ayodhya temple

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലേക്ക് എത്തിയത് 2,100 കോടിരൂപയുടെ ചെക്ക്; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചയച്ച് ക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ; ഈ വർഷം ആദ്യം പ്രാണപ്രതിഷ്ഠ നടത്തിയ അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത്. കാലങ്ങളായുള്ള വിശ്വാസികളുടെ കാത്തിരിപ്പിനൊടുവിൽ രാംലല്ല ജന്മഗൃഹത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് ഭക്തജനങ്ങൾ. ...

അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പുരോഹിതർക്ക് പുതിയ ഡ്രസ് കോഡ്: ഫോൺ കൈവശം വയ്ക്കുന്നതിന് വിലക്ക്

ലക്നൗ:അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പുരോഹിതർക്ക് പുതിയ ഡ്രസ് കോഡ്.മഞ്ഞ നിറത്തിലുള്ള ധോത്തി, ചൗബന്ദി, തലപ്പാവ് എന്നിവയാണ് ഡ്രസ് കോഡ്. നേരത്തെ കാവി നിറത്തിലുള്ള കുർത്തയും തലപ്പാവും ധോത്തിയുമാണ് ...

ഒരു മാസം കൊണ്ട് മാത്രം അയോദ്ധ്യയിൽ കാണിക്കയായി ലഭിച്ചത് 10 കിലോ സ്വർണ്ണവും, 25 കോടി രൂപയും; ട്രസ്റ്റിന് നേരിട്ട് ലഭിച്ച തുക വേറെയും

അയോദ്ധ്യ: വെറും ഒരു മാസം കൊണ്ട് അയോദ്ധ്യ സന്ദർശിച്ചവരുടെ എണ്ണം ഈ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു, ഏതാണ്ട് 60 ലക്ഷം പേരാണ് ഒരു മാസം കൊണ്ട് ...

സ്വച്ഛ് തീര്‍ത്ഥ് യജ്ഞം; ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രം ശുചീകരിച്ച് കങ്കണാ റണാവത്ത്

ലക്‌നൗ: പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി രാജ്യത്തെ ക്ഷേത്രങ്ങള്‍ ശുചീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് അയോദ്ധ്യയിലെ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രം ശുചീകരിച്ച് ബോളിവുഡ് താരം കങ്കണാ റണാവത്ത്. ...

അ‌യോദ്ധ്യപ്രാണപ്രതിഷ്ഠ: പൂജിച്ച അ‌ക്ഷതം ഏറ്റുവാങ്ങി ഐഎം വിജയൻ

തൃശൂർ: അ‌യോദ്ധ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ​പൂജിച്ച അ‌ക്ഷതം ഏറ്റുവാങ്ങി ഷുഡ്ബോൾ താരം ഐഎം വിജയൻ. പ്രാന്ത പ്രചാരക് എസ്. സുദർശൻ, തൃശ്ശൂർ മഹാനഗർ സംഘചാലക് ഗോപിനാഥൻ ...

രാംലല്ലയുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ രാജ്യം; അ‌യോദ്ധ്യ ക്ഷേത്രത്തിൽ സമർപ്പിക്കാൻ പത്ത് അ‌ടി ഉയരത്തിൽ ശ്രീരാമന്റെ ചിത്രം ഒരുക്കി കലാകാരൻ

അ‌മൃത്സർ: അ‌യോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലാണ് രാജ്യം മുഴുവനുമുള്ള രാമഭക്തർ. രാജ്യത്തിന്റെ പല ഭാഗത്തും രാമന് സമർപ്പിക്കാനുള്ള സമ്മാനങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലെ ചിത്രകാരൻ ...

പ്രഭു ശ്രീരാമൻ തിരഞ്ഞെടുത്ത ഭക്തൻ; പ്രധാനമന്ത്രിയെ പ്രശംസിച്ച് എൽകെ അദ്വാനി

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെശ്രീരാമൻ തന്റെ ക്ഷേത്രം പുതുക്കിപ്പണിയാൻ തിരഞ്ഞെടുത്ത ഭക്തൻ' എന്ന് വിശേഷിപ്പിച്ച് മുതിർന്ന് ബിജെപി നേതാവ് എൽകെ അദ്വാനി.പ്രധാനമന്ത്രി മോദി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കുമ്പോൾ, അദ്ദേഹം ...

ശ്രീരാമൻ ഹൃദയത്തിലാണുള്ളത്: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കും; ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

ലക്‌നൗ: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെ ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്. അയോധ്യയിൽ പോകാൻ തനിക്ക് ...

ആരാണ് കൃഷ്ണശിലയിൽ രാംലല്ലയെ നിർമ്മിക്കാൻ നിയോഗം ലഭിച്ച ആ പുണ്യജന്മം; വൈറ്റ് കോളർ ജോലി ഉപേക്ഷിച്ച് പാരമ്പര്യം മുറുകെ പിടിച്ച യുവാവ്

500 വർഷത്തെ കാത്തിരിപ്പിന് ശേഷം അയോദ്ധ്യയിൽ ശ്രീരാമഭക്തർ തങ്ങളുടെ ആത്മാഭിമാനം തിരിച്ചുപിടിച്ചിരിക്കുകയാണ്. ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠയോടെ അയോദ്ധ്യ വീണ്ടും പൂർണമായും രാമന്റേതായി മാറും. ഓരോ ...

ഹരേ രാമ; അയോദ്ധ്യ ക്ഷേത്രത്തെ ധന്യമാക്കാൻ മുസ്ലീം സഹോദരന്മാർ നിർമ്മിച്ച ശ്രീരാമ പ്രതിമയും; പുണ്യാനുഭവം പങ്കുവച്ച് ശില്പികൾ

അയോദ്ധ്യ; ശ്രീരാമ പട്ടാഭിഷേകത്തിനായി ഒരുക്കങ്ങൾ തകൃതിയാക്കുകയാണ് രാമജന്മഭൂമി. വർഷങ്ങളായി കാത്തിരുന്ന ശുഭമുഹൂർത്തത്തിനായി ഇനി ദിവസങ്ങൾ മാത്രം. ആയിരക്കണക്കിന് പേരുടെ അധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും കളങ്കമില്ലാത്ത ഭക്തിയുടെയും ഫലമാണ് പ്രൗഢിയോടെ ...

രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് അല്ല; രാജീവ് ഗാന്ധിയാണ് തുടങ്ങിയതെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ്

ഭോപ്പാൽ; നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ അവകാശവാദവുമായി കോൺഗ്രസ് നേതാവ് കമൽനാഥ്. രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് മാത്രമുളളതല്ലെന്നും രാജീവ് ഗാന്ധിയാണ് രാമജൻമഭൂമി രാമഭക്തർക്കായി തുറന്നു ...

ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയുന്നത് അനുഗ്രഹമെന്ന് നരേന്ദ്ര മോദി; അയോധ്യ രാമ ക്ഷേത്ര ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് ക്ഷേത്ര ഭാരവാഹികള്‍

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് ക്ഷേക്ര ഭാരവാഹികള്‍. പ്രധാനമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തിയാണ് ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികള്‍ നരേന്ദ്രമോദിയെ ക്ഷണിച്ചത്. ...

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ ജനുവരിയിൽ ആരംഭിക്കും

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾ ജനുവരിയിൽ ആരംഭിക്കുമെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ജനുവരി 21, 22, 23 തീയതികളിൽ ആയിരിക്കും നടത്തപ്പെടുക. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൂജ ...

അയോദ്ധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നേതൃത്വം വഹിക്കും; യോഗി ആദിത്യനാഥ്

ലക്‌നൗ : അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം വഹിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2024 ജനുവരിയിലാണ് രാംലല്ല പ്രതിഷ്ഠ ...

ഓരോ കൽത്തൂണിലും എന്റെ രാമൻ; ശ്രീരാമഭക്തരുടെ ഉള്ള് നിറച്ച് അയോദ്ധ്യ ക്ഷേത്രത്തിന്റെ പുതിയ ചിത്രങ്ങൾ

ലക്‌നൗ : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണ് പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകും. 2024 ജനുവരിയിൽ പ്രതിഷ്ഠ നടത്തുമെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist