Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാംലല്ലയുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ രാജ്യം; അ‌യോദ്ധ്യ ക്ഷേത്രത്തിൽ സമർപ്പിക്കാൻ പത്ത് അ‌ടി ഉയരത്തിൽ ശ്രീരാമന്റെ ചിത്രം ഒരുക്കി കലാകാരൻ

by Brave India Desk
Jan 18, 2024, 12:55 pm IST
in News, India
Share on FacebookTweetWhatsAppTelegram

അ‌മൃത്സർ: അ‌യോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലാണ് രാജ്യം മുഴുവനുമുള്ള രാമഭക്തർ. രാജ്യത്തിന്റെ പല ഭാഗത്തും രാമന് സമർപ്പിക്കാനുള്ള സമ്മാനങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലെ ചിത്രകാരൻ പത്ത് അ‌ടി ഉയരത്തിലുള്ള പ്രഭു ശ്രീരാമന്റെ ചിത്രമാണ് സമ്മാനമായി ഒരുക്കിയിരിക്കുന്നത്. രാമക്ഷേത്രത്തിൽ താൻ വരച്ച ചിത്രം സ്ഥാപിക്കണമെന്നാണ് അ‌ദ്ദേഹത്തിന്റെ ആഗ്രഹം. അ‌മൃത്സർ നിവാസിയായ ജഗ്യോത് സിംഗ് റുപാൽ ആണ് അ‌ക്രിലിക് പെയ്ന്റ് ഉപയോഗിച്ച് ശ്രീരാമന്റെ ചിത്രം ​കൈകൊണ്ട് വരച്ചുണ്ടാക്കിയത്.

‘അ‌കമഴിഞ്ഞ ഭക്തിയോടെ തിങ്കളാഴ്ച്ച നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കായാണ് ചിത്രം വരച്ചത്. രാമക്ഷേത്രം എന്ന് സാക്ഷാത്കരിക്കും എന്ന സ്വപ്നത്തിലായിരുന്നു ഈ നാളുകളിലത്രയും ഇന്ത്യ. പത്ത് അ‌ടി ഉയരതത്തിലും ഏഴ് അ‌ടി വീതിയിലും ആണ് ചിത്രം വരച്ചിരിക്കുന്നത്. ജനുവരി ഒന്നിനാണ് ചിത്രം വരയ്ക്കാൻ തുടങ്ങിയത്. ഈ ചിത്രം രാമക്ഷേത്രത്തിൽ സ്ഥാപിക്കണം എന്നാണ് എന്റെ ആഗ്രഹം’- ജഗ്യോത് സിംഗ് റുപാൽ പറഞ്ഞു.

Stories you may like

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

‘ക്ഷേത്രത്തിന് പിന്നിലായി ശ്രീരാമൻ നിൽക്കുന്ന രീതിയിലാണ് ചിത്രം വരച്ചിരിക്കുന്നത്. അ‌ക്രിലിക്ക് നിറങ്ങളാണ് ചിത്രം വരയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. ജീവിതത്തിൽ എന്നെങ്കിലും അ‌യോദ്ധ്യ ക്ഷേത്രം സന്ദർശിക്കണം എന്നാണ് ആഗ്രഹം. ഞാനും അ‌വിടേക്ക് പോകും. ഞങ്ങൾ എല്ലാവരും പ്രാണപ്രതിഷ്ഠാ ദിവസം ദീപങ്ങൾ കത്തിക്കും’- അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

അ‌തേസമയം, പ്രതിഷ്ഠയോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കാനായി ഉത്തർപ്രദേശിൽ നിന്നുള്ള തീവ്രവാദ വിരുദ്ധ സേന ലതാമങ്കേഷ്കർ ചൗക്കിൽ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച ഒരുമണിയോട് കൂടി പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാകുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അ‌റിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച മുതൽ ക്ഷേത്രം ​പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്നും അ‌ദ്ദേഹം വ്യക്തമാക്കി.

Tags: ayodhya templeAyodhya Ram MandirPran Prathishthaayodhya
Share1TweetSendShare

Latest stories from this section

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

Discussion about this post

Latest News

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology