Wednesday, January 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഭരണഘടനാ വിരുദ്ധം’; പ്രാണപ്രതിഷ്ഠയ്ക്ക് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിനെതിരെ സിപിഎം; അപലപിക്കുന്നുവെന്ന് പ്രസ്താവന

by Brave India Desk
Jan 19, 2024, 08:18 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിനെ വിമർശിച്ച് സിപിഎം. അവധി നൽകിയ കേന്ദ്രത്തിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അവധി നൽകികൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സിപിഎം പ്രതികരിച്ചു.

കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് പകുതി ദിവസം അവധി നൽകിയ തീരുമാനത്തെ ശക്തമായി അപലപിക്കുന്നു. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും അവസരം ഒരുക്കുകയാണ് അവധി നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രത്തിന്റെ തീരുമാനത്തെ പിന്തുടർന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. തീർത്തും മതപരമായ ഒരു പരിപാടിയ്ക്കായാണ് കേന്ദ്രവും സംസ്ഥാനങ്ങളും ഒപ്പം നിൽക്കുന്നത്.

Stories you may like

ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യക്ക് കരുത്താർന്ന വളർച്ച: ജിഡിപി 7.4 ശതമാനത്തിലേക്ക്

രാജ്യസേവനത്തിന് യുവ എൻജിനീയർമാർക്ക് സുവർണ്ണാവസരം; ഇന്ത്യൻ ആർമിയിൽ എസ്എസ്സി ടെക്നിക്കൽ ഒഴിവുകൾ, അപേക്ഷകൾ ഇന്ന് മുതൽ

പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗസ്ഥരെ അതിന് അനുവദിക്കാം. എന്നാൽ മതപരിപാടിയിൽ എല്ലാവരെയും ഉൾപ്പെടുത്താനായി സർക്കാർ അധികാരം ദുരുപയോഗം ചെയ്യുന്നു. ഇത്തരം നടപടികൾ ഭരണഘടനയ്ക്കും സുപ്രീംകോടതി നിർദ്ദേശങ്ങൾക്കും എതിരാണ്. മതംനോക്കാതെ കേന്ദ്രസർക്കാർ നിലകൊള്ളണമെന്നും സിപിഎം പ്രസ്താവനയിൽ അറിയിച്ചു.

പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഉച്ചയ്ക്ക് രണ്ടരവരെയാണ് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

Tags: ram templecmp
Share1TweetSendShare

Latest stories from this section

നെതന്യാഹു എന്റെ സുഹൃത്ത്, ഭീകരതയ്ക്കെതിരെ ഒന്നിച്ച് പോരാടും; ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

നെതന്യാഹു എന്റെ സുഹൃത്ത്, ഭീകരതയ്ക്കെതിരെ ഒന്നിച്ച് പോരാടും; ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

തലയ്ക്ക് വിലയിട്ടിരുന്നത് 64 ലക്ഷം രൂപ ; സുക്മയിൽ 26 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

തലയ്ക്ക് വിലയിട്ടിരുന്നത് 64 ലക്ഷം രൂപ ; സുക്മയിൽ 26 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

 തലസ്ഥാന നഗരിയിലെ കൈയേറ്റങ്ങൾ; വീണ്ടും ബുൾഡോസർ ഗർജ്ജനം; തുർക്ക്മാൻ ഗേറ്റിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി

 തലസ്ഥാന നഗരിയിലെ കൈയേറ്റങ്ങൾ; വീണ്ടും ബുൾഡോസർ ഗർജ്ജനം; തുർക്ക്മാൻ ഗേറ്റിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി

‘ ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ പണം തിരികെ നൽകാം’ഭാരതത്തെ വെല്ലുവിളിച്ച് പാക് സൈനിക മേധാവി; ‘മാന്യത’ വിട്ട് പാകിസ്താൻ….

‘ ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ പണം തിരികെ നൽകാം’ഭാരതത്തെ വെല്ലുവിളിച്ച് പാക് സൈനിക മേധാവി; ‘മാന്യത’ വിട്ട് പാകിസ്താൻ….

Discussion about this post

Latest News

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യക്ക് കരുത്താർന്ന വളർച്ച: ജിഡിപി 7.4 ശതമാനത്തിലേക്ക്

കോൺഗ്രസും ഒവൈസിയുമായി ചങ്ങാത്തമില്ല;  ദേവേന്ദ്ര ഫഡ്‌നാവിസ്

കോൺഗ്രസും ഒവൈസിയുമായി ചങ്ങാത്തമില്ല;  ദേവേന്ദ്ര ഫഡ്‌നാവിസ്

ബിരിയാണി മേടിച്ചാൽ പാട്ടെഴുതാം എന്ന് പറഞ്ഞു, ശേഷം അത് എഴുതാൻ വേണ്ടി വന്നത് ഒരു മിനിറ്റ് മാത്രം;  നിങ്ങളെ പോലെ ഒരു ജന്മം ഇനിയില്ല ഗിരീഷേട്ടാ

ബിരിയാണി മേടിച്ചാൽ പാട്ടെഴുതാം എന്ന് പറഞ്ഞു, ശേഷം അത് എഴുതാൻ വേണ്ടി വന്നത് ഒരു മിനിറ്റ് മാത്രം; നിങ്ങളെ പോലെ ഒരു ജന്മം ഇനിയില്ല ഗിരീഷേട്ടാ

രാജ്യസേവനത്തിന് യുവ എൻജിനീയർമാർക്ക് സുവർണ്ണാവസരം; ഇന്ത്യൻ ആർമിയിൽ എസ്എസ്സി ടെക്നിക്കൽ ഒഴിവുകൾ, അപേക്ഷകൾ ഇന്ന് മുതൽ

രാജ്യസേവനത്തിന് യുവ എൻജിനീയർമാർക്ക് സുവർണ്ണാവസരം; ഇന്ത്യൻ ആർമിയിൽ എസ്എസ്സി ടെക്നിക്കൽ ഒഴിവുകൾ, അപേക്ഷകൾ ഇന്ന് മുതൽ

നെതന്യാഹു എന്റെ സുഹൃത്ത്, ഭീകരതയ്ക്കെതിരെ ഒന്നിച്ച് പോരാടും; ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

നെതന്യാഹു എന്റെ സുഹൃത്ത്, ഭീകരതയ്ക്കെതിരെ ഒന്നിച്ച് പോരാടും; ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

തലയ്ക്ക് വിലയിട്ടിരുന്നത് 64 ലക്ഷം രൂപ ; സുക്മയിൽ 26 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

തലയ്ക്ക് വിലയിട്ടിരുന്നത് 64 ലക്ഷം രൂപ ; സുക്മയിൽ 26 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

കടിക്കാതിരിക്കാൻ നായ്ക്കളെ കൗൺസിലിംഗ് ചെയ്യിക്കാം;തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതി

കോഹ്‌ലിയുടെ ‘A’ അനുഷ്കയ്ക്കല്ല! 65,000 രൂപയുടെ വസ്ത്രത്തിന് പിന്നിലെ രഹസ്യം പുറത്ത്

കോഹ്‌ലിയുടെ ‘A’ അനുഷ്കയ്ക്കല്ല! 65,000 രൂപയുടെ വസ്ത്രത്തിന് പിന്നിലെ രഹസ്യം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies