്ധേയയായ ജസ്ന സലീം. ...