രാംലല്ലയുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ രാജ്യം; അയോദ്ധ്യ ക്ഷേത്രത്തിൽ സമർപ്പിക്കാൻ പത്ത് അടി ഉയരത്തിൽ ശ്രീരാമന്റെ ചിത്രം ഒരുക്കി കലാകാരൻ
അമൃത്സർ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലാണ് രാജ്യം മുഴുവനുമുള്ള രാമഭക്തർ. രാജ്യത്തിന്റെ പല ഭാഗത്തും രാമന് സമർപ്പിക്കാനുള്ള സമ്മാനങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലെ ചിത്രകാരൻ ...